Advanced Search
Please provide search keyword(s)- Search results for aryan khan arrest
Image | Title | |
---|---|---|
'ഷാരുഖിന്റേയും ആര്യന്റേയും പ്രശസ്തിക്ക് കളങ്കമുണ്ടാക്കിയതിന് പിന്നിൽ രാഷ്ട്രീയ ഉദ്ദേശം'; ടൊവിനോ തോമസ്; വിഡിയോആര്യൻ ഖാന്റെ അറസ്റ്റിലൂടെ ഷാരുഖ് ഖാൻ മോശം പിതാവാണെന്ന് വരുത്തിത്തീർക്കുകയല്ലേ മാധ്യമങ്ങൾ ചെയ്തത് | ||
'ഇതിൽ കൂടുതൽ എന്ത് ആശംസിക്കണം'; ഷാരുഖ് ഖാന് പിറന്നാളാശംസകൾ നേരാത്തതിന് കാരണം പറഞ്ഞ് കാജോൾസോഷ്യൽ മീഡിയയിലൂടെയുള്ള ആരാധകന്റെ ചോദ്യത്തിനാണ് താരം മറുപടി നൽകിയത് | ||
ജയിലിൽ കൂടെയുണ്ടായിരുന്ന തടവുപുള്ളികളുടെ അവസ്ഥ അറിഞ്ഞു, കുടുംബങ്ങൾക്ക് സഹായം നൽകാൻ ആര്യൻജയില് വാസത്തിനിടെ പരിചയത്തിലായ ഏതാനും തടവുകാരുടെ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞ ആര്യന് സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് | ||
![]() | ആര്യന് നല്ല ഭാവിയുണ്ട്, ലഹരിവിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിക്കണം, എല്ലാ ശീലവും മാറും; കേന്ദ്രമന്ത്രിആര്യൻ ഖാനെ ലഹരിവിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് പുതിയ മനുഷ്യനാക്കി മാറ്റണമെന്ന് പറയുകയാണ് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ | |
അനന്യ ചോദ്യം ചെയ്യലിന് എത്തിയത് മൂന്നു മണിക്കൂർ വൈകി, 'ഇത് സിനിമ കമ്പനിയല്ല'; പൊട്ടിത്തെറിച്ച് സമീർ വാങ്കഡെരാവിലെ 11ന് ഹാജരാകാനായിരുന്നു അനന്യയ്ക്ക് നല്കിയ സമന്‍സിലെ സമയം. എന്നാല്‍ ഉച്ചയ്ക്ക് രണ്ടിനാണ് അനന്യ എൻസിബി ഓഫിസിൽ എത്തിയത് | ||
'മകനെ കണ്ടിറങ്ങിയ സൂപ്പർസ്റ്റാറിനെ വേട്ടയാടുന്ന വിഡിയോ കണ്ട് അസ്വസ്ഥയായി, എന്തിനാണ് ഇങ്ങനെ പെരുമാറുന്നത്'ഇന്നലെയാണ് സൂപ്പർതാരം ഷാരുഖ് ഖാൻ മകനെ കാണാൻ ജയിലിൽ എത്തിയത് | ||
ആര്യൻ തിരിച്ചെത്തുന്നതുവരെ മന്നത്തിൽ പായസം വേണ്ട, ഗൗരി ഖാന്റെ നിർദേശം; ഇതും കടന്നുപോകുമെന്ന് ഷാരൂഖ്പാവലിക്ക് മുമ്പ് മകനെ പുറത്തിറക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഷാറൂഖും ഭാര്യ ഗൗരിയും | ||
മകന്റെ തെറ്റിന് മാപ്പു പറഞ്ഞ ജാക്കി ചാൻ, വെറുതെ ഒരു കാര്യം പറഞ്ഞ് കങ്കണ; ഒളിയമ്പ് ഷാരുഖിന് നേരെമയക്കു മരുന്നു കേസിൽ മകൻ അറസ്റ്റിലായതിന് പിന്നാലെ ക്ഷമാപണവുമായി രംഗത്തെത്തിയ ജാക്കി ചാനെക്കുറിച്ച് വാർത്തയാണ് താരം പങ്കുവെച്ചത് | ||
![]() | ഷാരൂഖ് പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങൾ തത്കാലം വേണ്ട; സംപ്രേഷണം നിർത്തി ബൈജൂസ്സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നതോടെയാണ് പരസ്യ സംപ്രേഷണം നിർത്തിയത് | |
'എല്ലാ മാഫിയ പപ്പുകളും വന്നിട്ടുണ്ട്, തെറ്റിനെ മഹത്വവൽക്കരിക്കരുത്': കങ്കണബോളിവുഡ് സിനിമാപ്രവർത്തകർക്കെതിരെയാണ് കങ്കണ രംഗത്തെത്തിയത് | ||
'എന്റെ പ്രിയപ്പെട്ട ആര്യൻ, കുട്ടിയായിരുന്നപ്പോൾ മുതൽ എനിക്കു നിന്നെ അറിയാം'; തുറന്ന കത്തുമായി ഹൃത്വിക് റോഷൻബഹളങ്ങള്ക്കിടെ സ്വയം പിടിച്ചുനില്‍ക്കാനുള്ള സമ്മര്‍ദ്ദം നിനക്കിപ്പോള്‍ മനസിലാവുമെന്നും ഉള്ളിലെ നായകനെ പുകച്ച് പുറത്തുചാടിക്കാൻ ഇതിലൂടെ നിനക്കാവുമെന്നും അദ്ദേഹം കുറിച്ചു | ||
'ഷാറുഖ് ഖാന്റെ മകനെക്കാൾ വലുതല്ലല്ലോ ഇവരാരും; മലയാള സിനിമ ഞെട്ടാൻ അധികകാലം വേണ്ട'ബിനീഷ് വെറും നത്തോലി മാത്രം. വലയിൽ വീണ ചെറുമീനെന്ന് ആലപ്പി അഷ്റഫ് | ||
ഷാരുഖ് ഖാനെ വീട്ടിലെത്തി ആശ്വസിപ്പിച്ച് സൽമാൻ ഖാൻ, ഗൗരി കടുത്ത മാനസിക സമ്മർദ്ദത്തിലെന്ന് റിപ്പോർട്ടുകൾഇന്നലെ രാത്രിയോടെയാണ് ഷാരുഖിന്റെ മുംബൈയിലെ വസതിയായ മന്നത്ത് സൽമാൻ എത്തിയത് | ||
'ആ കുട്ടിയൊന്ന് ശ്വാസം വിട്ടോട്ടേ', ആര്യൻ ഖാനെ ചേർത്തു പിടിക്കണമെന്ന് സുനിൽ ഷെട്ടി'റെയ്ഡ് ഉണ്ടാകുന്ന സമയത്ത് നിരവധി പേര് അറസ്റ്റിലാകുന്നതൊക്കെ സ്വഭാവിക കാര്യമാണ്. അവന് മയക്കുമരുന്ന് ഉപയോഗിച്ചുവെന്നത് നമ്മുടെ അനുമാനങ്ങള്‍ മാത്രമാണ്' | ||
11 നിലകൾ, മൂന്നു രാത്രിക്ക് 30,000 രൂപ, രാജ്യത്തെ ഏറ്റവും വലിയ ആഡംബര കപ്പൽ; ടൂറിസ്റ്റ്റുകളായി വേഷം മാറിയെത്തി എൻസിബി, ഏഴു മണിക്കൂർ തെരച്ചിൽ11 നിലകളുള്ളതാണ് കാസിനോകളും ബാറുകളും ഉൾപ്പടെ എല്ലാം സൗകര്യങ്ങളുമുണ്ട് |
Search results 1 - 15 of 16