Advanced Search
Please provide search keyword(s)- Search results for actress case
Image | Title | |
---|---|---|
![]() | മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കില്ല, ഹര്‍ജി തള്ളി, പ്രോസിക്യൂഷന് അറിഞ്ഞില്ല, വിധിപ്പകര്‍പ്പ് അയച്ചിട്ടുണ്ടെന്ന് കോടതിഇത്തരമൊരു വിധി വന്നകാര്യം പ്രോസിക്യൂഷന് അറിഞ്ഞിട്ടില്ലെന്നു പ്രോസിക്യൂട്ടര്‍ | |
![]() | നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് ഒന്നര മാസം കൂടി, വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കരുതെന്ന് ഹൈക്കോടതികോടതി കാണുംമുമ്പ് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ലഭിക്കുന്ന സാഹചര്യമുണ്ട് | |
![]() | 32 കോണ്ടാക്റ്റുകള് മായ്ചുകളഞ്ഞു; കോടതി ഉത്തരവുണ്ടായിട്ടു പോലും വിവരങ്ങള്‍ നശിപ്പിച്ചു; ദിലീപിനെതിരെ പ്രോസിക്യൂഷന്സാധാരണ ഗൂഢാലോചന കേസില്‍ നിന്നു വ്യത്യസ്തമായി ഈ കേസില്‍ കൃത്യമായ ദൃക്സാക്ഷിയുണ്ടെന്ന് പ്രോസിക്യൂഷന് | |
ദിലീപിന്റെ മുൻകൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതിയിൽ: പ്രത്യേക സിറ്റിങ്ങ്, നേരിട്ടു വാദം കേൾക്കുംഇന്ന് രാവിലെ 10.15 ന് കോടതിമുറിയിൽ നേരിട്ടായിരിക്കും ഹർജി പരിഗണിക്കുക | ||
ഒന്നര മാസത്തേക്ക് ജര്‍മനിയിലേക്ക്, വിദേശയാത്രയ്ക്ക് അനുമതി തേടി ദിലീപ് വീണ്ടും കോടതിയില്‍; ആസൂത്രിത നീക്കമെന്ന് പ്രോസിക്യൂഷന്വിസ സ്റ്റാംപു ചെയ്യാൻ അനുവദിക്കണമെന്നും കോടതിയുടെ ഏതു നിബന്ധനയും അംഗീകരിക്കാമെന്നും ദിലീപ് കോടതിയെ അറിയിച്ചു | ||
![]() | നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിനടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറി | |
![]() | അറസ്റ്റിലായ ദിവസം ദിലീപ് വിളിച്ചിരുന്നു; മുകേഷിന്റെ മൊഴി പുറത്ത്അറസ്റ്റിലായ ദിവസം ദിലീപ് വിളിച്ചിരുന്നു; മുകേഷിന്റെ മൊഴി പുറത്ത് | |
![]() | രാമലീലയുടെ ഡബ്ബിങ്ങിനിടെ ദിലീപും പറഞ്ഞു; ''അറം പറ്റിയ സ്ക്രിപ്റ്റാണല്ലോ ഭായി''രാമലീലയില്‍ ജയിലില്‍ നിന്നു തന്നെയാണ് അച്ഛന് ബലിയിടാന്‍ രാമനുണ്ണി എത്തുന്നത്. ദിലീപിന്റെ യഥാര്‍ഥ ജീവിതത്തിലും ഇങ്ങനെ സംഭവിച്ചത് യാദൃശ്ചികം മാത്രമാണ് | |
![]() | ദിലീപിനെതിരെ ജീവപര്യന്തം തടവു ലഭിക്കാവുന്ന കുറ്റങ്ങള്‍; കുറ്റപത്രം അടുത്ത മാസം എട്ടിന്ദൃശ്യങ്ങള് പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനാവാത്ത സാഹചര്യത്തില്‍ കുറ്റപത്രം നല്കിയ ശേഷവും അന്വേഷണം തുടരും | |
![]() | ദിലീപിന് വീണ്ടും തിരിച്ചടി, ജാമ്യാപേക്ഷ 26ലേക്കു മാറ്റി; സാഹചര്യത്തില്‍ എന്തുമാറ്റമാണുണ്ടായതെന്ന് കോടതിസാഹചര്യങ്ങളില് കാതലായ മാറ്റമുണ്ടായാലേ ജാമ്യാപേക്ഷ പരിഗണിക്കാനാവൂ എന്നു ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജി 26ലേക്കു മാറ്റി | |
![]() | സിനിമകള്‍ അവതാളത്തില്‍, ശ്രീകുമാര്‍ മേനോന് തന്നോടു ശത്രുതയെന്നും ദിലീപ് ജാമ്യാപേക്ഷയില്കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിനെതിരെ 11 കേസുകളുണ്ട്. ഈ പ്രതിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് പൊലീസ് തനിക്കെതിരെ അന്വേഷണം നടത്തുന്നതെന്നും ദീലിപ് | |
![]() | ജയചന്ദ്രന് അവള്‍ക്കൊപ്പം; പിന്നെ അവള്‍ക്കുമൊപ്പം; വീണ്ടും അവള്‍ക്കൊപ്പം | |
![]() | നാദിര്‍ഷായുടെ ജാമ്യഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റി; കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ്ചോദ്യം ചെയ്യലിന്റെ വിശദമായ റിപ്പോര്‍ട്ടും 25ന് മുമ്പ് ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ നല്‍കണമെന്നും കോടതി | |
![]() | കെപിഎസി ലളിത മറന്നുപോയതാണോ അടൂര്‍ ഭാസിക്കെതിരായ ആ പരാതി? സംഗീത നാടക അക്കാദമി അധ്യക്ഷയ്ക്കെതിരെ ദീപാ നിശാന്ത്'സിനിമേല് കൊള്ളാവുന്ന പെമ്പിള്ളേര്‍ക്ക് ഒരു ചൂഷണോമില്യാ ' എന്ന വള്ളുവനാടന്‍മൊഴി അവര്‍ പറയുമ്പോള്‍ അതവരുടെ ആത്മകഥയുടെ വിശ്വാസ്യതയെത്തന്നെ റദ്ദ് ചെയ്യുന്ന ഒന്നാണ് | |
![]() | പള്‍സര്‍ സുനിക്ക് ഉപാധികളോടെ ജാമ്യം, ജയിലില്‍നിന്ന് ഇറങ്ങാനാവില്ലസുനി ഭീഷണിപ്പെടുത്തുവെന്ന് കാണിച്ച് ദിലീപ് ഡിജിപിക്ക് പരാതി നല്‍കിയതോടെയാണ് ഫോണ്‍ ഉപയോഗത്തിന്റെ പേരില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത് |
Search results 1 - 15 of 55