• Search results for amit shah
Image Title
amit shah

സഹകരണ മന്ത്രാലയം സംസ്ഥാനങ്ങളെ സഹായിക്കാന്‍, ദേശീയ നയം ഉടന്‍: അമിത് ഷാ

പ്രസംഗത്തില്‍ അമിത് ഷാ, ഊരാളുങ്കല്‍ സഹകരണ സംഘത്തെയും കോഴിക്കോട് സഹകരണ ആശുപത്രിയെയും പ്രശംസിച്ചു

Published on 25th September 2021
bhupendra_patel_2

ഗുജറാത്തിന്റെ  17-ാമത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും; അമിത് ഷാ പങ്കെടുക്കും

ഉച്ചയ്ക്ക് 2.20നാണ് സത്യപ്രതിജ്ഞയെന്ന്‌ പുതിയ സര്‍ക്കാരിന്റെ
ഗവര്‍ണര്‍ ആചാര്യ ദേവ്‌രത് അറിയിച്ചു

Published on 12th September 2021
yogi-adityanath

ക്രിമിനലുകള്‍ യോഗിയെ കണ്ട് ഭയപ്പെടുന്നു; യുപിയെ ബിജെപി സര്‍ക്കാര്‍ ഒന്നാമതാക്കിയെന്ന് അമിത് ഷാ

 ക്രമസമാധാനത്തില്‍ ഉത്തര്‍പ്രദേശിനെ ഒന്നാം സ്ഥാനത്തെത്തിച്ചത് മുഖ്യമന്ത്രി യോഗി ആദിത്യനാഥെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

Published on 1st August 2021
Amit_Shah-_PTI

അസം-മിസോറാം അതിര്‍ത്തി സംഘര്‍ഷം; പ്രശ്‌നം വേഗം പരിഹരിക്കണമെന്ന് അമിത് ഷാ, മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി

അസം-മിസോറാം അതിര്‍ത്തി സംഘര്‍ഷം എത്രയും വേഗം പരിഹരിക്കണമെന്ന് മുഖ്യമന്ത്രിമാര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശം

Published on 1st August 2021
milk

സഹകരണ മേഖലയിലും കേന്ദ്രം കൈവെയ്ക്കുമ്പോള്‍ 

സഹകരണ മേഖലയ്ക്കു മാത്രമായി പുതിയ മന്ത്രാലയം സൃഷ്ടിച്ചതു സംഘപരിവാറിനും കോര്‍പറേറ്റുകള്‍ക്കും കടന്നുകയറാന്‍ വഴിയൊരുക്കുന്നതിനുവേണ്ടിയാണ് എന്ന ആരോപണം പരക്കേയുണ്ട്

Published on 25th July 2021
Amit_Shah_EPS

'തടസ്സമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വേണ്ടി കുഴപ്പക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്'; പെഗാസസില്‍ അമിത് ഷാ

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

Published on 19th July 2021
Amid Cabinet expansion buzz

സർക്കാരിന്റെ പ്രവർത്തനം എങ്ങനെ? ബിജെപി എംപിമാരുമായി അമിത് ഷായുടെ കൂടിക്കാഴ്ച; മന്ത്രിസഭാ പുനഃസംഘടന ചർച്ച

സർക്കാരിന്റെ പ്രവർത്തനം എങ്ങനെ? ബിജെപി എംപിമാരുമായി അമിത് ഷായുടെ കൂടിക്കാഴ്ച; മന്ത്രിസഭാ പുനഃസംഘടന ചർച്ച

Published on 15th June 2021
bjp president k surendran

കെ സുരേന്ദ്രനെ ഡൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര നേതൃത്വം, ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അദ്ധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര മന്ത്രി വി മുരളീധരനും ഒപ്പമുണ്ടാകുമെന്നാണ് സൂചന

Published on 9th June 2021
ap_abdullakutty

വിജ്ഞാപനങ്ങള്‍ അതേപടി നടപ്പാക്കില്ല; ലക്ഷദ്വീപ് ജനതയെ ദ്രോഹിക്കില്ലെന്ന് അമിത് ഷാ ഉറപ്പു നല്‍കിയെന്ന് അബ്ദുള്ളക്കുട്ടി

ലക്ഷദ്വീപ് ജനതയെ ദ്രോഹിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി

Published on 31st May 2021
amit-shah-

ദേശിയ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് ആവര്‍ത്തിച്ച് അമിത് ഷാ; സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം, പൊതുഗതാഗത സംവിധാനം നിര്‍ത്തില്ല

രാജ്യത്ത് കോവിഡ് രൂക്ഷമാവുകയാണെങ്കിലും ലോക്ക്‌ഡൗൺ പ്രഖ്യാപിക്കേണ്ട അടിയന്തര സാഹചര്യം നിലവിലില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി

Published on 19th April 2021
amit shah, yogi adithyanath

അമിത്ഷായെയും യോഗിയെയും വധിക്കാന്‍ 11 ചാവേറുകളെ നിയോഗിച്ചു ; സിആര്‍പിഎഫിന് ഭീഷണി സന്ദേശം

സിആര്‍പിഎഫിന്റെ മുംബൈയിലെ ഹെഡ് ഓഫീസിലാണ് ഇ മെയില്‍ സന്ദേശം ലഭിച്ചത്

Published on 7th April 2021
amit-shah-

'അഴിമതിരഹിതവും പ്രീണനമുക്തമായ ഒരു സര്‍ക്കാരിനെ തെരഞ്ഞെടുക്കേണ്ട സമയം' ; മലയാളത്തില്‍ അമിത് ഷായുടെ ട്വീറ്റ്

അഴിമതിരഹിതവും പ്രീണനമുക്തമായ ഒരു സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരുവാന്‍ തക്ക സഖ്യത്തെ തിരഞ്ഞെടുക്കേണ്ട സമയമാണിത്

Published on 6th April 2021
Questions make CM angry

'പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കടത്തിന് സഹായം നൽകിയോ? ചോദ്യങ്ങൾ മുഖ്യമന്ത്രിയെ ദേഷ്യം പിടിപ്പിക്കുന്നു'- ആരോപണവുമായി വീണ്ടും അമിത് ഷാ

'പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കടത്തിന് സഹായം നൽകിയോ? ചോദ്യങ്ങൾ മുഖ്യമന്ത്രിയെ ദേഷ്യം പിടിപ്പിക്കുന്നു'- ആരോപണവുമായി വീണ്ടും അമിത് ഷാ

Published on 3rd April 2021
amith sha

30ല്‍ 26 കിട്ടും; ബംഗാളില്‍ ബിജെപി വലിയ വിജയം നേടുമെന്ന് അമിത് ഷാ

ബംഗാളില്‍ ആദ്യഘട്ടം റെക്കേര്‍ഡ് പോളിങാണ് രേഖപ്പെടുത്തിയത്

Published on 28th March 2021
amith shah

ആവേശം വിതറി അമിത് ഷായുടെ റോഡ് ഷോ ; തെരഞ്ഞെടുപ്പില്‍ ശബരിമല പ്രതിഫലിക്കുമെന്ന് ആഭ്യന്തരമന്ത്രി ( വീഡിയോ)

കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ആശയക്കുഴപ്പത്തിലാണ്. കേരളത്തില്‍ അവര്‍ സിപിഎമ്മിനെ നേരിടുന്നു

Published on 24th March 2021

Search results 1 - 15 of 161