• Search results for amit shah
Image Title
amith_shah

'2024ല്‍ ബിജെപിക്ക് 300 സീറ്റുകള്‍, മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകും; കോണ്‍ഗ്രസിന് ഇപ്പോഴുള്ളത് പോലും ലഭിക്കില്ല'

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണ്
 

Published on 25th May 2023
amit_shah

'ആ കാലമൊക്കെ കഴിഞ്ഞു, രാജ്യത്തിന്റെ ഒരു തുണ്ട് ഭൂമി ആര്‍ക്കും വിട്ടുകൊടുക്കില്ല'- ചൈനക്ക് മറുപടിയുമായി അമിത് ഷാ

അതിര്‍ത്തി പ്രദേശങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്ന് അമിത് ഷാ പറഞ്ഞു

Published on 11th April 2023
stalin-amit_shah

'എന്തിനാണ് നിങ്ങള്‍ക്ക് മോദിയോട് ഇത്ര ദേഷ്യം'; തമിഴ്‌നാട്ടില്‍ നിന്ന് പ്രധാനമന്ത്രി: അമിത് ഷായെ പരിഹസിച്ച് സ്റ്റാലിന്‍ 

ഭാവിയില്‍ തമിഴ്‌നാട്ടില്‍നിന്ന് പ്രധാനമന്ത്രിയുണ്ടാകുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തെ പരിഹസിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

Published on 12th June 2023
modi-amit_shah

'ഏത് സഖ്യമുണ്ടാക്കിയിട്ടും കാര്യമില്ല; മോദി തന്നെ പ്രധാനമന്ത്രി'; അമിത് ഷാ 

2024ലും നരേന്ദ്ര മോദിതന്നെ പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

Published on 3rd August 2023
pinarayi1

'കേരളത്തില്‍ എന്ത് അപകടമാണ് നിങ്ങള്‍ കണ്ടത്?, കൂടുതലൊന്നു പറഞ്ഞു നോക്കൂ'; അമിത് ഷായ്ക്ക് എതിരെ മുഖ്യമന്ത്രി

കര്‍ണാടകയില്‍ നടന്ന ബിജെപി റാലിയില്‍ കേരളത്തെ പരിഹസിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 12th February 2023
amit_shah

'ക്രിസ്റ്റ്യൻ, ആദിവാസി വിഭാ​ഗങ്ങളെ ഒഴിവാക്കുമെന്ന് അമിത് ഷാ ഉറപ്പു നൽകി'- ഏക സിവിൽക്കോഡിൽ നാ​ഗാലാൻഡ് മുഖ്യമന്ത്രി

നിയമം നടപ്പിലാകുമ്പോൾ മതപരമായ ആചാരങ്ങൾ സംരക്ഷിക്കാൻ കഴിയുമോ എന്ന ആശങ്കയാണ് സംഘം ആഭ്യന്തര മന്ത്രിയെ അറിയിച്ചത്

Published on 7th July 2023
murmu-chandrayan

'ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന നിമിഷം'; ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് രാഷ്ട്രപതി

ചന്ദ്രയാന്‍ 3 ദൗത്യം വിജയകരമാക്കിയ ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദന പ്രവാഹം

Published on 23rd August 2023
amit_shah-udayanidhi

'പൈതൃകത്തിന് എതിരായ ആക്രമണം; ഇന്ത്യ സഖ്യം ഹിന്ദുത്വത്തെ വെറുക്കുന്നു'; ഉദയനിധിക്ക് എതിരെ അമിത് ഷാ

സനാതന ധര്‍മം പൂര്‍ണമായും തുടച്ചുനീക്കപ്പെടണമെന്ന ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തിന് എതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

Published on 3rd September 2023
amit

'മുസ്ലീം സംവരണം ഭരണഘടനാ വിരുദ്ധം'- അമിത് ഷാ

'വീർ സവർക്കറെ ടെക്സ്റ്റ് ബുക്കുകളിൽ നിന്നു ഒഴിവാക്കാൻ കർണാടകയിൽ സർക്കാർ രൂപീകരിച്ചവർ തീരുമാനിച്ചിട്ടുണ്ട്. ഉദ്ധവ് താക്കറെ ഈ നിലപാടിനോടു യോ​ജിക്കുന്നുണ്ടോ'

Published on 10th June 2023
bjp

'മോദി ദൈവത്തെ പോലെ', പ്രധാനമന്ത്രിയുടെ കട്ടൗട്ട് തുടച്ച് വൃത്തിയാക്കി വൃദ്ധൻ; വീഡിയോ പങ്കുവെച്ച് അമിത് ഷാ

മോദിയുടെ കട്ടൗട്ടിൽ നിന്നും മഴവെള്ളം തുടച്ചു നീക്കുന്ന വൃദ്ധന്റെ വീഡിയോ പങ്കുവെച്ച് അമിത് ഷാ

Published on 22nd April 2023
anil_antony_yuvam

'മോദിയുടെ കാഴ്ചപ്പാട് മുന്നോട്ടുകൊണ്ടുപോകാനുളള അവസരം'; നന്ദി അറിയിച്ച് അനില്‍ ആന്റണി

പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ജെപി നഡ്ഡ എന്നിവരോട് ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നു.

Published on 30th July 2023
modi_amit_shah

'മോദിയുടെ പേരു പറയാന്‍ സിബിഐ നിര്‍ബന്ധിച്ചു, കേസില്‍ കുടുക്കാന്‍ ശ്രമിച്ചു'

വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരു പറയാന്‍, യുപിഎ ഭരണകാലത്ത് സിബിഐ നിര്‍ബന്ധിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

Published on 30th March 2023
amit_shah

2024ല്‍ ബിജെപിക്കെതിരെ മത്സരം ഉണ്ടാകില്ല; രാജ്യം പൂര്‍ണ മനസോടെ മോദിക്കൊപ്പം; അമിത് ഷാ

അദാനി വിവാദത്തില്‍ ബിജെപിക്ക് ഒന്നും ഒളിക്കാനോ, ഭയപ്പെടാനോ ഒന്നുമില്ല
 

Published on 14th February 2023
amit sha

അമിത് ഷാ വിമാനം ഇറങ്ങി, പിന്നാലെ തെരുവ് വിളക്കുകള്‍ അണഞ്ഞു; സുരക്ഷാ വീഴ്ച

ബിജെപി ദേശീയ നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ ചെന്നൈ സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച

Published on 11th June 2023
sakshi_malik

അമിത് ഷായെ കണ്ടു, സാക്ഷി മാലിക് സമരം നിര്‍ത്തി; തിരികെ ജോലിയില്‍ കയറി

ആഭ്യന്തരമന്ത്രി അമിത് ഷായുമായി സാക്ഷി മാലിക് ഉള്‍പ്പടെയുള്ള ഗുസ്തി താരങ്ങള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

Published on 5th June 2023

Search results 1 - 15 of 50