• Search results for amazing news
Image Title
animal loving story

'എന്റെ കോഴികളെ കൊണ്ടുപോയി കൊന്ന് കറിവെക്കരുത്', ഏങ്ങലടിച്ച് കുരുന്ന്, വേദനയില്‍ പങ്കുചേര്‍ന്ന് സോഷ്യല്‍ലോകം - വീഡിയോ

സിക്കിമില്‍ നിന്ന് പകര്‍ത്തിയ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്

Published on 30th June 2021
animal news
AMAZING NEWS

'ദുര്‍ഗയുടെ അവതാരം'; രണ്ട് തലയും മൂന്ന് കണ്ണുമായി അപൂര്‍വ്വ പശുക്കിടാവ്- വീഡിയോ 

പശുക്കിടാവ് ദുര്‍ഗാദേവിയുടെ അവതാരമാണ് എന്ന വിശ്വാസത്തില്‍ നാട്ടുകാര്‍ ഇതിനെ ആരാധിക്കുകയാണ്

Published on 14th October 2021
AMAZING NEWS

'വട്ടാണല്ലേ?', തിളച്ച ലാവ ഒഴിച്ചു, നിന്ന് കത്തി ഹോട്ട് ഡോഗ് - വൈറല്‍ വീഡിയോ 

പാചകവിദഗ്ധന്‍ ഗോര്‍ഡണ്‍ രാംസേയാണ് വീഡിയോ പങ്കുവെച്ചത്

Published on 13th September 2021
king cobra eat an entire python

'വലിപ്പത്തിലോക്കെ എന്ത്', പെരുമ്പാമ്പിനെ അപ്പാടെ വിഴുങ്ങുന്ന രാജവെമ്പാല; അമ്പരപ്പിക്കുന്ന വീഡിയോ 

പെരുമ്പാമ്പിനെ അപ്പാടെ വിഴുങ്ങുന്ന രാജവെമ്പാലയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്

Published on 8th July 2021
life story

40 വര്‍ഷം മൂക്കില്‍ പ്ലാസ്റ്റിക് നാണയവുമായി ജീവിതം; കോവിഡ് പരിശോധന വഴിത്തിരിവ്, സംഭവം ഇങ്ങനെ 

ന്യൂസിലന്‍ഡില്‍ ഏകദേശം 40 വര്‍ഷം മൂക്കില്‍ കളിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നാണയവുമായി ജീവിച്ച് സ്ത്രീ

Published on 29th June 2021
covid protocol

അഞ്ചു പൈസയ്ക്ക് ബിരിയാണി, കച്ചവടം കൂട്ടാന്‍ വമ്പന്‍ ഓഫര്‍; തടിച്ചുകൂടി ജനങ്ങള്‍, വെട്ടിലായി കടയുടമ 

തമിഴ്‌നാട്ടില്‍ കച്ചവടം വര്‍ധിപ്പിക്കാന്‍ വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച ബിരിയാണി കട വെട്ടില്‍

Published on 22nd July 2021
Alien Sighting

അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ്

തന്നെ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയതായും കൈയില്‍ നാനോചിപ്പ് കടത്തിവിട്ടതായും സ്റ്റീവ് കോള്‍ബേണ്‍ വാദിക്കുന്നു

Published on 15th September 2021
AMAZING NEWS

ആകാശത്ത് വമ്പന്‍ തീഗോളം, ഉഗ്രശബ്ദം, ആശങ്കയോടെ ജനം- വീഡിയോ 

യൂറോപ്യന്‍ രാജ്യമായ നോര്‍വെയില്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടത് വമ്പന്‍ തീഗോളം

Published on 26th July 2021
goat

എട്ടുകാലുകളുമായി 'അത്ഭുത' ആട്ടിന്‍കുട്ടി; കാണാനായി നാട്ടുകാര്‍ വീട്ടുമുറ്റത്ത്

രണ്ട് കുട്ടികളാണ് ജനിച്ചത്. ഒന്ന് സാധാരണക്കുട്ടിയും മറ്റൊന്ന് അസാധാരണമായ കുട്ടിയുമായിരുന്നു

Published on 16th July 2021
Huge sinkhole bursts open near underwater

ഒറ്റ രാത്രി കൊണ്ട് അഗാധ ഗര്‍ത്തം, 12 മീറ്റര്‍ വ്യാസം; ഭയന്ന് നാട്ടുകാര്‍

ഗര്‍ത്തത്തിന് ചുറ്റുമുള്ള ഭാഗം ഇനിയും ഇടിയാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതിനു സമീപത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

Published on 25th June 2021
Birth To 10 Babies

ഒറ്റപ്രസവത്തില്‍ പത്തു കുട്ടികള്‍; 37കാരിക്ക് വേള്‍ഡ് റെക്കോര്‍ഡ് 

ദക്ഷിണാഫ്രിക്കയില്‍ ഒറ്റ പ്രസവത്തില്‍ പത്തു കുട്ടികള്‍ക്ക് ജന്മം നല്‍കി 37കാരി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിട്ടു

Published on 9th June 2021
animal news

കാലിടറിയാല്‍ എന്തും സംഭവിക്കാം!, ഏഴു കുഞ്ഞുങ്ങളെ പുറത്തിരുത്തി ഒപ്പോസത്തിന്റെ സാഹസിക യാത്ര- അമ്പരിപ്പിക്കുന്ന ദൃശ്യം 

നോര്‍ത്ത് അമേരിക്കയില്‍ കാണപ്പെടുന്ന സസ്തനി വിഭാഗത്തില്‍ പെടുന്ന ജീവിയാണ് ഒപ്പോസം

Published on 14th August 2021
World's Largest Star Sapphire Cluster Found in srilanka

കിണര്‍ കുഴിക്കുന്നതിനിടെ പൊങ്ങിവന്നത് ഇന്ദ്രനീല കല്ലുകളുടെ ശേഖരം, മൂല്യം 750 കോടിയോളം രൂപ- വീഡിയോ 

ലോകത്തെ ഏറ്റവും വലിയ നക്ഷത്ര ഇന്ദ്രനീല കല്ലുകളുടെ ശേഖരം ശ്രീലങ്കയില്‍ കണ്ടെത്തി

Published on 2nd August 2021
spider web spreading kilometers

കിലോമീറ്ററോളം പരന്നു കിടക്കുന്ന എട്ടുകാലി വലകള്‍, മരങ്ങള്‍ക്ക് മുകളില്‍ 'പുതപ്പ്' നെയ്തത് 30ലക്ഷത്തോളം ചിലന്തികള്‍- അപൂര്‍വ്വ കാഴ്ച 

ഓസ്‌ട്രേലിയയിലെ കിഴക്കന്‍ വിക്ടോറിയയില്‍ നിന്നുള്ള കാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്

Published on 18th June 2021

Search results 1 - 15 of 42