• Search results for akg center
Image Title
akg_centre_attack

എകെജി സെന്റര്‍ ആക്രമണം; മുഖ്യതെളിവായ സ്‌കൂട്ടര്‍ കണ്ടെത്തി; ജിതിന് എത്തിച്ചുനല്‍കിയത് വനിതാ നേതാവ്

ജിതിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്‌കൂട്ടര്‍ കണ്ടെത്തിയതെന്നും ക്രൈംബ്രാഞ്ച്

Published on 30th September 2022
jithin

എകെജി സെന്റര്‍ ആക്രമണം; ജിതിന് ജാമ്യമില്ല

ജിതിന് ജാമ്യം നല്‍കരുതെന്ന  പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് നടപടി.

Published on 29th September 2022
jithin

ജിതിന് സ്‌കൂട്ടര്‍ എത്തിച്ചത് സ്ത്രീ?; ചോദ്യം ചെയ്യല്‍ തുടരുന്നു; ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും

ആക്രണത്തിന് ഉപയോഗിച്ച ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തുകയാണ് പൊലീസിന്റെ പ്രധാന ലക്ഷ്യം

Published on 24th September 2022
k_sudhakaran

'ആസ്ഥാന വിദൂഷകന്റെ തലയിലുദിച്ച മണ്ടത്തരമാണ് കേസ്; ജിതിനെ കോണ്‍ഗ്രസ് സംരക്ഷിക്കും'; കെ സുധാകരന്‍

കോടതി വരാന്തയില്‍പോലും നില്‍ക്കാത്ത വിഡ്ഢിത്തങ്ങള്‍ തെളിവായി കോടതിയിലെത്തിയാല്‍ പതിവുപോലെ പിണറായി വിജയന് യൂ ടേണ്‍ അടിക്കാമെന്ന് സുധാകരന്‍ പറഞ്ഞു

Published on 23rd September 2022
jithin

'നിർമിച്ചത് പൊട്ടാസ്യം ക്ലോറേറ്റ് ഉപയോ​ഗിച്ച്; ജീവഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെ സ്ഫോടക വസ്തു എറിഞ്ഞു'- ജിതിൻ റിമാൻ‍ഡിൽ

പ്രതി കൃത്യം നടത്തിയത് പ്രാദേശിക നേതാക്കളുമായി ആലോചിച്ചെന്നും ജിതിന്‍ ഇക്കാര്യം സമ്മതിച്ചെന്നും ക്രൈംബ്രാഞ്ച് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു

Published on 22nd September 2022
k_sudhakaran

'ചോദ്യം ചെയ്യുമ്പോള്‍ ചോക്ലേറ്റ് പോലെ എന്തോ നല്‍കി'; തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്, വിട്ടയച്ചില്ലെങ്കില്‍  മാര്‍ച്ച്: സുധാകരന്‍

എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിതിന്‍ നിരപരാധിയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

Published on 22nd September 2022
JITHIN_-_SHAFI

എകെജി സെന്റര്‍ ആക്രമണം: ജിതിന്‍ കുറ്റം സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച്; അറസ്റ്റ് രേഖപ്പെടുത്തി

ജിതിന്‍ കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച് അറിയിച്ചു.

Published on 22nd September 2022
shafi parambil

ഇപ്പോഴത്തെ അറസ്റ്റിന് കാരണം രാഹുലിന്റെ യാത്രയോടുള്ള അസ്വസ്ഥത; സിപിഎമ്മിന് തിണ്ണമിടുക്കെന്ന് ഷാഫി പറമ്പില്‍

സിപിഎമ്മിന്റെ ഭാവനയ്ക്ക് അനുസരിച്ചാണ് പൊലീസ് പ്രതിയെ പിടികൂടുന്നത്. കേസ് അന്വേഷണം സിനിമയ്ക്ക് തിരക്കഥ എഴുതല്‍ അല്ലെന്ന് മനസിലാക്കണം.

Published on 22nd September 2022
jithin_shafi

ജിതിനെ കുടുക്കിയത് ടീ ഷര്‍ട്ട്‌; നിര്‍ണായക തെളിവായി കാറും

സ്‌ഫോടക വസ്തു എറിഞ്ഞ ശേഷം സ്‌കൂട്ടറില്‍ ഗൗരീശ പട്ടത്തെത്തിയ ജിതിന്‍ കാറില്‍ കയറി പോയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ജിതിന്റെ ഉടമസ്ഥതയിലുള്ള കാര്‍ കണ്ടെത്തി.

Published on 22nd September 2022
JITHIN_-_SHAFI

എകെജി സെന്റര്‍ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍ 

യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനാണ് പിടിയിലായത്

Published on 22nd September 2022
k_sudhakaran

ജനങ്ങൾ വിഡ്​ഢികളാണെന്ന് സി പി എം കരുതരുത്; രൂക്ഷവിമർശനവുമായി കെ സുധാകരൻ

ഉയർന്ന നിലവാരമുള്ള ജനസമൂഹത്തിന്റെ മധ്യത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന്​ സി പി എം മറക്കരുതെന്നും സുധാകരൻ

Published on 10th September 2022
akg center

23 ദിവസം കഴിഞ്ഞിട്ടും പ്രതിയെ തിരിച്ചറിഞ്ഞില്ല; എകെജി സെന്റർ ആക്രമണക്കേസ് ക്രൈം ബ്രാഞ്ചിന്

ക്രൈം ബ്രാഞ്ച് മേധാവിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം

Published on 23rd July 2022
ep_jayarajan

'സുകുമാരക്കുറുപ്പ് പോയിട്ട് കാലം എത്രയായി?. പിടിച്ചോ? പലരും മാറി മാറി ഭരിച്ചില്ലേ?'

പൊലീസിന്റെ ശക്തി, ബുദ്ധിപരമായ കഴിവ്, എല്ലാത്തരത്തിലുള്ള ശാസ്ത്ര സാങ്കേതിക വിദ്യകള്‍, ഇതെല്ലാം ഉപയോഗിച്ച് ജാഗ്രതയോടെ അന്വേഷണം നടത്തുന്നുണ്ട്

Published on 12th July 2022
sdpi_akg_centre

'കൂടിക്കാഴ്ചയ്ക്കു താത്പര്യമില്ലെന്ന് അറിയിച്ചു, അവര്‍ പുറത്തുനിന്നു പടമെടുത്ത് പ്രചരിപ്പിച്ചു'; എസ്ഡിപിഐ സന്ദര്‍ശനം നിഷേധിച്ച് സിപിഎം

ഉള്ളിലേക്ക് കടത്താതെ മടക്കി അയച്ചിട്ടും എ.കെ.ജി സെന്റര്‍ സന്ദര്‍ശിച്ചു എന്ന തരത്തില്‍ എസ്.ഡി.പി.ഐ സ്വയം പ്രചരണം നടത്തുന്നത് മറ്റെന്തോ ഗൂഢ ലക്ഷ്യം ഉള്ളില്‍ വച്ചാണ്

Published on 4th July 2022
pinarayi vijayan assembly

എകെജി സെന്റര്‍ ആക്രമണം: നിയമസഭയില്‍ അടിയന്തര പ്രമേയം; ചര്‍ച്ച ഉച്ചയ്ക്ക് ഒരുമണി മുതല്‍

കോണ്‍ഗ്രസിന്റെ പി സി വിഷ്ണുനാഥ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്

Published on 4th July 2022

Search results 1 - 15 of 26