Advanced Search
Please provide search keyword(s)- Search results for arya rajendran
Image | Title | |
---|---|---|
ഡിആര്‍ അനിലിനെ മാറ്റും; നഗരസഭയ്ക്ക് മുന്നിലെ സമരത്തില്‍ ഒത്തുതീര്‍പ്പ്; മേയറുടെ കാര്യം കോടതി തീരുമാനിക്കുംപ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ച ഭരണപരമായ പ്രശ്നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. | ||
'പൈസ ആണ് ആവശ്യമെങ്കില്‍ വേറെ പണിക്ക് പോകണം'; പ്രതിഷേധവുമായി ബിജെപി; സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് സിപിഎം കൗണ്സിലര്ഡിആര് അനില്‍ നേരത്തെയും സ്ത്രീകളെ ആക്ഷനിലുടെയും സംസാരത്തിലൂടെയും ആക്ഷേപിച്ചിട്ടുണ്ടെന്ന് ബിജെപി വനിതാ അംഗങ്ങള്‍ | ||
നഗരസഭയില്‍ പ്രതിഷേധം ഏറ്റുമുട്ടലായി; തമ്മിലടിച്ച് സിപിഎം -ബിജെപി അംഗങ്ങള്‍; 9 പേര്‍ക്ക് സസ്പെന്ഷന്പ്രതിഷേധിച്ച 9 ബിജെപി വനിതാ കൗണ്‍സിലര്‍മാരെ മേയര്‍ സസ്പെന്‍ഡ് ചെയ്തു. | ||
കത്തു വിവാദം: സിബിഐ അന്വേഷണമില്ല, ഹര്‍ജി തള്ളിമേയര് ആര്യാ രാജ്യേന്ദ്രന്റെ പേരിലെ കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി | ||
![]() | 'ലെറ്റര്‍ പാഡ് ദുരുപയോഗം ചെയ്തു'; ആര്യയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്തിരുവനന്തപുരം കോര്‍പ്പറേഷനിലെ താത്ക്കാലിക നിയമനങ്ങളിലേക്ക് പേര് നിര്‍ദേശിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനോട് ആവശ്യപ്പെട്ടുകൊണ്ട് മേയര്‍ ആര്യാ രാജേന്ദ്രന് കത്തെഴുതി എന്നാണ് വിവാദം | |
![]() | കത്ത് വിവാദം: വിശദമായ അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്, കേസെടുക്കുന്നത് വ്യാജരേഖ ചമയ്ക്കലിന്സംഭവത്തില് നേരത്തെ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു | |
![]() | 'ചാണകവെള്ളം തളിച്ച് പ്രതികാത്മക ശുദ്ധികലശം'; ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിഷേധംഅഴിമതി മേയര്‍ രാജിവെക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു | |
പരസ്പരം ഏറ്റുമുട്ടി അംഗങ്ങള്‍; കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു, പ്രതിപക്ഷം എന്തിനെയാണ് ഭയക്കുന്നതെന്ന് മേയര്കരിങ്കൊടിയും 'മേയര്‍ ഗോ ബാക്ക്' മുദ്രാവാക്യങ്ങളുമുയര്‍ത്തി മേയറുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയത് | ||
![]() | കത്ത് വിവാദം: മേയര്‍ക്ക് ഓംബുഡ്സ്മാന്റെ നോട്ടീസ്; പൊലീസ് കേസെടുത്തേക്കുംകേസിന്റെ അന്വേഷണം സംബന്ധിച്ച് ഹൈക്കോടതിയും വിവരം തേടിയിട്ടുണ്ട് | |
![]() | പബ്ലിസിറ്റിക്ക് വേണ്ടിയാണ് കത്ത് തയ്യാറാക്കിയത്, എങ്ങനെ പുറത്തുപോയെന്ന് അറിയില്ല; ഡിആര്‍ അനില്‍ വിജിലന്‍സിനും ക്രൈംബ്രാഞ്ചിനും മൊഴി നല്കിതന്റെ പേരില്‍ പുറത്തുവന്ന കത്ത് തയ്യാറാക്കിയത് താന്‍ തന്നെയാണ്. പബ്ലിസിറ്റിക്ക് വേണ്ടി തയ്യാറാക്കിയ കത്ത് എങ്ങനെ പുറത്തുപോയെന്ന് അറിയില്ല. | |
![]() | ഒറിജിനല്‍ കത്ത് നശിപ്പിച്ചു?; കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച്, ലഭിച്ചത് സ്ക്രീന്‍ ഷോട്ട് മാത്രം; കേസെടുത്തേക്കുംആനാവൂര് നാഗപ്പനെ ഇനി നേരില്‍ കണ്ട് മൊഴിയെടുക്കേണ്ടതില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം | |
കത്ത് വിവാദം; ആര്യ രാജേന്ദ്രന്റേയും ആനാവൂർ നാഗപ്പന്റേയും മൊഴിയെടുത്ത് വിജിലൻസ്കത്ത് വിവാദത്തിൽ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ ഇന്നലെയാണ് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് | ||
അന്വേഷണം നടക്കുകയാണ്; മേയര്‍ രാജിവെക്കേണ്ട; ആര്യയെ പിന്തുണച്ച് സെക്രട്ടേറിയറ്റ്ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. പരാതികളെ സംബന്ധിച്ച് വിജിലന്‍സും അന്വേഷിക്കുന്നുണ്ട്. | ||
'പരാതി വെറുതെ കൊടുത്തതല്ല', രാജിയില്ലെന്ന് ആര്യ; തലസ്ഥാനത്ത് ഇന്നും സംഘർഷംഅന്വേഷണത്തിന്റെ ഭാഗമായി മേയറുടെയോ നഗരസഭയുടേയോ ഓഫീസോ ഫോണുകളോ എന്തും പരിശോധിക്കാം | ||
'മേയര്‍ക്കു പറയാനുള്ളതു കേള്‍ക്കട്ടെ'; കത്തു വിവാദത്തില്‍ നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി നിര്ദേശംസംഭവത്തില് കേസ് എടുത്തിട്ടുണ്ടോ എന്ന് ആരാഞ്ഞ കോടതി മേയര്‍ക്കു പറയാനുള്ളതു കേട്ട ശേഷം തുടര്‍നടപടികളിലേക്കു കടക്കാമെന്ന് അറിയിച്ചു |
Search results 1 - 15 of 66