Advanced Search
Please provide search keyword(s)- Search results for an shamseer
Image | Title | |
---|---|---|
![]() | മണ്‍ചെരാതില്‍ എല്‍ഇഡി ബള്‍ബ്, വെള്ളമൊഴിച്ചപ്പോള്‍ പ്രകാശം തെളിഞ്ഞു; ശാസ്‌ത്രോത്സവം ഉദ്ഘാടനത്തിന് പുതുമസയന്സ് എക്‌സിബിഷന്‍ എങ്ങനെ ഉദ്ഘാടനം ചെയ്യണമെന്നതിനുള്ള പൊതുമാനമാണ് ഇവിടെ നിന്ന് പഠിച്ചതെന്ന് ഷംസീര്‍ പറഞ്ഞു. | |
![]() | 'പൊരുതുന്ന ജനതയുടെ ചെറുത്തുനില്‍പ്പിനെ തീവ്രവാദമെന്ന് വിളിക്കരുത്; ഞാന്‍ പലസ്തീനൊപ്പം': എ എന്‍ ഷംസീര്ഇസ്രയേല്- ഹമാസ് യുദ്ധത്തില്‍ താന്‍ പലസ്തീന്റെ പക്ഷത്തെന്ന് സ്പീക്കര്‍ എഎന്‍. ഷംസീര്‍ | |
![]() | കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് റിമാന്‍ഡ് റിപ്പോര്‍ട്ട് വായിച്ചു; മാത്യു കുഴല്‍നാടന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍, സഭയില്‍ വാക്കേറ്റംമാത്യു കുഴല്‍നാടന്‍ എംഎല്‍എയും സ്പീക്കര്‍ എഎന്‍ ഷംസീറും തമ്മില്‍ വാക്‌പ്പോര് | |
![]() | ഇസ്ലാമിലേയും ക്രിസ്തു മതത്തിലേയും മിത്തുകള്‍ പാഠപുസ്തകമാക്കുന്ന സാഹചര്യം വന്നാല്‍ അതിനേയും എതിര്‍ക്കും: എം സ്വരാജ്ഇസ്ലാമിലേയും ക്രിസ്തുമതത്തിലേയും മിത്തുകള്‍ പാഠപുസ്തകത്തിലേക്കെത്തുന്ന സാഹചര്യം വന്നാല്‍ അതിനെയും എതിര്‍ക്കുമെന്ന് സിപിഎം നേതാവ് എം സ്വരാജ് | |
'ശാസ്ത്രത്തെ പ്രോത്സാഹിപ്പിച്ചതിന് വളഞ്ഞിട്ടാക്രമിച്ചു'; എഎന്‍ ഷംസീര്ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും പറയാന്‍ പറ്റാത്ത സാഹചര്യമാണ് കേരളത്തിലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ | ||
![]() | 'വിശ്വാസ വിഷയങ്ങളിലെ പ്രതികരണങ്ങളില്‍ ജാഗ്രത വേണം'; എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്വിശ്വാസ വിഷയങ്ങളില്‍ പ്രതികരണങ്ങള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ | |
'മിത്തിനെ മുത്താക്കാന്‍ എന്തിന് ലക്ഷങ്ങള്‍ ഷംസീറേ?; മാപ്പു പറഞ്ഞിട്ടുപോരേ പ്രഹസനം'സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ മണ്ഡത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 64 ലക്ഷം രൂപ അനുവദിച്ച സംഭവത്തില്‍ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ | ||
![]() | ഇനിയൊരു ഉമ്മന്‍ചാണ്ടി ഉണ്ടാകില്ല; കല്ലറ സന്ദര്‍ശിച്ച് ഷംസീര്കല്ലറയില് ആദരമര്‍പ്പിച്ചതിനുശേഷം അവിടെയുണ്ടായിരുന്ന, ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ, മകള്‍ മറിയ ഉമ്മന്‍ എന്നിവരെ ഷംസീര്‍ അനുശോചനം അറിയിച്ചു. | |
![]() | പ്രശ്‌നം വഷളാക്കരുത്; മറുപടിയില്ലെങ്കില്‍ നിയമനടപടി; സര്‍ക്കാരിന് എന്‍എസ്എസിന്റെ മുന്നറിയിപ്പ്ഷംസീറിന്റെ പ്രസ്താവന ഉരുണ്ടു കളിയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു | |
ദേവസ്വം വരുമാനത്തെ പരിഹസിക്കരുത്; സലിം കുമാറിന് കെ രാധാകൃഷ്ണന്റെ മറുപടിസ്പീക്കര് എഎന്‍ ഷംസീറുമായി ബന്ധപ്പെട്ട 'മിത്ത് വിവാദത്തില്‍' ദേവസ്വം വകുപ്പിനെ പരിഹസിച്ച നടന്‍ സലിം കുമാറിനു മറുപടിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ | ||
![]() | 'സലിം കുമാറിനെ പോലുള്ള ഒരാൾ ഇത്തരം ഹീനമായ പരാമർശം നടത്തരുതായിരുന്നു, പിൻവലിക്കണം': വി ശിവൻകുട്ടികെ രാധാകൃഷ്ണൻ ജനങ്ങൾ മികച്ച ഭൂരിപക്ഷത്തിൽ ജയിപ്പിച്ച ജനനേതാവാണെന്നും ഒരു കാര്യവുമില്ലാതെയാണ് അദ്ദേഹത്തെ വിവാദത്തിലേക്ക് വലിച്ചിട്ടതെന്നുമാണ് ശിവൻ കുട്ടി പറഞ്ഞത് | |
![]() | സ്പീക്കര്‍ തിരുത്തിയേ തീരൂ; തുടര്‍സമരത്തിന് എന്‍എസ്എസ്; നാളെ അടിയന്തര യോഗംപ്രതിഷേധത്തില് ഇതരസംഘടനകളുമായി യോജിക്കണോ, എന്‍എസ്എസ് മാത്രം മതിയോ എന്ന കാര്യത്തിലും നാളെ തീരുമാനമുണ്ടാകും. | |
'ശാസ്ത്രജ്ഞര്‍ ദൈവവിശ്വാസികള്‍; ശാസ്ത്രത്തെ രക്ഷിക്കാന്‍ ഒരു അവതാരത്തിന്റെയും ആവശ്യമില്ല'ഷംസീര്‍ ഒറ്റക്കാര്യം മാത്രം ചെയ്താല്‍ മതി. ചെയ്ത അബദ്ധം മനസ്സിലാക്കി ക്ഷമ ചോദിക്കുക. | ||
![]() | ഗോവിന്ദന്‍ തിരുത്തിയത് സന്തോഷം, സ്പീക്കര്‍ കൂടി തിരുത്തിയാല്‍ പ്രശ്‌നം തീരും: ചെന്നിത്തലവിശ്വാസികള്ക്കൊപ്പം സിപിഎം നില്‍ക്കുന്നുവെന്ന് ഗോവിന്ദന്‍ പറഞ്ഞതോടെ കോണ്‍ഗ്രസ് പറയുന്നിടത്തേക്ക് സിപിഎം വന്നിരിക്കുകയാണ്. | |
![]() | 'ഷംസീർ മാപ്പുപറയാൻ ആഗ്രഹിച്ചാൽ പോലും ഞങ്ങൾ സമ്മതിക്കില്ല, എന്തൊരു കഷ്ടമാണിത്?': സജിത മഠത്തിൽശാസ്ത്ര ബോധത്തെ ഹനിച്ചവർ ആദ്യം ഒന്നൊന്നായി മാപ്പ് പറയട്ടെയെന്നും നടി കുറിച്ചു |
Search results 1 - 15 of 39