• Search results for anticipatory bail
Image Title
S_Sreesanth

വില്ലയുടെ പേരില്‍ കബളിപ്പിച്ചെന്ന കേസ്; മുന്‍കൂര്‍ ജാമ്യം തേടി ശ്രീശാന്ത് ഹൈക്കോടതിയില്‍, അറസ്റ്റ് ചെയ്യരുതെന്ന് കോടതി  

കേസില്‍ തെറ്റായി പ്രതിയാക്കിയതാണെന്നും ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നെന്നും അഡ്വ. രഞ്ജിത് ബി മാരാര്‍ വഴി ഫയല്‍ചെയ്ത ഹര്‍ജിയില്‍ ശ്രീശാന്ത് പറയുന്നു.

Published on 27th November 2023
divyaprabha

'വിന്‍ഡോ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം മാത്രം'; നടിയുടെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി തൃശൂര്‍ സ്വദേശി  കോടതിയില്‍

നെടുമ്പാശ്ശേരി പൊലീസിന് കേസെടുക്കാനാകില്ലെന്നും ആന്റോ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു

Published on 12th October 2023
whatsapp

ലൈം​ഗിക ബന്ധം പരസ്‌‌പര സമ്മതത്തോടെ, വാട്‌സ്‌ ആപ്പ് ചാറ്റ് പരിശോധിച്ച് കോടതി; പീഡനക്കേസ് പ്രതിക്ക് മുൻകൂർ ജാമ്യം  

ലൈം​ഗിക ബന്ധം പരസ്‌പര സമ്മതത്തോടെയാണെന്ന് വാട്‌സ്‌ ആപ്പ് ചാറ്റിൽ വ്യക്തമായ സാഹചര്യത്തിലാണ് മുൻകൂർ ജാമ്യം

Published on 8th September 2023
vidya

വ്യാജ രേഖ കേസ്: കെ വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

രാഷ്ട്രീയ നേട്ടത്തിനായി കെട്ടിച്ചമച്ച കേസാണിതെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ വി​ദ്യ വാദിക്കുന്നു

Published on 20th June 2023
vidya

'താന്‍ നിരപരാധി'; വ്യാജരേഖ കേസില്‍ വിദ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

വിദ്യയെ കണ്ടെത്താന്‍ സൈബര്‍ പൊലീസിന്റെ സഹായം തേടിയതായും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു

Published on 11th June 2023
KARANATAKA_mla

കൈക്കൂലി കേസില്‍ മുന്‍കൂര്‍ ജാമ്യം; തിരിച്ചെത്തിയ ബിജെപി എംഎല്‍എയ്ക്ക് 'രാജകീയ സ്വീകരണം'; വീഡിയോ

40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മകന്‍ അറസ്റ്റിലായതിന് പിന്നാലെ കഴിഞ്ഞ അഞ്ച് ദിവസമായി എംഎല്‍എ ഒളിവില്‍ പോയിരുന്നു.

Published on 7th March 2023
Eldhose Kunnappilly

എല്‍ദോസിന്റെ ജാമ്യം ശരിവച്ച് ഹൈക്കോടതി, അപ്പീല്‍ തള്ളി

അന്വേഷണത്തില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്

Published on 2nd December 2022

Search results 1 - 7 of 7