Advanced Search
Please provide search keyword(s)- Search results for amit shah
Image | Title | |
---|---|---|
![]() | കൂടുതല്‍ പ്രദേശങ്ങളില്‍ നിന്ന് അഫ്‌സ്പ പിന്‍വലിക്കുന്നു; നോര്‍ത്ത് ഈസ്റ്റില്‍ നിര്‍ണായക നീക്കവുമായി കേന്ദ്രംവടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സായുധ സേനയുടെ പ്രത്യേക അധികാര നിയമ (AFSPA) പരിധിയില്‍ വരുന്ന പ്രദേശങ്ങളുടെ പരിധി കുറയ്ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം | |
അയോധ്യയില്‍ രാമക്ഷേത്രം ജനുവരി ഒന്നിന്; അമിത് ഷാസുപ്രീം കോടതി വന്നതിന് ശേഷം മോദി ജി മുന്‍കൈ എടുത്താണ് നിര്‍മ്മാണ പ്രവര്‍ത്തനം വേഗത്തിലാക്കിയതെന്ന് അമിത് ഷാ | ||
ഇത് ചരിത്ര മുഹൂര്‍ത്തം; ആന്‍ഡമാനിലെ 21 ദ്വീപുകള്‍ക്ക് പരംവീര്‍ ചക്ര നേടിയവരുടെ പേരിട്ട് പ്രധാനമന്ത്രിത്രിവര്ണ പതാക ആദ്യമായി ഉയര്‍ത്തിയ നാടാണ് ആന്‍ഡമാന്‍. സ്വതന്ത്ര ഇന്ത്യയുടെ സര്‍ക്കാര്‍ ആദ്യം രൂപികൃതമായ സ്ഥലമാണിതെന്നും മോദി പറഞ്ഞു | ||
കുരുന്നുകളെ ജീവിതത്തിലേക്ക് വീണ്ടെടുത്ത് 'ടീം ഇന്ത്യ-11'; താത്ക്കാലിക ആശുപത്രി നിര്‍മ്മിച്ച് സൈന്യം (വീഡിയോ)ഭൂകമ്പം നാശംവിതച്ച തുര്‍ക്കിയില്‍ ഇന്ത്യയില്‍ നിന്നുള്ള ദൗത്യസംഘം കാര്യക്ഷമമായ പ്രവര്‍ത്തനമാണ് നടത്തുന്നത് | ||
ത്രിപുരയില്‍ പ്രചാരണം ഊര്‍ജ്ജിതമാക്കി ബിജെപി; അമിത് ഷാ ഇന്ന് സംസ്ഥാനത്ത്; മോദി നാളെ വീണ്ടുമെത്തുംരണ്ടു റാലികളിലും ഒരു റോഡ് ഷോയിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കും | ||
ബിജെപിയെ ഒറ്റയ്ക്ക് നേരിടാന്‍ സിപിഎമ്മിന് ധൈര്യമില്ല; കൊന്നു തള്ളിയവര്‍ക്കൊപ്പം ചേര്‍ന്നതില്‍ കോണ്‍ഗ്രസ് ലജ്ജിക്കണം: അമിത് ഷാത്രിപുരയില് ബിജെപിയെ ഒറ്റയ്ക്ക് നേരിടാന്‍ സിപിഎമ്മിന് ധൈര്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ | ||
'കേരളത്തില്‍ എന്ത് അപകടമാണ് നിങ്ങള്‍ കണ്ടത്?, കൂടുതലൊന്നു പറഞ്ഞു നോക്കൂ'; അമിത് ഷായ്ക്ക് എതിരെ മുഖ്യമന്ത്രികര്ണാടകയില് നടന്ന ബിജെപി റാലിയില്‍ കേരളത്തെ പരിഹസിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ | ||
2024ല്‍ ബിജെപിക്കെതിരെ മത്സരം ഉണ്ടാകില്ല; രാജ്യം പൂര്‍ണ മനസോടെ മോദിക്കൊപ്പം; അമിത് ഷാഅദാനി വിവാദത്തില്‍ ബിജെപിക്ക് ഒന്നും ഒളിക്കാനോ, ഭയപ്പെടാനോ ഒന്നുമില്ല | ||
കോണ്‍ഗ്രസും ജെഡിഎസും വിശ്വസിക്കുന്നത് ടിപ്പു സുല്‍ത്താനില്‍; ബിജെപിയുടേത് സമൃദ്ധമായ ഭരണം; അമിത് ഷാകോണ്ഗ്രസ് കര്‍ണാടകയെ ഉപയോഗിച്ചത് ഗാന്ധി കുടുംബത്തിനുള്ള എടിഎം ആയി | ||
![]() | മൂന്നുവര്‍ഷം കൂടുമ്പോള്‍ നിതീഷിന് പ്രധാനമന്ത്രി മോഹം വരും; അവസരവാദിയ്ക്ക് മുന്നില്‍ ഇനി ബിജെപി വാതില്‍ തുറക്കില്ല; കടന്നാക്രമിച്ച് അമിത് ഷാപ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചു നിന്നാല്‍ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി നൂറു കടക്കില്ലെന്ന ബിഹാര്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ | |
![]() | രാഷ്ട്രപതിയുടെ പ്രശംസ കേരളത്തെ പറ്റി അസത്യം പ്രചരിപ്പിക്കുന്ന അമിത് ഷായ്ക്കുള്ള മറുപടി: യെച്ചൂരികേരളത്തെ പറ്റി അസത്യ പ്രചാരണം നടത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുള്ള മറുപടിയാണ് രാഷ്ട്രപതിയുടെ പ്രശംസയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി | |
![]() | 'മോദിയുടെ പേരു പറയാന്‍ സിബിഐ നിര്‍ബന്ധിച്ചു, കേസില്‍ കുടുക്കാന്‍ ശ്രമിച്ചു'വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരു പറയാന്‍, യുപിഎ ഭരണകാലത്ത് സിബിഐ നിര്‍ബന്ധിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ | |
![]() | രാമനവമി സംഘര്‍ഷം; അമിത് ഷായുടെ സസാറാം സന്ദര്‍ശനം റദ്ദാക്കി, അശോക ജയന്തി ആഘോഷം മാറ്റിവച്ചുരാമനവമി ആഘോഷങ്ങളുടെ തുടര്‍ച്ചയായി ബിഹാറിലുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സസാറാം സന്ദര്‍ശനം റദ്ദാക്കി | |
![]() | സംഘര്‍ഷങ്ങള്‍ക്കിടെ അമിത് ഷാ ബിഹാറില്‍; സംസ്ഥാനത്ത് കനത്ത ജാഗ്രതസംഘര്ഷത്തിന്റെയും ബോംബ് സ്‌ഫോടനത്തിന്റെയും പശ്ചാത്തലത്തില്‍ അമിത് ഷാ സസാറാം സന്ദര്‍ശനം റദ്ദാക്കിയിട്ടുണ്ട് | |
![]() | 'ആ കാലമൊക്കെ കഴിഞ്ഞു, രാജ്യത്തിന്റെ ഒരു തുണ്ട് ഭൂമി ആര്‍ക്കും വിട്ടുകൊടുക്കില്ല'- ചൈനക്ക് മറുപടിയുമായി അമിത് ഷാഅതിര്ത്തി പ്രദേശങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്ന് അമിത് ഷാ പറഞ്ഞു |
Search results 1 - 15 of 50