• Search results for assembly election
Image Title
PM Modi casts vote in Ahmedabad

ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷമാക്കിയവര്‍ക്ക് നന്ദി; വോട്ട് ചെയ്യാന്‍ ക്യൂവില്‍ നിന്ന് പ്രധാനമന്ത്രി

വോട്ടര്‍മാര്‍ക്കിടയില്‍ ക്യൂ നിന്ന ശേഷമാണ് മോദി സമ്മതിദാനാവകാശം വിനിയോഗിച്ചത്.

Published on 5th December 2022
election

​ഗുജറാത്ത് വീണ്ടും പോളിങ് ബൂത്തിൽ; അവസാന ഘട്ട വോട്ടെടുപ്പ് തുടങ്ങി; മുഖ്യമന്ത്രിയും ഹാർദിക് പട്ടേലും ജി​ഗ്നേഷ് മേവാനിയും ജനവിധി തേടും

ഗാന്ധിനഗറും, അഹമ്മദാബാദും അടക്കമുള്ള മധ്യ ഗുജറാത്തും, വടക്കൻ ഗുജറാത്തുമാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്നത്

Published on 5th December 2022
gujarath_election

ഗുജറാത്ത് പോളിങ്ങ് ബൂത്തിലേക്ക് ; 89 മണ്ഡലങ്ങളില്‍ ഇന്ന് വിധിയെഴുത്ത്; പ്രതീക്ഷയോടെ പാര്‍ട്ടികള്‍

തെക്കന്‍ ഗുജറാത്തിലെയും കച്ഛ്-സൗരാഷ്ട്ര മേഖലയിലെയും 19 ജില്ലകളിലെ 89 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുക

Published on 1st December 2022
BJP_Gujarat

ഗുജറാത്തില്‍ ആദ്യഘട്ട പ്രചാരണം അവസാനിച്ചു; മറ്റന്നാള്‍ വോട്ടെടുപ്പ്; മത്സരരംഗത്ത് 788 സ്ഥാനാര്‍ഥികള്‍

89 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 788 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 

Published on 29th November 2022
vote

ഹിമാചലിൽ വോട്ടെടുപ്പ് അവസാനിച്ചു; ചരിത്രമെഴുതാൻ ബിജെപി; തിരിച്ചുവരവിൽ കണ്ണുനട്ട് കോൺ​ഗ്രസ്

ചില ബൂത്തുകളിൽ വരി നിൽക്കുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കുന്നതിനാൽ പോളിങ് ശതമാനം വർധിക്കും

Published on 12th November 2022
rajiv_kumar_CEC

ഗുജറാത്തില്‍ രണ്ടുഘട്ട വോട്ടെടുപ്പ്; ഫലപ്രഖ്യാപനം ഡിസംബര്‍ എട്ടിന്

ഒന്നാംഘട്ടം ഡിസംബര്‍ ഒന്നിനും രണ്ടാം ഘട്ടം ഡിസംബര്‍ അഞ്ചിനും നടക്കും.

Published on 3rd November 2022
BJP

ബിജെപിക്ക് 10 ശതമാനത്തില്‍ താഴെ; സിപിഎമ്മിന് കഴിഞ്ഞ തവണത്തേക്കാള്‍ 2244 വോട്ടുകളുടെ വര്‍ധന

021ല്‍ ബിജെപി സ്ഥാനാര്‍ഥി എസ് 15,483 വോട്ടുകള്‍ നേടിയപ്പോള്‍ ഇത്തവണ എഎന്‍ രാധാകൃഷ്ണന് ലഭിച്ചത് 12957 വോട്ടുകള്‍ മാത്രം. 

Published on 3rd June 2022
VD Satheesan

അഹങ്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും കൊമ്പുകള്‍ ജനംപിഴുതുമാറ്റി; വിഡി സതീശന്‍

തൃക്കാക്കര ഉപതെരഞ്ഞടുപ്പ് വിജയത്തില്‍ മതിമറന്ന് ആഹ്ലാദിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

Published on 3rd June 2022
jo_joseph_1

'ഏല്‍പ്പിച്ച ജോലി ഭംഗിയായി നിറവേറ്റി; ഒരു തോല്‍വികൊണ്ടെന്നും പാര്‍ട്ടി പിന്നോട്ട് പോകില്ല'

ജനഹിതം പൂര്‍ണമായി അംഗീകരിക്കുന്നുവെന്നും തോല്‍വിയുടെ കാരണം പാര്‍ട്ടി പരിശോധിക്കുമെന്നും ജോ ജോസഫ്

Published on 3rd June 2022
sudhakaran

'ക്യാപ്റ്റന്‍ നിലംപരിശായി; പിണറായി രാജിവയ്ക്കണം; ഇതാണ് വരാന്‍ പോകുന്ന കോണ്‍ഗ്രസ്'; കെ സുധാകരന്‍

തെരഞ്ഞെടുപ്പ് ഫലം ഇത് സര്‍ക്കാരിന്റെ വിലയിരുത്തലാണ്. ജനഹിതം മാനിച്ച് മുഖ്യമന്ത്രി രാജിവക്കണമെന്ന് കെ സുധാകരന്‍

Published on 3rd June 2022
pm

തെരഞ്ഞെടുപ്പ് കഴിഞ്ഞു; വാക്സിൻ സർട്ടിഫിക്കറ്റുകളിൽ മോദിയുടെ ചിത്രം തിരിച്ചു വരുന്നു

തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെയും കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളിലാണ് മോദിയുടെ ചിത്രം തിരിച്ചുകൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു

Published on 26th March 2022
mamata banerjee

'കോൺ​ഗ്രസിന് വിശ്വാസ്യത നഷ്ടപ്പെട്ടു, വേണമെങ്കിൽ ഒന്നിച്ചു നിൽക്കാം'- പ്രതിപക്ഷ സഖ്യ ചർച്ചകൾക്ക് തുടക്കമിട്ട് മമത

ബിജെപിയെ പരാജയപ്പെടുത്തണമെങ്കിൽ എല്ലാ പാർട്ടികളും ഒരുമിച്ച് നീങ്ങണമെന്ന് പറഞ്ഞ മമത കോൺഗ്രസിന് വേണമെങ്കിൽ സഖ്യത്തിന്റെ ഭാഗമാകാമെന്നും പറഞ്ഞു

Published on 11th March 2022
bjp-659696

അഞ്ചില്‍ നാലിലും സര്‍ക്കാരുണ്ടാക്കും; അവകാശവാദവുമായി ബിജെപി

ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിക്ക് വന്‍ മുന്നേറ്റമുണ്ടാകും. ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ ഇവ ബിജെപിക്കൊപ്പം നില്‍ക്കുമെന്നും ഗോപാല്‍ കൃഷ്ണ അഗര്‍വാള്‍

Published on 7th March 2022
UP_election_2022

യു പിയിൽ അവസാനഘട്ടം ഇന്ന് ; വോട്ടെടുപ്പ് തുടങ്ങി 

വാരാണസി ഉൾപ്പടെ 54 നിയമസഭ സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ്

Published on 7th March 2022
punjab_assembly_polls

പഞ്ചാബ് ഇന്ന് പോളിങ് ബൂത്തിലേക്ക്; യുപിയിൽ മൂന്നാം ഘട്ടം  

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ്

Published on 20th February 2022

Search results 1 - 15 of 137