• Search results for ant
Image Title

​ഭക്ഷണം തൊണ്ടയിൽ കുടുങ്ങി  ഒൻപത് മാസം പ്രായമുളള പിഞ്ചുകുഞ്ഞ് മരിച്ചു

അ​മ്മ ആ​ഹാ​രം ന​ൽ​കു​ന്ന​തി​നി​ടെ ശ്വാ​സ​ത​ട​സ​മു​ണ്ടാ​യി ഒൻപത് മാസം പ്രായമുളള പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു.

Published on 21st July 2018
alia_bhatt_pregnancy

​ഗർഭിണിയായതിനാൽ വിശ്രമം വേണ്ടേ? സിനിമയിൽ നിന്ന് ഇടവേളയെടുക്കുമോ?; മറുപടിയുമായി ആലിയ ഭട്ട്

ഷൂട്ടിങ് പൂർത്തിയാക്കി ഇന്ത്യയിലേക്ക് തിരിച്ചെത്തിയതിനു പിന്നാലെ പുതിയ ചിത്രം 'ഡാര്‍ലിംഗ്സ്'ന്റെ പ്രമോഷൻ പരിപാടികളുമായി തിരക്കിലായി

Published on 3rd August 2022
taliban

​ഗർഭിണിയായ പൊലീസ് ഉദ്യോ​ഗസ്ഥയെ മക്കളുടെ മുന്നിലിട്ട് കൊലപ്പെടുത്തി, മുഖം വികൃതമാക്കി; താലിബാൻ ക്രൂരത

വീട്ടിൽ കയറി കുട്ടികളുടെ മുന്നിലിട്ട് വെടിവെച്ചു കൊല്ലുകയായിരുന്നു

Published on 6th September 2021
anushka_sharma

​ഗർഭിണി ആയിരുന്നപ്പോൾ ഇട്ട വസ്ത്രങ്ങൾ അനുഷ്ക വിൽക്കുന്നു; പണം ചാരിറ്റിക്ക് 

പണം സ്‌നേഹ എന്ന ചാരിറ്റി സ്ഥാപനത്തിന് നൽകും

Published on 29th June 2021
gouri

​ഗൗരിക്ക് പിറന്നാൾ സമ്മാനവുമായി സണ്ണി വെയ്നും കൂട്ടരും; വിഡിയോ

ഷൂട്ടിങിനിസിടെ ഒപ്പിയെടുത്ത മനോഹര നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോയാണ്  ​ഗൗരിക്കുള്ള സമ്മാനം

Published on 17th August 2020
grace_antony_dance

​ഗ്രേസ് ആന്റണി പൊളിയാണ്, ഇവിടെ എന്തു സ്റ്റൈലും പോകും; വൈറലായി ഡാൻസ് വിഡിയോ

അതിമനോഹരമായി ഡാൻസ് ചെയ്യുകയാണ് താരം. ആദ്യത്തെ വിഡിയോയിൽ ക്ലാസിക്കൽ ഡാൻസാണെങ്കിൽ രണ്ടാമത്തേത് ഫ്രീ സ്റൈലാണ്

Published on 17th March 2021
elephant

​ഗുരുവായൂർ ആനയോട്ടം ഇന്ന്; 10 ദിവസത്തെ ഉത്സവത്തിന് കൊടിയേറും 

ആനയോട്ടത്തിൽ 19 ആനകൾ പങ്കെടുക്കും. അഞ്ച് ആനകളെ ഓടിക്കും

Published on 3rd March 2023
Vaishali_Bulsara_DEATH
chennithala

​കളിസ്ഥലം നഷ്ടപ്പെടുന്ന കോൺ​ഗ്രസ്

പഴയകാലത്ത്  മധ്യ-ഉപരിവര്‍ഗ്ഗങ്ങള്‍  കോണ്‍ഗ്രസ്സിന്റെ കൂടെയായിരുന്നു. ആ രണ്ടു കൂട്ടരും ഇപ്പോള്‍ നില്‍ക്കുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കൂടെയാണ്

Published on 30th May 2021
an

ഹർദികിനും രാഹുലിനും പിന്നാലെ ആ ചാറ്റ് ഷോ രൺവീറിനേയും തിരിഞ്ഞു കുത്തുന്നു; പത്ത് വർഷം മുൻപ് നടത്തിയ പരാമർശങ്ങൾ സ്ത്രീ വിരുദ്ധം

ഇതേ ചാറ്റ് ഷോയിൽ പത്ത് വർഷം മുൻപ് നടത്തിയ ചില പരാമർശങ്ങൾ ബോളിവുഡ് താരം രൺവീർ സിങിനെ തിരിഞ്ഞു കുത്തുന്നു

Published on 11th January 2019
stray Dog

ഹോസ്റ്റലിൽ വൈകിയെത്തിയതിന് പുറത്താക്കി; വരാന്തയിൽ ഇരുന്ന വിദ്യാർഥിനിക്ക് തെരുവുനായയുടെ ആക്രമണം

എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജിലെ വിദ്യാർഥിനിയാണ് ആക്രമണത്തിനിരയായത്

Published on 3rd March 2023
HITLER

ഹോളോകോസ്റ്റ് പാഠ്യപദ്ധതിയില്‍; ഇസ്രയേലുമായി കൂടുതല്‍ അടുക്കാന്‍ യുഎഇ

നാസി ജര്‍മനിയില്‍ അരങ്ങേറിയ ജൂത വംശഹത്യയായ ഹോളോകോസ്റ്റ് പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുമെന്ന് യുഎഇ

Published on 9th January 2023
asia-1

ഹോളിവുഡിലെ സൂപ്പര്‍ ഡയറക്ടര്‍ മയക്കുമരുന്നു നല്‍കി ബലാത്സംഗം ചെയ്തു: വെളിപ്പെടുത്തലുമായി ഇറ്റാലിയന്‍ നടി

പതിനാറു വയസുള്ളപ്പോഴായിരുന്നു അത്. സിനിമാ ചര്‍ച്ചയ്ക്കിടെ നടന്‍ കൂടിയായ ഇറ്റാലിയന്‍ സംവിധായകന്‍ ലൈംഗിക ബന്ധത്തിന് ഇരയാക്കുകയായിരുന്നു

Published on 17th October 2017
traffic

ഹോണ്‍ മുഴക്കിയതിന് മര്‍ദനം; പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസ്

ബൈക്ക് യാത്രികരായ യുവാക്കള്‍ക്കെതിരെയാണ് കരമന പൊലീസ് കേസ് എടുത്തത്.

Published on 11th November 2022
kochi_hotel

ഹോട്ടലുകളിൽ സർവീസ് ചാർജ് പാടില്ല; മറ്റ് പേരുകളിലും ഈടാക്കരുത്; വിലക്ക്

സർവീസ് ചാർജ് സ്വന്തം ഇഷ്ടപ്രകാരം ചെയ്യേണ്ടതാണെന്ന് ഉപഭോക്താക്കളോട് ഹോട്ടൽ ഉടമകൾ വ്യക്തമാക്കണം

Published on 4th July 2022

Search results 1 - 15 of 8370