Advanced Search
Please provide search keyword(s)- Search results for ashiq abu
Image | Title | |
---|---|---|
ചെമ്പൻ വിനോദിന്റെ തിരക്കഥ, "ഭീമന്റെ വഴി" ചിത്രീകരണം ആരംഭിച്ചുചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് നിർമാണം | ||
![]() | ആഷിക്-ടൊവിനോ ചിത്രത്തിൽ അഭിനയിക്കണോ? 50 പേർക്ക് അവസരം!22നും 24വയസിനും ഇടയിൽ പ്രായം തോന്നിക്കുന്ന 50 യുവതീയുവാക്കൾക്കാണ് അവസരം | |
മാത്തന് അല്ല, ഇത്തവണ നാരദന്; ആഷിഖ് അബുവും ടോവിനോയും വീണ്ടും ഒന്നിക്കുന്നു, ഒപ്പം അന്ന ബെന്നുംഉണ്ണി ആര് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് സന്തോഷ് ടി കുരുവിളയും റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് | ||
ബിജു മേനോനും പാർവതിയും കേന്ദ്രകഥാപാത്രങ്ങൾ, നിർമാതാവായി ആഷിഖും; പുതിയ സിനിമയുടെ ഷൂട്ടിങ് തുടങ്ങിസിനിമയുടെ ചിത്രീകരണം ഇന്ന് കോട്ടയത്ത് ആരംഭിച്ചു | ||
ദിലീപ് പരാതി നൽകി; റിമ, രേവതി, പാർവതി അടക്കമുള്ളവർക്ക് കോടതിയുടെ നോട്ടീസ്റിമ കല്ലിങ്കൽ, പാര്‍വതി, രേവതി, ആഷിഖ് അബു, രമ്യാ നമ്പീശന് എന്നിവര്‍ക്കെതിരെ ദിലീപിന്റെ പരാതിയിലാണ് നടപടി | ||
'ഞാൻ വാദിയായ കേസുമായി കൂട്ടിക്കുഴച്ചു സംഘപരിവാർ നടത്തുന്ന മുതലെടുപ്പ് ശ്രദ്ധയിൽപ്പെട്ടു, അത് ജാതി വംശീയതയാണ്'; റിമ-വിനായകൻ-ആഷിഖ് ചിത്രത്തെ പിന്തുണച്ച് മൃദുലാദേവിവിനായകൻ ഫോണിലൂടെ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച മൃദുല നടനെതിരെ വെർബൽ സെക്ഷ്വൽ ഹറാസ്മെന്റ് കേസ് നൽകിയിരുന്നു | ||
വിനായകൻ സംവിധായകനാവുന്നു; 'പാർട്ടി' അടുത്ത വർഷം'പാർട്ടി' എന്ന് പേര് നൽകിയ ചിത്രം നിർമിക്കുന്നത് ആഷിഖ് അബു, റിമ കല്ലിങ്കൽ നിർമാണ കമ്പനിയായ ഒപിഎം പ്രൊഡക്ഷനാണ് | ||
'നാട്ടുകാരെ തെറ്റിധരിപ്പിച്ച് കലാപത്തിന് ശ്രമിക്കുന്നവരുടെ തലയിൽ ഇടിത്തീ വീഴട്ടെ!': ആഷിഖ് അബുമുമ്പും സ്വർണക്കള്ളക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെ ന്യായീകരിച്ച് ആഷിഖ് രംഗത്തുവന്നിരുന്നു | ||
പൃഥ്വിരാജും ആഷിഖ് അബുവും ആദ്യമായി ഒന്നിക്കുന്നു; പറയുന്നത് വാരിയംകുന്നന്റെ കഥവാരിയംകുന്നൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വർഷമായിരിക്കും ഷൂട്ടിങ് ആരംഭിക്കുക | ||
'നല്ല മാതൃകയാണ് ആഷിക്കും റിമയും, അനാവശ്യ ചിലവുകൾ ഒഴിവാക്കുക'; ഓർമ്മപ്പെടുത്തലുമായി ഹരീഷ് പേരടിരണ്ടു പേർ ഒന്നിച്ച് ജീവിക്കാൻ തീരുമാനികുമ്പോൾ അനാവശ്യ ചിലവുകൾ ഒഴിവാക്കണമെന്നാണ് നടന്റെ അഭിപ്രായം | ||
എന്റെ സഹയാത്രികന് പിറന്നാൾ ആശംസകൾ; യാത്ര ചിത്രങ്ങൾ പങ്കുവെച്ച് റിമ കല്ലിങ്കൽറിമയുടെ അടുത്ത സുഹൃത്തും നടിയുമായ പാർവതിയും ആഷിക്കിന് ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട് | ||
![]() | ആഷിഖ് അബുവിന്റെ വീട്ടിലേക്ക് മാര്‍ച്ചുമായി ബിജെപിമാര്ച്ചില് ബിജെപി നേതാക്കളായ എഎന്‍ രാധാകൃഷ്ണന്, വിഎന്‍ വിജയന്, സന്ദീപ് വാര്യര്‍ തുടങ്ങിയവര്‍ പങ്കെടുക്കും | |
'ആഷിക്കിന് പണത്തിന്റെ കാര്യത്തിൽ ഒരു കൃത്യതയുമില്ല, ആ ബ്ലാങ്ക് ചെക്കുകള്‍ ഇപ്പോഴും എന്റെ കൈയിലുണ്ട്'; പിന്തുണയുമായി നിർമാതാവ്അഡ്വാൻസ് വാങ്ങിയ തുക അതുപോലെ തിരിച്ചുതന്ന ആളാണ് ആഷിക്ക് അബു | ||
![]() | ഷാരുഖിനെ നായകനാക്കാന്‍ മലയാളത്തില്‍ നിന്ന് മറ്റൊരു സംവിധായകന് കൂടി; കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് സൂപ്പര്താരംമികച്ച സിനിമയിലൂടെ തിരിച്ചുവരവ് നടത്താന്‍ വേണ്ടിയാണ് ഷാരുഖ് തെന്നിന്ത്യയിലെ മികച്ച സംവിധായകരുമായി കൂടിക്കാഴ്ച നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ | |
![]() | പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് 'ഹലാല്‍ ലവ് സ്റ്റോറി'യുടെ പാക്കപ്പ്; 'ഹം ദേഖേംഗെ' പാടി ഷഹബാസ് അമനുംആഷിക് അബു നിര്‍മിക്കുന്ന ചിത്രത്തിന് വ്യത്യസ്തമായൊരു രീതിയില്‍ പാക്ക് അപ്പ് പറയുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് |
Search results 1 - 15 of 40