• Search results for amit sha
Image Title

അമിത് ഷാ രാജിവെക്കണോ?; രാഷ്ട്രീയം പറയേണ്ട സമയമല്ലെന്ന് മമത; നവീന്‍ ഹൗസില്‍ ആഭ്യന്തരമന്ത്രിക്ക് വിരുന്ന്

ബിഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാറിനും അമിത് ഷായ്ക്കുമൊപ്പം ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തതിന് പിന്നാലെയായിരുന്നു മമതയുടെ പ്രതികരണം

Published on 28th February 2020
delhi-violance-meetting

ഒരുമാസം നിരോധനാജ്ഞ: ഡല്‍ഹിയിലേക്ക് കൂടുതല്‍ പൊലീസ്; ആവശ്യമെങ്കില്‍ സൈന്യം, അമിത് ഷാ ഉറപ്പുനല്‍കിയതായി കെജരിവാള്‍

 കലാപം പൊട്ടിപ്പുറപ്പെട്ട ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ  ചര്‍ച്ച വിജയകരമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍

Published on 25th February 2020

അമിത് ഷായുടെ വീട്ടിലേക്ക് ഷഹീന്‍ ബാഗ് സമരക്കാരുടെ മാര്‍ച്ച്; അനുമതി നിഷേധിച്ച് പൊലീസ്

പൗരത്വ നിയമഭേദഗതിക്ക് എതിരെ  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലേക്ക് ഷഹീന്‍ബാഗ് സമരക്കാരുടെ മാര്‍ച്ച്

Published on 16th February 2020

ഡല്‍ഹിയില്‍ മുഴുവന്‍ കണക്കുകൂട്ടലുകളും തെറ്റി; 'ഗോലിമാരോ' തിരിച്ചടിയായെന്ന് അമിത് ഷാ

ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിജയിക്കാന്‍ വേണ്ടി മാത്രമല്ല - പാര്‍ട്ടി ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള വേദിയാണ്‌

Published on 13th February 2020

അവര്‍ നിങ്ങളുടെ സഹോദരിമാരെയും അമ്മമാരെയും ബലാത്സംഗം ചെയ്യും; ഇന്ന് രക്ഷയ്ക്ക് മോദിയും അമിത് ഷായുമുണ്ട്; നാളെ ആരുണ്ടാകുമെന്ന് ബിജെപി എംപി

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഒരു മണിക്കൂറിനകം ഷഹിന്‍ ബാഗിലെ സമരം തുടച്ചുനീക്കും

Published on 28th January 2020
anurag_shah

'ചരിത്രം ഈ മൃ​ഗത്തിന് നേരെ തുപ്പും'; അമിത് ഷാക്കെതിരേ രൂക്ഷ വിമർശനവുമായി അനുരാ​ഗ് കശ്യപ്

അപകര്‍ഷതാ ബോധത്തിന്റെയും നിലവാരമില്ലായ്മയുടെയും പരിധി അമിത് ഷാ ലംഘിച്ചു

Published on 27th January 2020
AMIT_SHAH

'ഷഹിന്‍ ബാഗിനോടുള്ള വെറുപ്പില്‍ വോട്ട് ചെയ്യൂ, ഫലം വരുമ്പോള്‍ പ്രതിഷേധക്കാര്‍ സ്ഥലം വിടണം' അമിത് ഷാ

ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുന്നതിലൂടെ ഡല്‍ഹിയിലേയും രാജ്യത്തേയും സുരക്ഷിതമാക്കാനും ഷഹിന്‍ബാഗ് പോലുള്ള ആയിരക്കണക്കിന് സംഭവങ്ങള്‍ തടയാനും സാധിക്കും

Published on 27th January 2020

രാജ്യത്ത് ഒന്നാം സ്ഥാനത്തിന് അര്‍ഹത കെജരിവാളിനെന്ന് അമിത് ഷാ; പക്ഷെ അത് വാഗ്ദാന മത്സരത്തിലാണെന്നു മാത്രം

രാജ്യത്ത് തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുന്ന ഒരു മത്സരം ഉണ്ടെങ്കില്‍, തീര്‍ച്ചയായും കെജ്‌രിവാളിന് ഒന്നാം സമ്മാനം ലഭിക്കും

Published on 23rd January 2020
keerthy

ബോളിവുഡ് ചിത്രത്തോട് 'നോ' പറഞ്ഞ് കീര്‍ത്തി സുരേഷ്; അജയ് ദേവ്ഗണിന്റെ ഭാര്യാ വേഷം വേണ്ട! 

27കാരിയായ കീര്‍ത്തിയെ സംബന്ധിച്ചിടത്തോളം ഈ കഥാപാത്രം പ്രായമേറിയതാണെന്നാണ് വിലയിരുത്തല്‍

Published on 17th January 2020
amith_sha

'പാര്‍ട്ടി ഫണ്ടിലേക്ക് മൂന്ന് കോടി വേണം'; അമിത് ഷായുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഹരിയാന മന്ത്രിയെ വിളിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

അമിത് ഷായുടെ വീട്ടിലെയും ഓഫീസിലെയും ലാന്‍ഡ് ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്

Published on 29th December 2019

'തുക്‌ഡെ തുക്‌ഡെ ഗാങ്ങിനെ പാഠം പഠിപ്പിക്കാന്‍ സമയമായി'; കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് അമിത് ഷാ 

പാര്‍ലമെന്റില്‍ ചര്‍ച്ചയില്‍ ഒന്നും പറയാത്തവരാണ് പുറത്തിറങ്ങി ഭയപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തുന്നതെന്ന് അമിത് ഷാ

Published on 26th December 2019
MODI_AMITH_SHA

എല്ലാ ജനവാസകേന്ദ്രങ്ങളിലും പാര്‍ട്ടി ഓഫീസുകള്‍ വേണം; നിര്‍ദ്ദേശവുമായി അമിത് ഷാ

രണ്ട് ദിവസത്തിനകം ഓഫീസ് നിര്‍മ്മാണത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും
 

Published on 25th December 2019
amit-shah-

'ജനങ്ങളുടെ വിധി മാനിക്കുന്നു, അഞ്ചുവര്‍ഷം ഭരിക്കാന്‍ അവസരം നല്‍കിയതിന് നന്ദി':  അമിത് ഷാ 

സംസ്ഥാനത്തിന്റെ വികസനത്തിനായി ബിജെപി ഇനിയും പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടി അതിന് പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു
 

Published on 23rd December 2019
amith_sha

നാലുമാസത്തിനുള്ളില്‍ രാമക്ഷേത്രം; പ്രഖ്യാപനവുമായി അമിത് ഷാ

അടുത്ത നാലുമാസത്തിനിടെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

Published on 16th December 2019

Search results 1 - 15 of 167