Advanced Search
Please provide search keyword(s)- Search results for alia bhatt
Image | Title | |
---|---|---|
![]() | കയ്യിൽ മോതിരവുമായി മുട്ടുകുത്തി രൺവീർ, കണ്ണീരണിഞ്ഞ് ആലിയ; മനോഹരമായ നിമിഷങ്ങൾ; ചിത്രങ്ങൾ വൈറൽകെനിയയിലെ മാസൈ മാര നാഷണൽ റിസർവിലെ സഫാരിക്കിടെയാണ് ഈ മനോഹര നിമിഷങ്ങൾ സംഭവിച്ചത് | |
![]() | 2022ലെ ഏറ്റവും ജനപ്രിയ താരം ധനുഷ്, ആറാമനായി ഹൃത്വിക്; തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങള്‍ നിറഞ്ഞ് പട്ടികതമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലുള്ളവര്‍ പട്ടികയില്‍ ഇടംനേടിയെങ്കിലും മലയാളത്തില്‍ നിന്ന് ആരും പട്ടികയിലില്ല | |
![]() | പുതിയൊരു ബാഴ്സ ഫാന്‍ ജനിച്ചു; ആലിയയ്ക്കും രണ്‍ബീറിനും ആശംസയുമായി എഫ്സി ബാഴ്സലോണഫുട്ബോള് ക്ലബ്ബായ ബാഴ്സലോണയുടെ ജേഴ്സിയില്‍ റാഹ എന്നു കുറിച്ചാണ് മകളുടെ പേര് പുറത്തുവിട്ടത് | |
![]() | ജേഴ്സിയിൽ മകളുടെ പേര് കുറിച്ച് ആലിയയും രൺബീറും; മനോഹരമെന്ന് ആരാധകർരൺബീറിന്റെ അമ്മയും നടിയുമായ നീതു കപൂർ ആണ് കുഞ്ഞിന് പേരിട്ടത് | |
![]() | 'എന്റെ വഴിയെ അവൾ വരണമെന്നില്ല, കുഞ്ഞിന്റെ ഭാവിയിൽ ആശങ്കയുണ്ട്'; തുറന്നു പറഞ്ഞ് ആലിയ ഭട്ട്സെലിബ്രിറ്റിയായി നിന്നുകൊണ്ട് പൊതുസമൂഹത്തിന്റെ കണ്ണിനു മുന്നിൽ കുഞ്ഞിനെ വളർത്താൻ ആശങ്കയുണ്ടെന്നാണ് ആലിയ പറഞ്ഞത് | |
'ഞങ്ങളുടെ കുഞ്ഞ് എത്തി'; ആലിയയ്ക്കും രണ്‍ബീറിനും പെണ്‍കുഞ്ഞ് പിറന്നുകുഞ്ഞ് പിറന്നതിന്റെ സന്തോഷം ആലിയ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു | ||
രൺബീറിനും കുടുംബത്തിനുമൊപ്പം ബേബി ഷവർ ആഘോഷിച്ച് ആലിയ ഭട്ട്; ചിത്രങ്ങൾമുംബൈയിലുള്ള ദമ്പതികളുടെ വസതിയിൽ വച്ചായിരുന്നു ചടങ്ങ് നടന്നത് | ||
"ഗർഭകാലത്ത് സ്റ്റൈലിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു, ഇഷ്ടമുള്ള വസ്ത്രം കിട്ടാത്തത് നിരാശ"; മെറ്റേണിറ്റി ബ്രാൻഡുമായി ആലിയ ഭട്ട്നിറവയര് ഉള്ള സ്ത്രീകള്‍ക്ക് ഫാഷണബിളായി വസ്ത്രം ധരിക്കാനുള്ള അവസരം ഒരുക്കാനാണ് താരത്തിന്റെ ഈ ചുവടുവയ്പ്പ് | ||
കെയ ധവാനായി ആലിയയുടെ ഹോളിവുഡ് അരങ്ങേറ്റം; ഹാർട്ട് ഓഫ് സ്റ്റോൺ വിഡിയോ പുറത്ത്കെയ ധവാൻ എന്ന ഇന്ത്യൻ പെൺകുട്ടിയുടെ വേഷത്തിലാണ് ആലിയ എത്തുന്നത് | ||
'600 കോടി ചാരമാക്കി, ഇയാളെ ജീനിയസ് എന്നു വിളിക്കുന്നവരെ ജയിലിൽ അടയ്ക്കണം'; ബ്രഹ്മാസ്ത്രയ്ക്കെതിരെ കങ്കണ റണാവത്ത്'12 വർഷമാണ് ഈ സിനിമ പൂർത്തിയാക്കാൻ അയാൻ എടുത്തത്. 400 ദിവസമെടുത്തു ചിത്രീകരിക്കാൻ. ഇതിനിടയിൽ 14 ഛായാഗ്രാഹകരെ മാറി പരീക്ഷിച്ചു. എന്നിട്ട് 600 കോടി ചാരമാക്കി' | ||
അഭിമുഖത്തിൽ ബീഫ് ആരാധകനാണെന്ന് പറഞ്ഞു; രൺബീറിനെയും ആലിയയെയും ക്ഷേത്രത്തിൽ തടഞ്ഞ് ബജ്റംഗ്ദൾ പ്രവർത്തകർപ്രവർത്തകർ കരിങ്കൊടി കാണിക്കാൻ തടിച്ചുകൂടിയതോടെ നിയന്ത്രിക്കാൻ പൊലീസിന് ലാത്തി വീശേണ്ടി വന്നു | ||
'ബേബി ഓൺ ബോർഡ്', ആലിയയുടെ വസ്ത്രത്തിൽ എഴുത്ത്; രൂക്ഷ വിമർശനംഹൈദരബാദിൽ നടന്ന പ്രീറിലീസ് ഇവന്റിൽ താരം ധരിച്ച പിങ്ക് ഷറാറ സെറ്റാണ് വിവാദമായത് | ||
'കപൂറുകൾക്ക് ഇടയിൽ ഭട്ട് ആകാൻ ആഗ്രഹിക്കുന്നില്ല'; പേര് നിയമപരമായി മാറ്റുമെന്ന് ആലിയ ഭട്ട്പേരു മാറ്റുന്നതിനെക്കുറിച്ച് കുറച്ചു നാളായി ചിന്തിക്കുന്നുണ്ടെന്നും എന്നാൽ വിവാഹത്തിനു ശേഷമുള്ള സിനിമ തിരക്കുകൾ കാരണം അതിനുള്ള സമയം കിട്ടിയില്ല എന്നുമാണ് താരം പറഞ്ഞത് | ||
'എന്നെ ആരും വിവാഹം ചെയ്യില്ലെന്നാണ് അമ്മയുടെ പേടി'; വിജയ് വര്മതാരത്തിന്റെ പ്രകടനത്തെ പ്രശംസിച്ചു നിരവധി പേരാണ് രംഗത്തെത്തിയത് | ||
രണ്‍ബീറിനൊപ്പം നിറവയറില്‍ ആലിയ ഭട്ട്, വൈറലായി വിഡിയോ |
Search results 1 - 15 of 126