Advanced Search
Please provide search keyword(s)- Search results for asia cup
Image | Title | |
---|---|---|
ഇന്ത്യയും പാകിസ്ഥാനും വീണ്ടും നേര്‍ക്കുനേര്‍; ഏഷ്യാ കപ്പില്‍ ഒരേ ഗ്രൂപ്പില്‍2023, 2024 വര്‍ഷത്തെ ക്രിക്കറ്റ് കലണ്ടര്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പുറത്തു വിട്ടു | ||
2023ലെ ഏഷ്യാ കപ്പില്‍ ഇന്ത്യാ-പാക് പോര്; സ്ഥിരീകരിച്ച് ജയ് ഷാഇന്ത്യയും പാകിസ്ഥാനും യോഗ്യത നേടി എത്തുന്ന മറ്റൊരു ടീമും ഗ്രൂപ്പിലുണ്ടാവും | ||
പാകിസ്ഥാനിലാണെങ്കില്‍ ഇന്ത്യ ഏഷ്യാകപ്പിനില്ല; ജയ് ഷാനിക്ഷ്പക്ഷ വേദിയിലാണ് മത്സരം നടക്കുന്നതെങ്കില്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്ന് ജയ് ഷാ | ||
ശ്രീലങ്കയെ നിലംപരിശാക്കി; വനിതാ ഏഷ്യാ കപ്പ് ടി20 കിരീടം ഇന്ത്യക്ക്ആദ്യം ബാറ്റ് ചെയ്ത ലങ്കയുടെ പോരാട്ടം നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റിന് 65 റണ്‍സെന്ന നിലയില്‍ അവസാനിപ്പിച്ച ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം അടിച്ചെടുത്തു | ||
ഏഷ്യാ കപ്പ് ഫൈനല്‍; ശ്രീലങ്കയെ ചുരുട്ടിക്കെട്ടി ഇന്ത്യ; കിരീടം 66 റണ്‍സ് അകലെആദ്യ 7 ഓവറില്‍ തന്നെ ശ്രീലങ്കയുടെ ആറ് വിക്കറ്റുകളാണ് ഇന്ത്യ വീഴ്ത്തിയത്. ലങ്കന്‍ നിരയില്‍ ഒരു താരത്തിന് മാത്രമാണ് രണ്ടക്കം കടക്കാനായത് | ||
കിരീടം ഉയര്‍ത്താന്‍ പെണ്‍പട; കലാശപ്പോരില്‍ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യും, ഒരു മാറ്റവുമായി ഇന്ത്യസെമിയില്‍ തായ്ലന്‍ഡിന് എതിരെ ഇറങ്ങിയ ഇലവനില്‍ നിന്ന് ഒരു മാറ്റമാണ് ഇന്ത്യ ഫൈനലില്‍ വരുത്തിയത് | ||
ബാറ്റര്‍ക്ക് ചുറ്റും ഏഴ് ഫീല്‍ഡര്‍മാര്‍; ഹാട്രിക് ബോളില്‍ 'അമ്പ്രല്ലാ ഫീല്‍ഡിങ്' ഓര്‍മിപ്പിച്ച് ഹര്മന്പ്രീത്തായ്ലന്ഡിനെ സമ്മര്‍ദത്തിലാക്കി ഹര്‍മന്‍പ്രീത് കൗറില്‍ നിന്ന് വന്ന ഫീല്‍ഡ് സെറ്റാണ് ചര്‍ച്ചയാവുന്നത് | ||
തായ്ലന്‍ഡിനെ ചുരുട്ടിക്കെട്ടി; ഇന്ത്യന്‍ പെണ്‍പട ഏഷ്യാ കപ്പ് ഫൈനലില്‍149 റണ്‍സ് പിന്തുടര്‍ന്ന തായ്ലന്‍ഡിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്താനായത് 74 റണ്‍സ് മാത്രം | ||
വെറും 36 റണ്‍സില്‍ തായ്ലന്ഡ് ഓള് ഔട്ട്! ആറോവറില്‍ കളി ജയിച്ച് ഇന്ത്യന്‍ വനിതകള്ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് ഓപ്പണര്‍ ഷെഫാലി വര്‍മയുടെ വിക്കറ്റ് മാത്രമാണ് നഷ്ടമായത് | ||
ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് ആദ്യ തോല്‍വി; പാകിസ്ഥാന് വനിതകളുടെ ജയം 13 റണ്സിന്ഏഷ്യാ കപ്പില്‍ തുടരെ നാലാം ജയം തേടി ഇറങ്ങിയ ഇന്ത്യക്ക് നിരാശ. പാകിസ്ഥാന് വനിതകള്‍ ഇന്ത്യയെ 13 റണ്‍സിന് വീഴ്ത്തി | ||
വീണ്ടും പാകിസ്ഥാനെ തകര്‍ത്തുവിടാന്‍ പെണ്‍പട; നാലാം ജയം തേടിയിറങ്ങുന്ന ഇന്ത്യക്ക് ഫീല്ഡിങ്ഓപ്പണര് ഷഫാലി വര്‍മയെ പുറത്തിരുത്തിയാണ് ഇന്ത്യ പാകിസ്ഥാനെതിരേയും ഇറങ്ങുന്നത് | ||
'കോഹ്ലി സെഞ്ചുറിയടിച്ചപ്പോള്‍ അവര്‍ ഏഷ്യാ കപ്പ് തന്നെ മറന്നു'; ഇന്ത്യന്‍ മാധ്യമങ്ങളെ പരിഹസിച്ച് റമീസ് രാജഫൈനലില് എത്താത്തതിന്റെ പേരില്‍ ഇന്ത്യന്‍ ടീമിന് നേരെ വലിയ വിമര്‍ശനം ഉയരേണ്ടതായിരുന്നു | ||
നേടിയത് വെറും 74 റൺസ്! ഏഷ്യാ കപ്പിൽ തുടർച്ചയായി മൂന്നാം ജയം പിടിച്ച് ഇന്ത്യൻ വനിതകൾ; ഇത്തവണ കീഴടങ്ങിയത് യുഎഇഹര്മന്പ്രീത് കൗറിന് വിശ്രമം അനുവദിച്ചപ്പോള്‍ സ്മൃതി മന്ധാനയാണ് ടീമിനെ നയിച്ചത്. ടോസ് നേടി ഇന്ത്യ ബാറ്റിങിന് ഇറങ്ങുകയായിരുന്നു. | ||
കളം വാണ് ജെമിമ, ദീപ്തി; യുഎഇക്ക് മുന്നില്‍ 179 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യനാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ദീപ്തി- ജമിമ സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയാണ് കളം വാണത് | ||
സ്മൃതി മന്ദാന ക്യാപ്റ്റന്‍; യുഎഇക്കെതിരെ ബാറ്റിങ് തെരഞ്ഞെടുത്ത് ഇന്ത്യടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. സ്മൃതി മന്ദാനയാണ് ഇന്ത്യയെ നയിക്കുന്നത് |
Search results 1 - 15 of 125