• Search results for actress case
Image Title
lal

ഗൂഢാലോചയുണ്ടെന്ന് ലാല്‍; പിന്നില്‍ പ്രവര്‍ത്തിച്ചരെ കണ്ടെത്തണം

പലരും ഊഹാപോഹങ്ങള്‍ പരത്തുന്നു - ദിലീപിനെ വലിച്ചിഴച്ചത് അനാവശ്യമായി - പ്രതിയെ പിടിച്ചത് വലിയ കാര്യം

Published on 24th February 2017
suni

സുനിയെയും വിജീഷിനെയും കോടതിയില്‍ ഹാജരാക്കി

പ്രതികളെ ഹജരാക്കിയത് ആലുവ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ - കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കും

Published on 24th February 2017
suni

ഗൂഢാലോചനയുണ്ടെന്ന് പൊലീസ്;  മുഖ്യമന്ത്രിയുടെ വാക്കുകള്‍ ആയുധമാക്കി സുനിയുടെ അഭിഭാഷകന്‍

മുഖ്യമന്ത്രിയുടെ വാദം പൊലീസ് തള്ളി - ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ കോടതിയില്‍ ഉന്നയിച്ച് പ്രതിയുടെ അഭിഭാഷകന്‍

Published on 25th February 2017
suni

അന്വേഷണത്തില്‍ പുരോഗതി; പ്രതികള്‍ നടിയെ പിന്തുടരുന്ന ദൃശ്യങ്ങള്‍ ലഭിച്ചു

അന്വേഷണത്തിന്റെ ഭാഗമായി ദേശീയപാതയില്‍ സ്ഥാപിച്ചതും സമീപത്തെ സ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇവ പരിശോധിച്ചതില്‍നിന്നാണ് നടിയെ പിന്തുടരുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്

Published on 1st March 2017
suni

ഫോണ്‍ കായലില്‍ എറിഞ്ഞെന്നത് സുനി കെട്ടിച്ചമച്ച കഥ; സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യും

ഏറ്റവും ഒടുവില്‍ നടത്തിയ കുറ്റസമ്മതത്തില്‍ സുനി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

Published on 15th March 2017
dileep1
pulsar-sunikhkhj

സുനി കത്ത് എഴുതിച്ചത് സഹതടവുകാരനായ നിയമ വിദ്യാര്‍ഥിയെക്കൊണ്ട്

കത്ത് എഴുതി നല്‍കിയാല്‍ പുറത്തുള്ളവരെക്കൊണ്ട് ജാമ്യം എടുത്തുകൊടുക്കാം എന്ന വാഗ്ദാനം ചെയ്താണ് നിയമ വിദ്യാര്‍ഥിയെക്കൊണ്ട് കത്ത് എഴുതിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തയാതാണ് റിപ്പോര്‍ട്ടുകള്‍

Published on 28th June 2017
dileep

മാധ്യമ വിചാരണയ്ക്കു നിന്നുതരില്ല; പ്രതിയാക്കാന്‍ കുറെയാളുകള്‍ ശ്രമിക്കുന്നു, അതിലൊന്നും ഒന്നും നടക്കില്ലെന്ന് ദിലീപ്

പറയാനുളളതെല്ലാം പൊലീസിനോടും കോടതിയോടും പറഞ്ഞോളാം. മാധ്യമ വിചാരണയ്ക്കു നിന്നുതരാന്‍ തനിക്കു സമയമില്ലെന്നും ദിലീപ്

Published on 28th June 2017
dileep1

തന്റെ പരാതിയെക്കുറിച്ചു മാത്രമല്ല, കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചോദിച്ചു: ദിലീപ്

ഒരു കേസാവുമ്പോള്‍ പൊലീസിന് പല സംശയങ്ങളും കാണും. അതെല്ലാം അവര്‍ ചോദിച്ചു.

Published on 29th June 2017
AMMA

പ്രതികളെ പൊലീസ് പിടിച്ചിട്ടുണ്ട്, അനാവശ്യ പ്രതികരണങ്ങള്‍ക്കില്ലെന്ന് അമ്മ

ഏതു വാര്‍ത്തകള്‍ വന്നാലും ആരെയും തള്ളിപ്പറയില്ല. ദിലീപിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കങ്ങള്‍ അനുവദിക്കില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി

Published on 29th June 2017
pulsur_suni123

ആക്രമണ ദൃശ്യങ്ങളുടെ പകര്‍പ്പു നല്‍കണമെന്ന് പ്രതിഭാഗം, നല്‍കാനാവില്ലെന്ന് കോടതി

ആക്രമണ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഇരുപത്തിനാലു തെളിവുകളുടെ പകര്‍പ്പു നല്‍കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്.

Published on 6th July 2017
kavya-madhavan-with-women-centric-movie-01-1459508467

കാവ്യാ മാധവനെ ചോദ്യം ചെയ്യും; കൂടുതല്‍ താരങ്ങള്‍ അന്വേഷണ പരിധിയിലെന്ന് പൊലീസ്

കേസിലെ ഗൂഢാലോചനയ്ക്കു പിന്നിലുണ്ടെന്ന് ആരോപിക്കപ്പെടുന്ന റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍, സിനിമാരംഗത്തെ പടലപ്പിണക്കങ്ങള്‍ എന്നിവയില്‍ വ്യക്തത തേടിയാണ് ചോദ്യംചെയ്യല്‍

Published on 7th July 2017
suni

കസ്റ്റഡി റദ്ദാക്കല്‍: സുനിയുടെ അപേക്ഷ തള്ളി, പൊലീസ് മര്‍ദിച്ചെന്ന വാദം അംഗീകരിച്ചില്ല

പൊലീസ് മര്‍ദിച്ചെന്ന സുനിയുടെ വാദം കാക്കനാട് മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചില്ല. അഭിഭാഷകനുമായി സംസാരിക്കണമെന്ന സുനിയുടെ ആവശ്യവും കോടതി തള്ളി.

Published on 7th July 2017
Pulsar-Suni4746

ബ്ലാക് മെയില്‍ ഗൂഢാലോചന പുറത്തുവരുന്നതു തടയാന്‍, ജിന്‍സന്റെ മൊഴിയില്‍ സൂചനകളെന്ന് പൊലീസ്

കേസില്‍ രണ്ടു ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോള്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോവുന്നത്

Published on 8th July 2017
dileep-nadirsha-

സുനിയുടെ ബ്ലാക്ക് മെയില്‍: ദിലീപിന്റെയും നാദിര്‍ഷയുടെയും പരാതി വൈകിയതും അന്വേഷിക്കും

ദിലീപും നാദിര്‍ഷയും പരാതി നല്‍കാന്‍ വൈകിയതാണ് അന്വേഷിക്കുക. സുനി ജയിലില്‍നിന്ന്  തുടര്‍ച്ചയായി വിളിച്ചിട്ടും ഇവര്‍ പരാതിപ്പെട്ടത് ആഴ്ചകള്‍ക്ക് ശേഷം മാത്രമാണ്

Published on 8th July 2017

Search results 1 - 15 of 56