• Search results for ammu
Image Title
549271-bipin-rawat-pti

സൈനീക മേധാവിയെ പിന്തുണച്ച് കേന്ദ്രം

കശ്മീര്‍ ജനതയ്‌ക്കെതിരായ പരാമര്‍ശത്തില്‍ സൈനീക മേധാവിയെ പിന്തുണച്ച് കേന്ദ്രം
 

Published on 17th February 2017
avalanche

തൊട്ടരികില്‍ കൂറ്റന്‍ മഞ്ഞുമല; ഭയന്ന് തൊഴിലാളികള്‍, സോനാമാര്‍ഗില്‍ വീണ്ടും വന്‍ ഹിമപാതം, വീഡിയോ

ജമ്മു കശ്മീരിലെ സോനാമാര്‍ഗില്‍ വീണ്ടും വന്‍ ഹിമപാതം.

Published on 14th January 2023
172 terrorists killed in encounters in Kashmir

കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ലഷ്‌കര്‍ ഭീകരരെ സൈന്യം വധിച്ചു; ആയുധങ്ങള്‍ കണ്ടെത്തി

കൊല്ലപ്പെട്ടവര്‍ ഭീകരസംഘടനയായ ലഷ്‌കറെ പ്രവര്‍ത്തകരാണെന്ന് കശ്മീര്‍ എഡിജിപി അറിയിച്ചു

Published on 17th January 2023
shehbaz_sharif

'കശ്മീര്‍ പ്രശ്‌നം പരിഹരിക്കാതെ ചര്‍ച്ചയ്ക്കില്ല'; മലക്കം മറിഞ്ഞ് പാക് പ്രധാനമന്ത്രി

ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പ്രസ്താവനയില്‍ നിന്ന് മലക്കംമറിഞ്ഞ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്

Published on 17th January 2023
twin_blasts_jammu

ജമ്മുവില്‍ ഇരട്ട സ്‌ഫോടനം, ആറു പേര്‍ക്കു പരിക്ക് 

ഭീകരാക്രമണമാണ് നടന്നത് എന്നു റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പൊലീസ് ഇതു സ്ഥിരീകരിച്ചിട്ടില്ല

Published on 21st January 2023
bbc

മോദിക്കെതിരായ വിവാദ ഡോക്യുമെന്ററി: രണ്ടാം ഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യും; സമൂഹമാധ്യമങ്ങളില്‍ കര്‍ശന നിരീക്ഷണം

ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കിയിട്ടുണ്ട്

Published on 24th January 2023
rahul_gandhi1

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കും: രാഹുല്‍ ഗാന്ധി 

അടുത്ത പാര്‍മെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

Published on 23rd January 2023
dollar

ഓരോ താള്‍ മറിക്കുമ്പോഴും ഡോളര്‍; 74 ലക്ഷം മൂല്യം വരുന്ന നോട്ടുകള്‍ പിടികൂടി- വീഡിയോ 

പുസ്തകങ്ങളില്‍ ഒളിപ്പിച്ച നിലയില്‍ 90,000 ഡോളര്‍ മൂല്യമുള്ള കറന്‍സി നോട്ടുകള്‍ മുംബൈ വിമാനത്താവളത്തില്‍ നിന്ന് പിടികൂടി

Published on 24th January 2023
rahul_gandhi

സൈന്യത്തില്‍ പൂര്‍ണവിശ്വാസം; സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവ് വേണ്ട; ദിഗ് വിജയ് സിങിനെ തള്ളി രാഹുല്‍ ഗാന്ധി

സൈന്യത്തില്‍ പൂര്‍ണവിശ്വാസമുണ്ട്. അവര്‍ അവരുടെ ജോലി അസാധാരണമായി ചെയ്യുന്നു.

Published on 24th January 2023
note

മേല്‍പ്പാലത്തില്‍ നിന്ന് 'നോട്ട് മഴ' തീർത്ത് യുവാവ്, വാരിയെടുത്ത് ജനങ്ങള്‍,  ഗതാഗതക്കുരുക്ക്‌- വീഡിയോ 

 മേല്‍പ്പാലത്തില്‍ നിന്ന് പത്തുരൂപയുടെ നോട്ടുകള്‍ വലിച്ചെറിഞ്ഞ് യുവാവ്

Published on 24th January 2023
RAHUL_GANDHI_JODO_YATHRA

ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു; സുരക്ഷാ വീഴ്ചയുണ്ടായില്ലെന്ന് ജമ്മു കശ്മീർ പൊലീസ്

സുരക്ഷാ വീഴ്ച സംഭവിച്ചെന്ന കോൺ​ഗ്രസിന്റെ ആരോപണം ജമ്മു കശ്മീർ പൊലീസ് നിഷേധിച്ചു

Published on 28th January 2023
avalanche

ജമ്മു കശ്മീരില്‍ ഹിമപാതം; റിസോര്‍ട്ട് മഞ്ഞിനടിയിലായി; രണ്ടു വിദേശികള്‍ മരിച്ചു

ജമ്മു കശ്മീരിലെ  ഗുല്‍മാര്‍ഗിലെ പ്രശസ്തമായ സ്‌കീയിങ് റിസോര്‍ട്ടിലെ അഫര്‍വത് കൊടുമുടിയിലാണ് ഹിമപാതമുണ്ടായത്

Published on 1st February 2023
car accident

കോൺക്രീറ്റ് മിക്‌സർ കാറിന് മുകളിലേക്ക് വീണു, അമ്മയും മകളും ചതഞ്ഞ് മരിച്ചു

മകളെ സ്‌കൂളിൽ വിടാനായി കാറിൽ വരുന്നതിനിടെയായിരുന്നു അപകടം.
 

Published on 2nd February 2023
police

സ്വത്തിനെ ചൊല്ലി തര്‍ക്കം; സഹോദരിയുടെ ക്വട്ടേഷന്‍; സിനിമ സഹസംവിധായകനെ തട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദനം; പ്രതികള്‍ പിടിയില്‍

ശിവകുമാറിനെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി തലകീഴായി കെട്ടിത്തൂക്കുകയും അംബികയും ഭര്‍ത്താവും ഉള്‍പ്പടെയുള്ള ഒരു സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

Published on 2nd February 2023
student faints

പരീക്ഷ എഴുതാൻ കയറിയപ്പോൾ ചുറ്റും പെൺകുട്ടികൾ, ബോധം കെട്ട് വീണ് ആൺകുട്ടി

താൻ മാത്രമാണ് ഏക ആൺകുട്ടിയെന്ന് മനസിലാക്കിയതോടെയാണ് വിദ്യാർഥിയുടെ ബോധം പോയത്. 

Published on 2nd February 2023

Search results 1 - 15 of 105