• Search results for aishwarya rai
Image Title
peecee

പ്രിയങ്ക മാത്രമല്ല, ഐശ്വര്യ മുതല്‍ സൗന്ദര്യ വരെ; ഹോളി നിറങ്ങളില്‍ നീരാടി താരസുന്ദരിമാര്‍ 

കൊറോണ വൈറസിനെക്കുറിച്ചുള്ള മുന്നറിയിപ്പുമായാണ് നടന്‍ റിഷി കപൂറിന്റെ ഹോളി ആശംസ

Published on 10th March 2020
ahaana_krishna

രണ്ടാമതായപ്പോൾ സമാധാനിച്ചത് ഐശ്വര്യ റായിയെ ഓർത്ത്!; അഹാനയുടെ ഫെയർവെൽ ചിത്രം ഏറ്റെടുത്ത് ആരാധകർ 

പ്ലസ് ടൂ പഠനകാലത്തെ ഒരു സ്‌കൂള്‍ മെമ്മറി ആണ് അഹാന ആരാധകരുമായി പങ്കുവച്ചത്

Published on 2nd March 2020
aiswarya3

26 വർഷം മുൻപത്തെ ഐശ്വര്യ റായ്; അപൂർവ ചിത്രങ്ങൾ പുറത്തുവിട്ട് ഫോട്ടോ​ഗ്രാഫർ; ഏറ്റെടുത്ത് ആരാധകർ

ലോകസുന്ദരി പട്ടം നേടുന്നതിന് മുന്‍പ് മോഡലിങ് രംഗത്ത് ഐശ്വര്യ സജീവമായിരുന്ന കാലത്തേതാണ് ചിത്രം

Published on 30th December 2019

ഐശ്വര്യ റായിക്ക് പ്രതിമാസം തേജ് പ്രതാപ് 22,000 രൂപ നല്‍കണമെന്ന് കുടുംബ കോടതി ഉത്തരവ്

ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മൂത്തമകന്‍ തേജ് പ്രതാപ് യാദവിന് ഭാര്യ ഐശ്വര്യ റായ്ക്ക് പ്രതിമാസം 22,000 രൂപ ജീവനാംശം നല്‍കണമെന്ന ഉത്തരവ്

Published on 24th December 2019
aish1

അമ്പരപ്പിച്ച് ആഷ്; കിടിലൻ ലുക്കിൽ പാരീസിൽ തിളങ്ങി ഐശ്വര്യ (ചിത്രങ്ങൾ) 

പർപ്പിൾ നിറത്തിലെ  വസ്ത്രമണിഞ്ഞാണ് ഐശ്വര്യ എത്തിയത്

Published on 29th September 2019
aish

'എങ്ങനെയാണ് കൂടുതൽ കൂടുതൽ സുന്ദരിയാകുന്നത്?' ഐശ്വര്യയോട് കൂട്ടുകാരിയുടെ ചോദ്യം (വിഡിയോ) 

പാരീസ് ഫാഷൻ വീക്കിനായി ഫ്രാൻസിലെത്തിയപ്പോഴാണ് ഐശ്വര്യ തന്റെ സുഹൃത്തിനെ കാണുന്നത്

Published on 29th September 2019

ഐശ്വര്യയെ പകരക്കാരിയാക്കാന്‍ വരെ തീരുമാനിച്ചു: അവസാന നിമിഷം വരെ അവഗണന, തുറന്നു പറഞ്ഞ്‌ സുസ്മിത

25 വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ ഒരനുഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സുസ്മിത സെന്‍.

Published on 4th June 2019
vivek_aish

'മാപ്പ്', സ്ത്രീകളെ അപമാനിക്കുന്നത് എനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല; ഐശ്യര്യയെ ട്രോളിയതിന് ഖേദം പ്രകടിപ്പിച്ച് വിവേക് ഒബ്‌റോയ്

ഐശ്വര്യ റായിയുമായുണ്ടായ പ്രണയ ബന്ധത്തെ ഇലക്ഷന്‍ ട്രോളാക്കിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയ്

Published on 21st May 2019
salman_aish

ഐശ്വര്യയെ കൃത്യമായി വെട്ടിക്കളഞ്ഞ് സല്‍മാന്‍; ക്രോപ്പ് ചെയ്താലും കണ്ടുപിടിക്കുമെന്ന് ആരാധകര്‍, വൈറലായി ചിത്രം  

'ഹം ദില്‍ ദേ ചുകേ സനം' എന്ന സിനിമയുടെ സെറ്റില്‍ നിന്നുള്ള ചിത്രമാണ് സല്‍മാന്‍ പങ്കുവച്ചിരിക്കുന്നത്
 

Published on 20th May 2019
aishwarya

മല്‍സ്യകന്യകയെ പോലെ ഐശ്വര്യ എത്തി, ഒപ്പം ആരാധ്യയും; ചിത്രങ്ങളും വിഡിയോയും കാണാം 

72-ാമത് കാന്‍ ചലച്ചിത്രോത്സവത്തില്‍ ആഷിന്റെ ആദ്യ ദിനമായിരുന്നു ഇന്നലെ

Published on 20th May 2019

സച്ചിന്‍,സല്‍മാന്‍ ഖാന്‍, കരീന; താരവോട്ടുകള്‍ കൊണ്ട് സമ്പന്നമായി മുംബൈ

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തി ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും

Published on 29th April 2019
sh

ഗോവന്‍ ബീച്ചില്‍ അവധിയാഘോഷിച്ച് അഭിഷേകും ഐശ്വര്യയും; ആഷ് വീണ്ടും ഗര്‍ഭിണിയെന്ന് പാപ്പരാസികള്‍, ചിത്രങ്ങള്‍ 

ബീച്ചിലൂടെ നടന്നുനീങ്ങുന്ന താരദമ്പതികളുടെ ചിത്രങ്ങളാണ് ഇതിനോടകം പ്രചരിച്ചിരിക്കുന്നത്

Published on 24th March 2019

'ഒന്നു നിര്‍ത്തൂ' ; ഒടുവില്‍ ഫോട്ടോഗ്രാഫര്‍മാരോട് കലിച്ച് ആരാധ്യ ; വീഡിയോ വൈറല്‍

ഐശ്വര്യ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലും ആരാധ്യയും നിറഞ്ഞുനില്‍ക്കുന്നുണ്ട്

Published on 12th March 2019
abhi_ash

സാഹിര്‍-അമൃത പ്രണയ കഥ ബിഗ് സ്‌ക്രീനിലെത്തിക്കാന്‍ അഭിഷേകും ഐശ്വര്യയും? സഞ്ജയ് ലീല ബന്‍സാലി ചിത്രത്തിനായി കാത്തിരുന്ന് ആരാധകര്‍ 

ബോളിവുഡ് ഗാനരചയിതാവായി അഭിഷേക് വേഷമിടുമ്പോള്‍ പ്രശസ്ത പഞ്ചാബി എഴുത്തുകാരിയും കവയത്രിയുമായ അമൃത പ്രീതത്തിന്റെ വേഷമാണ് ഐശ്വര്യ

Published on 5th March 2019
ABHISHEKH

'ഐശ്വര്യയുടെ ഈ സ്വഭാവം ഒട്ടും സഹിക്കാനാവില്ല'; തുറന്നുപറഞ്ഞ് അഭിഷേകും സഹോദരി ശ്വേതയും 

അമ്മ ജയ ബച്ചനെയാണോ ഭാര്യയെയാണോ കൂടുതല്‍ പേടി എന്ന ചോദ്യത്തിന് മുന്നിലാണ് അഭിഷേക് കൂടുതല്‍ വിയര്‍ത്തത്

Published on 21st January 2019

Search results 1 - 15 of 28