• Search results for aiyf
Image Title
AIYF-ADOOR

'അടൂര്‍ ഗോപാലകൃഷ്ണനെ പരസ്യ വിചാരണ ചെയ്യും'; കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിവാദം: ഡയറക്ടറെ മാറ്റിനിര്‍ത്തണമെന്ന് എഐവൈഎഫ്

കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സിലെ ജാതി വിവേചന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കുമെന്ന് എഐവൈഎഫ്

Published on 18th December 2022
kilikollur_aiyf

മനോവീര്യം തകര്‍ക്കരുതെന്ന പതിവ് പല്ലവി വേണ്ട; പൊലീസിലെ ക്രിമിനലുകളെ പിരിച്ചുവിടണം, ആഭ്യന്തരവകുപ്പിന് എതിരെ എഐവൈഎഫ്

കിളികൊല്ലൂര്‍ പൊലീസ് മര്‍ദനത്തില്‍ ആഭ്യന്തരവകുപ്പിന് എതിരെ രൂക്ഷ വിമര്‍ശനവുമായി എഐവൈഎഫ്

Published on 23rd October 2022
aiyf-sriram

'കെഎം ബഷീറിന്റെ കൊലപാതകം മനപൂര്‍വ്വമല്ലാത്ത നരഹത്യയായി മാറിയത് പൊലീസിന്റെ ബോധപൂര്‍വ്വമായ വീഴ്ച': എഐവൈഎഫ്

കെ എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനുമെതിരായ നരഹത്യ വകുപ്പ് ഒഴിവാക്കിയ കോടതി വിധിയില്‍ പൊലീസിന് വീഴ്ച ആരോപിച്ച് എഐവൈഎഫ്

Published on 19th October 2022
aiyf_march_1

'വി ഡി സതീശനെയും സവര്‍ക്കറെയും തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതി'; പ്രതിപക്ഷ നേതാവ് രാജി വയ്ക്കണം, എംഎല്‍എ ഓഫീസിലേക്ക് എഐവൈഎഫ് മാര്‍ച്ച്

പ്രതിപക്ഷ  നേതാവ് വി ഡി സതീശന്‍ വര്‍ഗീയ ശക്തികളോട് കൂട്ടുകൂടുന്നു എന്നാരോപിച്ച് പറവൂരിലെ എംഎല്‍എ ഓഫീസിലേക്ക് എഐവൈഎഫ് മാര്‍ച്ച്

Published on 17th July 2022
AIYF-MM MANI

'വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ സൂക്ഷിക്കണം'; മണി തിരുത്തണമെന്ന് എഐവൈഎഫ്

ആനി രാജയ്ക്ക് എതിരെയുള്ള ഉടുമ്പന്‍ചോല എംഎല്‍എ എം എം മണിയുടെ പരാമര്‍ശം അങ്ങേയറ്റം അപലപനീയമെന്ന് എഐവൈഎഫ്

Published on 16th July 2022
kavarthi_si

യുവതിക്ക് പ്രസവ വേദന; ആശുപത്രിയില്‍ ഡോക്ടറില്ല, ചോദിക്കാന്‍ പോയ എഐവൈഎഫ് നേതാവിനെ അറസ്റ്റ് ചെയ്തു, സമരക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി കവരത്തി എസ്‌ഐ

ലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ അനീതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയവര്‍ക്കുനേരെ തോക്കുചൂണ്ടി കവരത്തി എസ്‌ഐ

Published on 25th May 2022
aiyf_pc_george

'ഉത്തരേന്ത്യന്‍ മോഡല്‍ പ്രസംഗം', കേരളത്തിന് അപമാനം; പി സി ജോര്‍ജിന് എതിരെ കേസെടുക്കണം: എഐവൈഎഫ്

മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ വര്‍ഗീയ പരാമര്‍ശത്തിന് എതിരെ കേസെടുക്കണമെന്ന് എഐവൈഎഫ്

Published on 30th April 2022
shejin-aiyf

ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രസ്താവന;ലവ് ജിഹാദ് സംഘപരിവാര്‍ അജണ്ട: ജോര്‍ജ് എം തോമസിന് എതിരെ എഐവൈഎഫ്

ഷെജിനും ജോയ്‌സനയും തമ്മിലുള്ള വിവാഹത്തെ വിവാദമാക്കിയത് ദൗര്‍ഭാഗ്യകരമാണ്

Published on 13th April 2022
aiyf-masniya

'നികൃഷ്ടമായ വിലക്ക്'; മന്‍സിയയ്ക്ക് വേദി ഒരുക്കും: എഐവൈഎഫ്

തൃശൂര്‍ കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കുന്നതില്‍ നിന്ന് വി പി മന്‍സിയയെ വിലക്കിയ നടപടി സാംസ്‌കാരിക-മതേതര കേരളത്തിന് അപമാനമാണെന്ന് എഐവൈഎഫ്

Published on 30th March 2022
aiyf-thrissur

തൃശൂര്‍ ഈസ്റ്റ് എസ്‌ഐയ്ക്ക് എതിരെ നടപടി വേണം; ഇല്ലെങ്കില്‍ നിയമനടപടി: പൊലീസിന് എതിരെ വീണ്ടും എഐവൈഎഫ്

തൃശൂരില്‍ എഐഎസ്എഫ്-എസ്എഫ്‌ഐ സംഘര്‍ഷത്തില്‍ പൊലീസിന് എതിരെ വീണ്ടും വിമര്‍ശനവുമായി എഐവൈഎഫ്

Published on 19th February 2022
aiyf-thrissur

'എഐഎസ്എഫിനോട് മാപ്പ് പറഞ്ഞില്ലെങ്കില്‍ മര്യാദ പഠിപ്പിക്കും'; പൊലീസിന് എതിരെ രൂക്ഷ പ്രതികരണവുമായി എഐവൈഎഫ്

തൃശൂരിലെ എസ്എഫ്‌ഐ-എഐഎസ്എഫ് സംഘര്‍ഷത്തിന് പിന്നാലെ, പൊലീസിനെതിരെ രൂക്ഷ പ്രതികരണവുമായി എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍

Published on 17th February 2022
aiyf

പൊലീസ് അതിക്രമം ഒറ്റപ്പെട്ട സംഭവമല്ല; ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണോയെന്ന് പരിശോധിക്കണം; വിമര്‍ശനവുമായി എഐവൈഎഫ്

പൊലീസ് അതിക്രമങ്ങളില്‍ ആഭ്യന്തരവകുപ്പിന് എതിരെ വിമര്‍ശനവുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍

Published on 3rd January 2022

Search results 1 - 12 of 12