• Search results for ak antony
Image Title
A K Antony
ak_antony_and_VM_sudheeran

എ കെ ആന്റണിക്ക് പകരം ഞാനില്ല; എന്റെ പേര് വലിച്ചിഴക്കരുത്: വി എം സുധീരൻ 

പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും വളരെ നേരത്തേ വിടപറഞ്ഞിട്ടുള്ളതാണെന്നും സുധീരൻ

Published on 9th March 2022
mullappally

ആന്റണിക്ക് പകരമാര്?; മുല്ലപ്പള്ളി, വിടി ബല്‍റാം, ചെറിയാന്‍ ഫിലിപ്പ്; കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ സജീവമാകുന്നു

കേരളം അടക്കം ആറു സംസ്ഥാനങ്ങളിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 31ന് നടക്കും

Published on 8th March 2022
AK Antony says he will not contest anymore

അവസരങ്ങള്‍ക്ക് നന്ദി; ഇനി മത്സരിക്കാനില്ലെന്ന് എ കെ ആന്റണി

എ കെ ആന്റണി അടക്കം മൂന്നു സീറ്റുകളിലാണ് കേരളത്തില്‍ ഒഴിവുണ്ടാകുന്നത്

Published on 7th March 2022
cherianphilip and ak antony

അഭയകേന്ദ്രത്തിലേതിനേക്കാള്‍ സ്വന്തം വീട്ടില്‍ കിടന്ന് മരിക്കുന്നതാണ് നല്ലത്, തറവാട്ടിലേക്ക് മടങ്ങുന്നുവെന്ന് ചെറിയാന്‍ ഫിലിപ്പ്

ഇടതുബന്ധം തന്റെ രാഷ്ട്രീയപ്രസക്തി ഇല്ലാതാക്കിയെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു

Published on 29th October 2021
G BALACHANDRAN ON AK ANTONY

'ഒരണ സമരത്തില്‍ എകെ ആന്റണിക്ക് ഒരു പങ്കുമില്ല'; കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തല്‍

സമരത്തില്‍ പങ്കെടുക്കാന്‍ വന്ന ഒരു സംഘത്തിലും ആന്റണിയെ കണ്ടിട്ടില്ല

Published on 26th October 2021
Oommen Chandy and Chennithala unite against Satheesan

സതീശനെതിരെ ഒറ്റക്കെട്ടായി ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും, പിന്തുണയ്ക്കാതെ ആന്റണി; ഗ്രൂപ്പ് സമവാക്യം മാറുന്നു

കെപിസിസി നേതൃത്വം താന്‍ ഏറ്റെടുക്കാമെന്നും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി കേരളത്തിലെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാമെന്നുമുള്ള നിര്‍ദേശം ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനു മുന്നില്‍ വച്ചെന്നാണ്

Published on 22nd May 2021
mm mani

ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തിയാല്‍ സര്‍വനാശം ഉണ്ടാകുക കോണ്‍ഗ്രസിന് : എംഎം മണി

കോവിഡ് വന്ന സമയത്ത് കോണ്‍ഗ്രസ് ആയിരുന്നു ഭരിച്ചിരുന്നെങ്കില്‍ ആളുകള്‍ ചത്ത് ഒടുങ്ങിയേനെ എന്നും എം എം മണി പറഞ്ഞു

Published on 26th March 2021
antony

പിണറായി ഭരണത്തിന്റെ മുഖമുദ്ര തലക്കനവും ധൂര്‍ത്തും ;  തുടര്‍ഭരണമല്ല രാഷ്ട്രീയ വനവാസമാണ് നല്‍കേണ്ടതെന്ന് ആന്റണി

പിഎസ്‌സിയെ പാര്‍ട്ടി കമ്മീഷനാക്കിയ സര്‍ക്കാരിനെതിരെ തെരഞ്ഞെടുപ്പില്‍ ചെറുപ്പക്കാര്‍ മറുപടി നല്‍കും

Published on 24th March 2021
ak_antony

യുഡിഎഫ് ഭരണം ഉറപ്പ്; നേമത്ത് മുരളീധരന്‍ വന്‍ വിജയം നേടും; എകെ ആന്റണി

സംസ്ഥാനത്തിന്റെ ഭരണമാറ്റത്തിനായി ജനം കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണെന്ന് ആന്റണി
 

Published on 17th March 2021
ramachandran master

മുന്‍ മന്ത്രി കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു

എ കെ ആന്റണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭകളില്‍ ഭക്ഷ്യ-ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു

Published on 7th January 2021
AK_Antony--621x414

സര്‍ക്കാര്‍ രൂപികരിക്കാന്‍ സിപിഎം സഹായം തേടുമെന്ന് എകെ ആന്റണി

യുപിഎയ്ക്ക് ഭൂരിപക്ഷം ലഭിക്കാന്‍ സിപിഎം അടക്കമുള്ള പാര്‍ട്ടികുളെ സഹായം തേടുമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എകെ ആന്റണി

Published on 20th April 2019

ഒറ്റപ്രാവശ്യം മതി; അരിവാള്‍ ചുറ്റികയ്ക്ക് വോട്ടുചെയ്യുന്നവര്‍ കൈപ്പത്തിക്ക് കുത്തണം; വിചിത്ര വോട്ടഭ്യര്‍ത്ഥനയുമായി ആന്റണി

പരമ്പരാഗതമായി ചുറ്റിക അരിവാള്‍ നക്ഷത്ത്രിനും നെല്‍ക്കതിര്‍ അരിവാളിന് വോട്ടുചെയ്യുന്നവരും ഒറ്റപ്രാവശ്യം ഭരണമാറ്റം ഉണ്ടാകുന്നതിന് കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്ന് ആന്റണി
 

Published on 16th April 2019

പാകിസ്ഥാന്‍ ഇനിയെങ്കിലും പാഠം പഠിക്കണം, അല്ലെങ്കില്‍ ഇതിലും വലിയ നാണക്കേട് നേരിടേണ്ടിവരുമെന്ന് എ കെ ആന്റണി

പാകിസ്ഥാന് ഒരു കാരണവശാലും ഇന്ത്യന്‍ സൈന്യത്തോട് ഏറ്റുമുട്ടി വിജയിക്കാനാകില്ല

Published on 26th February 2019

ആന്റണിയും പുത്രവാത്സല്യത്താല്‍ അന്ധനായി; ലീഡറുടെ മക്കള്‍ മാത്രമായിരുന്നോ കിങ്ങിണിക്കുട്ടന്‍മാര്‍; വിമര്‍ശനവുമായി കെ എസ് യു

ആന്റണിയും പുത്രവാത്സല്യത്താല്‍ അന്ധനായി - ലീഡറുടെ മക്കള്‍ മാത്രമായിരുന്നോ കിങ്ങിണിക്കുട്ടന്‍മാര്‍ - വിമര്‍ശനവുമായി കെ എസ് യു

Published on 9th February 2019

Search results 1 - 15 of 22