• Search results for against India
Image Title
rasism1

അഞ്ചാം ടെസ്റ്റിനിടെ ഇന്ത്യൻ ആരാധകർക്ക് നേരെ വംശീയ അധിക്ഷേപം, തെറി വിളി; യുവാവ് അറസ്റ്റിൽ

എഡ്ജ്ബാസ്റ്റൺ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയാണ് വംശീയ അധിക്ഷേപവും തെറി വിളിയടക്കമുള്ള സംഭവങ്ങൾ അരങ്ങേറിയത്

Published on 9th July 2022
anderson

'ആൻഡേഴ്സന് സെഞ്ച്വറി!'- ഇം​ഗ്ലീഷ് മണ്ണിൽ ഇന്ത്യക്കെതിരെ നൂറ് വിക്കറ്റുകൾ; അപൂർവ നേട്ടം

ഇന്ത്യയ്‌ക്കെതിരായ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ കരിയറിലെ അപൂര്‍വ നേട്ടത്തിന് ഉടമയായിരിക്കുകയാണ് ഇപ്പോൾ ആൻഡേഴ്സൻ

Published on 1st July 2022
virat_kohli

'ഒരു രാജ്യം മുഴുവന്‍ 11 കളിക്കാര്‍ക്ക് എതിരെ'; വിവാദമായി ഇന്ത്യന്‍ താരങ്ങളുടെ പെരുമാറ്റം 

ഗ്രൗണ്ടിലെ കോഹ്‌ലി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങളുടെ പെരുമാറ്റവും വിവാദമാവുന്നു

Published on 14th January 2022
virat_kohli_t20_world_cup

വീണ്ടും നാണയഭാ​ഗ്യം കൈവിട്ടു; അഫ്​ഗാൻ ഇന്ത്യയെ ബാറ്റിങിന് അയച്ചു

ഐപിഎല്ലില്‍ മൂന്നാം തവണയാണ്‌ ഇന്ത്യയ്ക്ക് നാണയഭാ​ഗ്യം ലഭിക്കാതിരിക്കുന്നത്

Published on 3rd November 2021
ind-_pak_1

പാകിസ്ഥാന്റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ചു; വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ കേസ്

ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്റെ വിജയം ആഘോഷിച്ച മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസ് എടുത്തു

Published on 26th October 2021
family_pods_twnety20_world_cup

പുല്‍ത്തകിടിയില്‍ വേലികെട്ടി തിരിച്ച് ഇരിപ്പിടം, കോവിഡ് കാലത്തെ പുതിയ രീതിക്ക് കയ്യടി 

പുല്‍ത്തകിടിയില്‍ വേലികെട്ടി തിരിച്ചാണ് ഇരിപ്പിടങ്ങള്‍ ഒരുങ്ങിയത്. കോവിഡ് കാലത്ത് സാമൂഹിക അകലം ഉറപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്

Published on 24th October 2021
india-_srilanka

ഇന്ത്യന്‍ പര്യടനം ശ്രീലങ്കയ്ക്ക് നല്‍കിയത് ലോട്ടറി; അക്കൗണ്ടിലേക്ക് ഒഴുകിയത് കോടികള്‍

ഇന്ത്യന്‍ പര്യടനം ശ്രീലങ്കയ്ക്ക് നല്‍കിയത് ചാകര; അക്കൗണ്ടിലേക്ക് ഒഴുകിയത് കോടികള്‍

Published on 12th August 2021
new zealand wicket keeper jb_walting
yuvi_afridi_bhaji

ഇന്ത്യയില്‍ ജനങ്ങളെ അടിച്ചമര്‍ത്തുന്നു, യുവരാജിനും ഹര്‍ഭജനും അതറിയാം, അവരും നിസഹായരാണ്; പിടി വിടാതെ അഫ്രീദി 

ഇന്ത്യയില്‍ ജീവിക്കുന്നവരാണ് യുവരാജും ഹര്‍ഭജനും. അതിനാല്‍ ഇന്ത്യയോട് അവര്‍ക്ക് കടപ്പാടുണ്ട്. അതുകൊണ്ടാണ് എന്നെ എതിര്‍ത്ത് അവര്‍ക്ക് സംസാരിക്കേണ്ടി വന്നത്

Published on 27th May 2020
gambhir_afridi

അഫ്രീദിയേയും ഇമ്രാനേയും പോലെ വിഡ്ഢികള്‍ വിഷം തുപ്പിക്കൊണ്ടിരിക്കും, ബംഗ്ലാദേശ് ഓര്‍മിക്കണം; തിരിച്ചടിച്ച് ഗംഭീര്‍

അഫ്രീദി, ഇമ്രാന്‍, ബജ്വ എന്നിവരെ പോലുള്ള വിഡ്ഢികള്‍ ഇന്ത്യയ്ക്കും, പ്രധാനമന്ത്രി മോദിക്കും എതിരെ വിഷം തുപ്പുന്നു. എന്നാല്‍ വിധി ദിനം വരെ കശ്മീര്‍ ലഭിക്കില്ല. ബംഗ്ലാദേശ് ഓര്‍മയില്ലേ?

Published on 17th May 2020
pink_ball45

പിങ്ക് ബോള്‍ ടെസ്റ്റ് ഒരുക്കം; പന്ത് വെള്ളത്തില്‍ മുക്കി ബംഗ്ലാദേശ് താരങ്ങളുടെ പരിശീലനം

ഇനി വരുന്ന ദിവസങ്ങളിലും വെള്ളത്തില്‍ മുക്കിയ ശേഷമുള്ള പന്ത് ഉപയോഗിച്ചാവും പേസര്‍മാര്‍ പരിശീലനം നടത്തുക എന്നും മെഹ്ദി പറയുന്നു

Published on 19th November 2019
australia-vs-india-759

കളിയിൽ പഴയ പ്രതാപമില്ലെങ്കിലും മികവ് ഓർമപ്പെടുത്താൻ ​ഗൃഹാതുര ഓർമകളിലേക്ക് മടക്കം; ഓസീസിന്റെ ജേഴ്സി സർപ്രൈസ്

1986ൽ അലന്‍ ബോര്‍ഡറും സംഘവും അണിഞ്ഞ വിഖ്യാത ജഴ്‌സിയെ ഓർമപ്പെടുത്തുന്ന തരത്തിലാണ് ഇതിന്റെ ഡിസൈൻ

Published on 10th January 2019

Search results 1 - 12 of 12