• Search results for amritha suresh
Image Title
amritha_suresh_injured

​ഗായിക അമൃത സുരേഷിന്റെ തലയ്ക്ക് പരിക്ക്; രണ്ട് സ്റ്റിച്ചിട്ടെന്ന് താരം

സ്റ്റെയറിന് ഉള്ളില്‍ പോയി ഷൂ എടുത്തതായിരുന്നു. ഓര്‍ക്കാതെ നിവര്‍ന്നപ്പോൾ തലയിടിക്കുകയായിരുന്നു എന്നും അമൃത പറഞ്ഞു

Published on 19th March 2023
amritha_suresh_abhirami_suresh

'എന്തൊക്കെ കഥകളാണ് എന്റെ തമ്പുരാനേ, ഇതുപോലുള്ളവരാണ് പലരുടേയും മരണത്തിന് കാരണം'; രൂക്ഷ വിമർശനവുമായി അഭിരാമി

'ഹോസ്പിറ്റൽ നിന്നും നേരെ എന്തോ സുഖം തേടി പോയി എന്നോ ചില്ല് ചെയ്തു ഫ്രൂട്ട് തിന്നാൻ പോയി എന്നൊക്കെ പറഞ്ഞാണ് ആ വാർത്ത തുടങ്ങുന്നത് തന്നെ'

Published on 18th March 2023
amritha suresh

'എന്റെ സന്തോഷം നീയാണ്, നിന്നെ കാണാൻ വേണ്ടി ഇനിയും കാത്തിരിക്കാനാകില്ല'  ​അമൃതയുടെ പോസ്റ്റ് 

അമൃതയോട് ​ഗോപി സുന്ദർ എവിടെപ്പോയി എന്ന അന്വേഷണങ്ങളാണ് കമന്റ് ബോക്സിൽ നിറയേ.

Published on 19th January 2023
amritha_suresh

'പാപ്പുവിനെ അച്ഛനൊപ്പം വിടാത്തത് എന്താണ്?' മറുപടി നൽകി അമൃത; കുഞ്ഞിന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് അപേക്ഷ

നിരവധി പേർ ചോദ്യവുമായി എത്തിയതോടെയാണ് മകളുടെ പേര് വലിച്ചിഴയ്ക്കരുതെന്ന ആവശ്യവുമായി അമൃത സുരേഷ് രം​ഗത്തെത്തിയത്

Published on 27th November 2022
amritha_suressh

"എന്റെ വരൻ ആരാ?", "വരനെവിടെ?", 3 തവണ ഉറപ്പിച്ച വിവാഹം; രസകരമായ വിഡിയോ പങ്കുവച്ച് അമൃത സുരേഷ് 

ഓൺലൈൻ മാധ്യമങ്ങൾ പ്രചരിപ്പിച്ച തെറ്റായ വാർത്തകളെ വിശകലനം ചെയ്തുള്ള വിഡിയോ ആണിത്

Published on 17th October 2022
abhirami_suresh

'ജീവിക്കാൻ പറ്റാത്ത അവസ്ഥ, പച്ചത്തെറി പറഞ്ഞുകൊണ്ടാണ് സംസ്കാരം പഠിപ്പിക്കുന്നത്'; ലൈവിൽ കണ്ണീരണിഞ്ഞ് അഭിരാമി

എല്ലാ ദിവസവും ഇരുന്നു കരയുന്ന അമ്മയെയാണ് താൻ കാണുന്നതെന്നും കണ്ണു നിറഞ്ഞുകൊണ്ട് അഭിരാമി പറഞ്ഞു

Published on 28th September 2022
amritha_suresh_gopi_sundar

ഗോപി സുന്ദറിന്റേയും അമൃതയുടേയും പട്ടായ ഡയറീസ്, 'പുലിവാല്' പിടിച്ചോ എന്ന് ആരാധകർ

വൈറലാവുന്നത് കടുവയ്ക്കൊപ്പമുള്ള പ്രണയജോഡികളുടെ ചിത്രങ്ങളാണ്

Published on 24th September 2022
AMRUTHA_SURESH

'ഈ ലോകം തന്നെ എനിക്ക് എതിരായാലും നിന്റെ ചിരി കാക്കും'; മകളോട് അമൃത സുരേഷ്

മകളുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും അമൃത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്

Published on 22nd September 2022
gopi_sundar_amritha_suresh

'ബാലയുടെ മോൾ പാവം, വേറെ ആളെ അച്ഛാ എന്നു വിളിക്കേണ്ട ​ഗതി​കേട്'; മറുപടിയുമായി ​ഗോപി സുന്ദർ

അമൃതയ്ക്കും മകൾ പാപ്പുവിനും കുടുംബത്തിനുമൊപ്പമായിരുന്നു ​ഗോപി സുന്ദറിന്റെ ഓണാഘോഷം

Published on 9th September 2022
gopi_sundar_reply

'അമ്പലത്തിൽ നിൽക്കുമ്പോൾ ദൈവം തന്ന സ്വന്തം മക്കളെക്കുറിച്ച് ഓർക്കൂ'; മറുപടിയുമായി ​ഗോപി സുന്ദർ

'അവർ നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. നിങ്ങളെ ആ​ഗ്രഹിക്കുന്നുണ്ട്. നിങ്ങൾ ഇങ്ങനെ ആഘോഷിക്കുമ്പോൾ അവരുടെ വേദന മനസിലാക്കുന്നുണ്ടോ?'

Published on 18th August 2022
gopi_sundar_amritha

ഗോപി സുന്ദറിന്റേയും അമൃതയുടേയും പ്രണയം, യാത്ര; വിഡിയോ പുറത്ത്

ഗോപി സുന്ദറും അമൃതയും ആദ്യമായി ഒരുമിക്കുന്ന സംഗീത ആൽബമാണിത്

Published on 14th August 2022
AMRITHA_SURESH_BIRTHDAY

'മൈ ഹസ്ബൻഡ്, നിങ്ങളാണ് മികച്ചത്, എന്റെ പിറന്നാൾ സ്വപ്നം പോലെ സുന്ദരമാക്കി'; അമൃത സുരേഷ്

ജീവിതത്തിലെ ഏറ്റവും മികച്ച ജന്മദിനമായിരുന്നു ഇത്തവണത്തേത് എന്നു കുറിച്ചുകൊണ്ട് തനിക്കു നൽകിയ സർപ്രൈസുകൾക്കും സന്തോഷങ്ങൾക്കും നന്ദി പറഞ്ഞിരിക്കുകയാണ് അമൃത

Published on 5th August 2022
gopi_sundar_amritha

നെറ്റിയിൽ സിന്ദൂരം, മാല അണിഞ്ഞ് ​ഗോപി സുന്ദറും അമൃതയും പഴനിയിൽ; ആശംസയുമായി ആരാധകർ

പഴനി സന്ദർശനത്തിനിടെ പകർത്തിയ ചിത്രങ്ങളാണ് ഇവർ പങ്കുവച്ചത്

Published on 20th July 2022
gopi_sundar_amrutha

'സദാചാരരേ, നിങ്ങൾ മാറി നിൽക്കൂ'; പ്രണയ വിഡിയോയുമായി ​ഗോപി സുന്ദറും അമൃതയും

ചെറുവിഡിയോ പങ്കുവച്ചുകൊണ്ടാണ് ​ഗോപി സുന്ദർ സന്തോഷം പങ്കുവച്ചത്

Published on 17th July 2022
gopi_sundar_amritha_suresh

'കണ്‍മണിയുടെ അരങ്ങേറ്റം', തെലുങ്കിലേക്ക് അമൃതയേയും കൂടെ കൂട്ടി ഗോപി സുന്ദര്‍

ഗോപി സുന്ദര്‍ സംഗീതസംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് അമൃതയുടെ അരങ്ങേറ്റം

Published on 24th June 2022

Search results 1 - 15 of 25