• Search results for ak saseendran
Image Title

ഫോണ്‍കെണിക്കേസില്‍ എ കെ ശശീന്ദ്രന്‍ കുറ്റവിമുക്തന്‍

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

Published on 27th January 2018
PeethambaramMaster

ശശീന്ദ്രന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തുമെന്ന് ടിപി പീതാംബരന്‍ ; അവശേഷിക്കുന്നത് നടപടിക്രമങ്ങള്‍ മാത്രം

മന്ത്രിസ്ഥാനത്ത് ശശീന്ദ്രനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഇടതുമുന്നണിയെയും കാണുമെന്നും പീതാംബരന്‍ അറിയിച്ചു

Published on 27th January 2018

"അവസാനത്തെ ഹര്‍ജിയില്‍ അസ്വാഭാവികതയുണ്ട്" : ഫോണ്‍ കെണി കേസിലെ സ്വകാര്യ ഹര്‍ജിയില്‍ സംശയം പ്രകടിപ്പിച്ച് എകെ ശശീന്ദ്രന്‍

തന്റെ മന്ത്രിസ്ഥാനത്തിലെ ധാര്‍മികത സംബന്ധിച്ച അഭിപ്രായപ്രകടനങ്ങളോട് പ്രതികരിക്കാനില്ലെന്ന് എ കെ ശശീന്ദ്രന്‍

Published on 29th January 2018

നിരീക്ഷിക്കാന്‍ ആളുള്ളത് നല്ലത് ; ഹര്‍ജിക്ക് പിന്നില്‍ ആരെന്ന് കണ്ടെത്താന്‍ മാധ്യമങ്ങളോട് ശശീന്ദ്രന്‍

തന്നെ സസൂക്ഷ്മം നിരീക്ഷിക്കുന്നു എന്നതില്‍ സന്തോഷമുണ്ട്. കോടതിയില്‍ പരാതി നിലനില്‍ക്കെ അഭിപ്രായം പറയുന്നത് ശരിയല്ല.

Published on 31st January 2018

എ കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിസഭയിലേക്ക് ; സത്യപ്രതിജ്ഞ വൈകീട്ട് 

ഫോണ്‍കെണി കേസില്‍ കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
 

Published on 1st February 2018

മുഖ്യമന്ത്രി എന്തിനാണ് നാറ്റം പേറുന്നത് ? : കെ. മുരളീധരന്‍

പൂച്ചക്കുട്ടിയെന്ന് വിളിച്ച ശശീന്ദ്രന്റെ നാവുകൊണ്ട് ശശീന്ദ്രന്റെ മറപടി കേള്‍ക്കാന്‍ പ്രതിപക്ഷത്തിന് താല്‍പ്പര്യമില്ലെന്ന് മുരളീധരന്‍

Published on 1st February 2018

കെഎസ്ആര്‍ടിസിയില്‍ പ്രഫഷണലുകളെ നിയമിക്കും ; പെന്‍ഷന്‍ മാര്‍ച്ചിനുള്ളില്‍ കൊടുത്തു തീര്‍ക്കുമെന്നും മന്ത്രി ശശീന്ദ്രന്‍  

കെഎസ്ആര്‍ടിസിയെ മൂന്നു കേന്ദ്രങ്ങളായി വിഭജിച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്ക് ചുമതല ഏല്‍പ്പിക്കും

Published on 3rd February 2018

മഹാലക്ഷ്മിയുടെ പിന്നിലാര് ? സാമ്പത്തിക സ്രോതസ്സ് എവിടെ നിന്ന് ? സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി

തോമസ് ചാണ്ടിയുടെ പിഎ ശ്രീകുമാറിന്റെ വീട്ടുജോലിക്കാരിയായിരുന്നു മഹാലക്ഷ്മിയെന്ന് കഴിഞ്ഞദിവസം വ്യക്തമായിരുന്നു

Published on 4th February 2018

ഗൂഢാലോചനയെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ അന്വേഷണം ആവശ്യപ്പെടൂ ;  തോമസ് ചാണ്ടിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് എ കെ ശശീന്ദ്രന്‍

എന്‍സിപിയിലെ മറ്റാര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ല. പാര്‍ട്ടിയില്‍ ഗൂഢാലോചന നടന്നുവെന്നും വിശ്വസിക്കുന്നില്ല 

Published on 4th February 2018

ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി 

ഇത്തരമൊരു നിര്‍ദേശം സര്‍ക്കാരിന്റെ മുന്നിലില്ല. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളതെന്നും മുഖ്യമന്ത്രി

Published on 13th March 2018

നിന്നുള്ള യാത്രക്ക് വിലക്ക് : റിവ്യൂ ഹര്‍ജി നല്‍കുമെന്ന് ഗതാഗതമന്ത്രി 

 ഉയര്‍ന്ന ചാര്‍ജ് നല്‍കി യാത്ര ചെയ്യുന്നവര്‍ക്ക് ഇരുന്നു യാത്ര ചെയ്യാനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്. 

Published on 27th March 2018

കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം ; 980 സര്‍വീസുകള്‍ മുടങ്ങി ; പ്രായോഗിക ബുദ്ധിമുട്ട് കോടതി പരിഗണിക്കണമായിരുന്നുവെന്ന് മന്ത്രി

തിരുവനന്തപുരത്ത് 367 ഉം എറണാകുളത്ത് 403 സര്‍വീസുകളുമാണ് മുടങ്ങിയത്. വന്‍ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍

Published on 18th December 2018
ak_saseendran

എകെ ശശീന്ദ്രന്‍ കോണ്‍ഗ്രസ് എസിലേക്ക്?; എലത്തൂര്‍ മണ്ഡലം സിപിഎം ഏറ്റെടുത്തേക്കും?; കടന്നപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി

സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍

Published on 3rd January 2021

കോണ്‍ഗ്രസ് എസില്‍ ചേരുമെന്ന പ്രചാരണം ഭാവനാസൃഷ്ടി;  മത്സരിച്ച എല്ലാ സീറ്റുകളിലും എന്‍സിപി തന്നെ മത്സരിക്കുമെന്ന് എകെ ശശീന്ദ്രന്‍

എവിടെ മത്സരിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുന്നിടത്ത് വീണ്ടും മത്സരിക്കും.

Published on 3rd January 2021
saseendran

എന്‍സിപിയിലെ കലഹം ; ഏ കെ ശശീന്ദ്രന്‍ ഡല്‍ഹിയിലേക്ക് ; 'വല വിരിച്ച്' കോണ്‍ഗ്രസ്

പാലായില്‍ മത്സരിച്ച് വന്നത് എന്‍സിപിയാണ്. മാണി സി കാപ്പന് പാലാ ആവശ്യപ്പെടാനുള്ള അവകാശം ഉണ്ട്

Published on 4th January 2021

Search results 1 - 15 of 37