• Search results for allu arjun
Image Title
allu

അല്ലു അര്‍ജുന്റെ 'നാ പേരു സൂര്യ'യ്ക്ക് 23.75 കോടി രൂപയുടെ സാറ്റലൈറ്റ് റൈറ്റ്; റിലീസിന് മുന്‍പേ ചിത്രം സൂപ്പര്‍ ഹിറ്റ്

മലയാളിയായ അനു ഇമ്മാനുവല്‍ നായികയായി എത്തുന്ന ചിത്രത്തിന്റെ റിലീസ് ഏപ്രില്‍ 27 നാണ്

Published on 18th January 2018
priya-allu

മകനെ വീഴ്ത്തി അല്ലു അര്‍ജുന്റെ കണ്ണിറുക്കല്‍; പ്രിയയെ അനുകരിച്ചുകൊണ്ടുള്ള തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറിന്റെ വീഡിയോ വൈറല്‍

മകനൊപ്പമുള്ള താരത്തിന്റെ കണ്ണിറുക്കലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്

Published on 25th February 2018
prithvi

പൃഥ്വിരാജ് ചിത്രം എത്തില്ല; പ്രതീക്ഷ ഉയര്‍ത്തി അല്ലു അര്‍ജുന്‍

അല്ലു അര്‍ജുന്റെ നാന്‍ പേര് സൂര്യ നാ ഇല്ലു ഇന്ത്യ എന്ന ചിത്രം മേയ് നാലിനാണ് റിലീസ് ചെയ്യുന്നത്

Published on 23rd April 2018
priya

അല്ലു അര്‍ജ്ജുനെയും ഗണ്‍ഷോട്ടില്‍ വീഴ്ത്തി പ്രിയ വാര്യര്‍; വൈറലായി ചിത്രങ്ങള്‍  

ചിത്രത്തിലെ നായികാനായകൻമാരായ പ്രിയ പ്രകാശ് വാര്യറും റോഷനുമടക്കമുള്ളവർ പരിപാടിയിൽ പങ്കെടുത്തു

Published on 24th January 2019
arya_sayyesha

താരനിബിഡമായി ആര്യ-സയേഷ വിവാഹം; സഞ്ചയ് ദത്ത്, അല്ലു അര്‍ജ്ജുന്‍, സൂര്യ, ജ്യോതിക തുടങ്ങി വന്‍ താരനിര (ചിത്രങ്ങള്‍ കാണാം) 

ഗംഭീര പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് പിന്നാലെ താരനിബിഡമായ വിവാഹാഘോഷങ്ങളാണ് ഹൈദ്രാബാദിലെ താജ് ഫലക്‌നുമ പാലസില്‍ നടക്കുന്നത്

Published on 10th March 2019
jayaram_1

വീണ്ടും ഞെട്ടിച്ച് ജയറാം; തബുവിനൊപ്പമുള്ള പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ 

അല്ലു അർജുൻ നായകനാകുന്ന തെലുങ്ക് ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്

Published on 19th August 2019
allu_arjun

'എന്റെ അച്ഛന്‍ ആരെയും പറ്റിച്ചിട്ടില്ല'; വേദിയില്‍ പൊട്ടിക്കരഞ്ഞ് അല്ലു അര്‍ജുന്‍; കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് അച്ഛന്‍; വിഡിയോ

കരച്ചില്‍ അടക്കാനാവാതെ മുഖം കുനിച്ചു നിന്ന അല്ലു അര്‍ജുന്റെ അടുത്തേക്ക് അച്ഛന്‍ അല്ലു അരവിന്ദ് എത്തി കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു

Published on 9th January 2020
allu

കേരളമടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് ഒരുകോടി 25 ലക്ഷം; കൊറോണയെ തോൽപ്പിക്കണമെന്ന് അല്ലു അർജുൻ, വിഡിയോ 

ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾക്ക് അൻപത് ലക്ഷം രൂപ വീതവും കേരളത്തിന് 25 ലക്ഷം രൂപയും നൽകും

Published on 27th March 2020
allu

ലോക്ഡൗൺ കാലത്ത് അല്ലു അർജുൻ സൂപ്പര്‍ മാര്‍ക്കറ്റില്‍; ചിത്രങ്ങൾ വൈറൽ 

മാസ്ക് ധരിച്ചാണ് താരത്തെ ചിത്രങ്ങളിൽ കാണാൻ കഴിയുക

Published on 29th March 2020
allu

'സ്നേഹം എന്തെന്ന് ഞാൻ അറിഞ്ഞത് നീ വന്നതിന് ശേഷം, ഐ ലവ് യു അയാൻ'

മകൻ കേക്ക് മുറിക്കുന്നതിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്

Published on 3rd April 2020
allu
allu

സ്നേഹയെ ചേർത്തുപിടിച്ച് അല്ലു അർജുൻ, പെർഫക്ട് ജോഡിയെന്ന് ആരാധകർ; ചിത്രങ്ങൾ വൈറൽ

പ്രിയതമയെ ചേർത്തു പിടിച്ചുകൊണ്ട് നിൽക്കുന്ന അല്ലുവിന്റെ ചിത്രം ആരാധകരുടെ മനസു കീഴടക്കുകയാണ്

Published on 15th August 2020
anjali

അച്ഛനെ വെല്ലുന്ന പ്രകടനവുമായി കുട്ടിക്കുറുമ്പി, അല്ലു അർജുന്റെ മകൾ അർഹയുടെ ക്യൂട്ട് വിഡിയോ 

കളുടെ ജന്മദിനത്തിൽ അല്ലു തന്നെയാണ് വിഡിയോ പങ്കുവച്ചത്

Published on 22nd November 2020
buttabomma

45 കോടിയിലേറെ കാഴ്ചക്കാർ, അല്ലു അർജുന്റെ 'ബുട്ട ബൊമ്മ' ആഘോഷമാക്കി ആരാധകർ 

‘അല വൈകുണ്ഠപുരമുലോ’ എന്ന ചിത്രത്തിൽ അല്ലു അർജുൻ–പൂജ ഹെഗ്ഡെ താരജോഡികൾ തകർത്താടിയ പാട്ടാണ് ഇത്

Published on 27th November 2020
allu_arjun_fan

അല്ലു അർജുന്റെ ഓട്ടോ​ഗ്രാഫ് വേണം; കുട്ടി ആരാധകന് സമ്മാനവുമായി അനാഥാലയത്തിലേക്ക് മകനെ അയച്ച് താരം; വിഡിയോ

ഹൈദരാബാദിലെ അനാഥാലയത്തിൽ കഴിയുന്ന സമീറിനാണ് പ്രിയതാരം സർപ്രൈസ് നൽകിയത്

Published on 26th December 2020

Search results 1 - 15 of 39