• Search results for arif muhammad khan
Image Title
arif_muhammed_khan

ഓരോരുത്തരും അവരവരുടെ പരിധിയില്‍ നില്‍ക്കണം; സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ഗവര്‍ണര്‍

ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. വ്യക്തിപരമായി ആരോടും ശത്രുതയില്ല

Published on 15th November 2022
permission to abortion highcourt

തന്നിഷ്ടപ്രകാരം വിസിയെ നിയമിക്കാന്‍ അധികാരമില്ല; രേഖകള്‍ വിളിച്ചു വരുത്തണം; ഗവര്‍ണര്‍ക്കെതിരെ ഹര്‍ജി

കോടതി തീര്‍പ്പ് കല്‍പ്പിക്കും വരെ കേരളത്തിലെ മറ്റേതെങ്കിലും സര്‍വകലാശാല വിസിമാര്‍ക്ക് ചുമതല നല്‍കാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു

Published on 7th November 2022
k_muralidharan

അയാള്‍ ആരാണ്? മഹാരാജാവോ?; ഗവര്‍ണര്‍ക്കെതിരെ കെ മുരളീധരന്‍

ഗവര്‍ണറും സര്‍ക്കാരും ചെപ്പടി വിദ്യയും പിപ്പിടിവിദ്യയും അവസാനിപ്പിക്കണം
 

Published on 25th October 2022
pk_kunhalikkutty
arif_muhammad_khan

വിഎസിനെ സന്ദര്‍ശിച്ച് ഗവര്‍ണര്‍

പത്തുമിനിറ്റ് നേരം ഗവര്‍ണര്‍ വിഎസിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം വീട്ടില്‍ ചെലവഴിച്ചു

Published on 25th October 2022
governor_arif_muhammed_khan

'മന്ത്രിമാരെ പിന്‍വലിക്കുമെന്ന് പറഞ്ഞിട്ടില്ല; എന്നെ വിലയിരുത്താന്‍ വരേണ്ട': ഗവര്‍ണര്‍

വീണ്ടും സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Published on 22nd October 2022
ariff_mohammed_khan

കേരള വിസി നിയമനം: സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി നീട്ടി ഗവര്‍ണര്‍, പോര് മുറുകുന്നു

സര്‍വകലാശാല വിസി നിയമനത്തെച്ചൊല്ലി സര്‍ക്കാരുമായുള്ള പോര് തുടരുന്നതിനിടെയാണ് ഗവര്‍ണറുടെ പുതിയ നടപടി

Published on 17th October 2022
vd satheesan

ഗവര്‍ണര്‍ ഭരണഘടനാതീത ശക്തിയല്ല; ഇഷ്ടമല്ലെന്ന് കരുതി മന്ത്രിമാരെ പിന്‍വലിക്കാനൊന്നും പറ്റില്ല: വിഡി സതീശന്‍

മന്ത്രിമാരെ പിന്‍വലിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Published on 17th October 2022
pinarayi-arif

ഇര്‍ഫാന്‍ ഹബീബ് ആര്‍എസ്എസിന്റെ വെറുക്കപ്പെട്ടവരുടെ പട്ടികയില്‍; ഗവര്‍ണര്‍ കടന്നാക്രമിച്ചത് അതുകൊണ്ട്: മുഖ്യമന്ത്രി

ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഉണ്ടായത് സ്വാഭാവിക പ്രതിഷേധം മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 21st September 2022
arif_muhammed_khan_new

സര്‍ക്കാര്‍ ക്ഷണം നിരസിച്ച് ഗവര്‍ണര്‍; ലഹരി വിരുദ്ധ പരിപാടിയില്‍ പങ്കെടുക്കില്ല

ലഹരി വിരുദ്ധ പരിപാടിയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മന്ത്രി എംബി രാജേഷും ചീഫ് സെക്രട്ടറി വി പി ജോയിയും രാജ്ഭവനില്‍ എത്തി ഗവര്‍ണറെ ക്ഷണിച്ചിരുന്നു

Published on 21st September 2022
mv_govindan

പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കി ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് ആവര്‍ത്തിച്ചു; വേറൊന്നും പറയാനില്ല: എം വി ഗോവിന്ദന്‍

ആര്‍എസ്എസിന്റെ വക്താവാണ് താനെന്ന് പരസ്യമായി പറയുന്ന ഗവര്‍ണറെ പറ്റി വേറൊന്നും പറയാനില്ല

Published on 19th September 2022
vd_satheesan_new

അന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ സന്ധിയുണ്ടാക്കി; വീണ്ടും ഒന്നിക്കും, ഈ നാടകത്തില്‍ ഞങ്ങളില്ല: വി ഡി സതീശന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Published on 19th September 2022
governor

മുഖ്യമന്ത്രിയെ ഓര്‍ത്ത് സഹതാപം തോന്നുന്നു; തെളിവുകള്‍ നാളെ പുറത്തുവിടും; ഗവര്‍ണര്‍

ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശ പ്രകാരമാണ് തനിക്കെതിരെ കേസ് എടുക്കാതിരുന്നതെന്ന് ഗവര്‍ണര്‍

Published on 18th September 2022
governor

'നിരാലംബരായ മനുഷ്യരെ ശുശ്രൂഷിക്കുന്നത് ദൈവത്തെ ശുശ്രൂഷിക്കുന്നത് പോലെ'; കാരിത്താസ് ആശുപത്രി ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ പൂര്‍ത്തിയായി

​നിരാലംബരായ മനുഷ്യരെ ശുശ്രൂഷിക്കുന്നത് ദൈവത്തെ ശുശ്രൂഷിക്കുന്നത് പോലെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Published on 29th August 2022
CARITAS_HOSPITAL

3303 പേര്‍ക്ക് സൗജന്യ ചികിത്സ, കാരിത്താസ് ആശുപത്രിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നാളെ; ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

കാരിത്താസ് ആശുപത്രിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം തിങ്കളാഴ്ച രാവിലെ  11ന് ഗവര്‍ണര്‍  ആരിഫ്  മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും

Published on 28th August 2022

Search results 1 - 15 of 21