• Search results for allu arjun
Image Title
allu_arjun

'എന്റെ അച്ഛന്‍ ആരെയും പറ്റിച്ചിട്ടില്ല'; വേദിയില്‍ പൊട്ടിക്കരഞ്ഞ് അല്ലു അര്‍ജുന്‍; കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് അച്ഛന്‍; വിഡിയോ

കരച്ചില്‍ അടക്കാനാവാതെ മുഖം കുനിച്ചു നിന്ന അല്ലു അര്‍ജുന്റെ അടുത്തേക്ക് അച്ഛന്‍ അല്ലു അരവിന്ദ് എത്തി കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു

Published on 9th January 2020
PUSHPA_SONG_VIDEO

'കണ്ണിൽ കർപ്പൂര ദീപമോ, ശ്രീവല്ലീ'; മാജിക്കൽ മെലഡിയുമായി സിദ് ശ്രീറാം, പുഷ്പയിലെ ​ഗാനം പുറത്ത്

ചിത്രത്തിലെ നായികയായ രശ്മിക മന്ദാനയുടെ ശ്രീവല്ലി എന്ന കഥാപാത്രത്തോടുള്ള നായകന്റെ പ്രണയം പറയുന്നതാണ് ഗാനം

Published on 13th October 2021
pushpa_poster

'പുഷ്‍പ' വെള്ളിയാഴ്ച ഒടിടിയിൽ? ഔദ്യോ​ഗിക പ്രഖ്യാപനം കാത്ത് ആരാധകർ 

ആമസോൺ പ്രൈം വിഡിയോയിലൂടെ റിലീസ് ചെയ്യുമെന്നാണ് പുതിയ വിവരം

Published on 4th January 2022
allu

'സ്നേഹം എന്തെന്ന് ഞാൻ അറിഞ്ഞത് നീ വന്നതിന് ശേഷം, ഐ ലവ് യു അയാൻ'

മകൻ കേക്ക് മുറിക്കുന്നതിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്

Published on 3rd April 2020
allu_arjun instagram

1.3 കോടി ഫോളോവേഴ്സ്, ഇൻസ്റ്റ​ഗ്രാമിൽ റെക്കോർഡിട്ട് അല്ലു അർജുൻ

താരം തന്നെയാണ് 13 മില്യൺ ഫോളോവേഴ്സിൽ എത്തിയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്

Published on 1st September 2021
ALLU_ARJUN_GUN

160 വർഷം പഴക്കമുള്ള തോക്ക്, അല്ലു അർജുന് അപൂർവ സമ്മാനവുമായി മലയാളി വ്യവസായി

റിയാസ് കില്‍ട്ടൺ എന്ന പ്രവാസി മലയാളി വ്യവസായിയുടേതാണ് സമ്മാനം

Published on 30th September 2021
buttabomma

45 കോടിയിലേറെ കാഴ്ചക്കാർ, അല്ലു അർജുന്റെ 'ബുട്ട ബൊമ്മ' ആഘോഷമാക്കി ആരാധകർ 

‘അല വൈകുണ്ഠപുരമുലോ’ എന്ന ചിത്രത്തിൽ അല്ലു അർജുൻ–പൂജ ഹെഗ്ഡെ താരജോഡികൾ തകർത്താടിയ പാട്ടാണ് ഇത്

Published on 27th November 2020
allu

45ന് മുകളിൽ പ്രായമുള്ള  ജീവനക്കാർക്ക് വാക്സിൻ; ഒരുക്കങ്ങൾ നടത്തി അല്ലു അർജുൻ 

ഏകദേശം 135 ആളുകൾക്കാണ് നടൻ വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്തുന്നത്

Published on 19th May 2021
pushpa_release_date

അല്ലു അർജുൻ-ഫഹദ് ചിത്രം 'പുഷ്പ' തിയേറ്ററുകളിലേക്ക് ; ആദ്യ ഭാ​ഗം റിലീസിനെത്തുന്നു 

തെലുങ്കിന് പുറമേ തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും

Published on 3rd August 2021
anjali

അച്ഛനെ വെല്ലുന്ന പ്രകടനവുമായി കുട്ടിക്കുറുമ്പി, അല്ലു അർജുന്റെ മകൾ അർഹയുടെ ക്യൂട്ട് വിഡിയോ 

കളുടെ ജന്മദിനത്തിൽ അല്ലു തന്നെയാണ് വിഡിയോ പങ്കുവച്ചത്

Published on 22nd November 2020
fahad_fazil_allu_arjun

അല്ലു അര്‍ജുനൊപ്പം ഇടിച്ചു നില്‍ക്കാന്‍ ഫഹദ് ഫാസില്‍; പുഷ്പയിലെ വില്ലന്‍

ചിത്രത്തിന്റെ രണ്ട് ഷെഡ്യൂള്‍ ഷൂട്ടിങ് പൂര്‍ത്തിയായിരുന്നെങ്കിലും ഇതുവരെ വില്ലനെ പുറത്തുവിട്ടിരുന്നില്ല

Published on 21st March 2021
allu_arjun_covid

അല്ലു അര്‍ജുന് കോവിഡ് പോസിറ്റീവ്, 'എന്നെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടേണ്ട'

പോസിറ്റീവായതിനെ തുടര്‍ന്ന് വീട്ടില്‍ ഐസൊലേഷനിലാണ് താരം

Published on 28th April 2021
allu

അല്ലു അര്‍ജുന്റെ 'നാ പേരു സൂര്യ'യ്ക്ക് 23.75 കോടി രൂപയുടെ സാറ്റലൈറ്റ് റൈറ്റ്; റിലീസിന് മുന്‍പേ ചിത്രം സൂപ്പര്‍ ഹിറ്റ്

മലയാളിയായ അനു ഇമ്മാനുവല്‍ നായികയായി എത്തുന്ന ചിത്രത്തിന്റെ റിലീസ് ഏപ്രില്‍ 27 നാണ്

Published on 18th January 2018
priya

അല്ലു അര്‍ജ്ജുനെയും ഗണ്‍ഷോട്ടില്‍ വീഴ്ത്തി പ്രിയ വാര്യര്‍; വൈറലായി ചിത്രങ്ങള്‍  

ചിത്രത്തിലെ നായികാനായകൻമാരായ പ്രിയ പ്രകാശ് വാര്യറും റോഷനുമടക്കമുള്ളവർ പരിപാടിയിൽ പങ്കെടുത്തു

Published on 24th January 2019
allu_arjun_fan

അല്ലു അർജുന്റെ ഓട്ടോ​ഗ്രാഫ് വേണം; കുട്ടി ആരാധകന് സമ്മാനവുമായി അനാഥാലയത്തിലേക്ക് മകനെ അയച്ച് താരം; വിഡിയോ

ഹൈദരാബാദിലെ അനാഥാലയത്തിൽ കഴിയുന്ന സമീറിനാണ് പ്രിയതാരം സർപ്രൈസ് നൽകിയത്

Published on 26th December 2020

Search results 1 - 15 of 39