• Search results for attack case
Image Title
elephant attack

'അങ്ങനെയങ്ങ് പോകാന്‍ വരട്ടെ', ബസ് തടഞ്ഞ് കൊമ്പന്‍, ചില്ല് തകര്‍ത്തു; പതറാതെ ഡ്രൈവര്‍- വീഡിയോ 

തമിഴ്‌നാട്ടില്‍ ഒറ്റയാന ബസ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Published on 28th September 2021
ASSAULT CASE IN KOZHIKODE
dowry cases in kerala

സ്ത്രീധനത്തിന്റെ പേരില്‍ വീണ്ടും ക്രൂരത; മുഖം പൊത്തിപ്പിടിച്ച് യുവതിയുടെ അടിവയറ്റില്‍ മര്‍ദ്ദിച്ചു, അച്ഛന്റെ കാല്‍ തല്ലിയൊടിച്ചു, പരാതി

എറണാകുളത്ത് സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയ്ക്കും ഭാര്യയുടെ അച്ഛനും ക്രൂര മര്‍ദ്ദനം

Published on 23rd July 2021
fraud case

ഇ-മെയിലിന്റെ പാസ്‌വേര്‍ഡ് മാറ്റാന്‍ ആവശ്യപ്പെട്ടു, ബാങ്ക് എക്‌സിക്യൂട്ടീവ് ചമഞ്ഞ് സൈബര്‍ തട്ടിപ്പ്; പ്രമുഖ നടിക്ക് ലക്ഷങ്ങള്‍ നഷ്ടമായി 

പ്രമുഖ ബോളിവുഡ് നടി ശബ്‌ന ആസ്മിക്ക് പിന്നാലെ മറ്റൊരു നടിയും സൈബര്‍ തട്ടിപ്പിന് ഇരയായി

Published on 28th June 2021
Doctors protesting

ഡ്യൂട്ടിക്കിടെ ഡോക്ടറെ പൊലീസുകാരൻ മർദിച്ച സംഭവം: പ്രതിഷേധം ശക്തമാക്കാൻ ഡോക്ടർമാർ, ഇന്ന്  ഒ പി ബഹിഷ്കരിക്കും 

സ്പെഷാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്കരിക്കും

Published on 25th June 2021
priyanka_anup_DSJP

പ്രചാരണത്തിനായി ഹെലികോപ്റ്റർ, ചെലവിലേക്ക് ഒരു കോടി; എങ്ങനെയും ജയിപ്പിച്ച് എംഎൽഎ ആക്കുമെന്നാണ് പറഞ്ഞത്: പ്രി​യ​ങ്ക 

സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ചി​രു​ന്നു​വെ​ന്നും അ​രൂ​രി​ലെ ഡിഎ​സ്​ജെപി സ്ഥാ​നാ​ർ​ഥി​യാ​യിരുന്ന പ്രി​യ​ങ്ക പറഞ്ഞു
 

Published on 1st June 2021

ഗണേഷിനെതിരായ തല്ലുകേസ് പിൻവലിക്കാൻ മുൻകൈയെടുത്ത കേരളാപൊലീസിന്റ പ്രവർത്തനം മാതൃകാപരം ; പരിഹാസവുമായി ജോയ് മാത്യു

ഗണേഷ് കുമാർ അമ്മയെയും മകനെയും തല്ലിയ കേസ് ഒത്തുതീർപ്പാക്കിയതിനെ പരിഹസിച്ച് സിനിമാ താരം ജോയ് മാത്യു

Published on 25th June 2018
dileep_(2)

ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി; ജാമ്യം നല്‍കരുതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്‌

കേസില്‍ നിര്‍ണായകമായ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായിട്ടില്ലെന്നും റിമാന്‍ഡ് റിപ്പോട്ടില്‍ പറയുന്നു

Published on 28th September 2017
dileep-produced-in-court_c5224b3a-6954-11e7-ae46-9bfe7bf72e96

ഫോണ്‍ എവിടെ?: ഹൈക്കോടതി; തെളിവ് എവിടെയെന്ന് പ്രതിഭാഗം

ഫോണ്‍ കണ്ടെത്താന്‍ പൊലീസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍

Published on 27th September 2017
Dileep9_copy

കേസ് വിവരങ്ങള്‍ അറിയിക്കുന്നില്ലെന്ന് ദിലീപിന്റെ  അഭിഭാഷകര്‍; പ്രോസിക്യൂഷന്‍ വാദം നാളെ

നേരത്തെ ജാമ്യാപേക്ഷ തള്ളിയ ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ച് തന്നെയാണ് ഹര്‍ജി പരിഗണിക്കുന്നത്

Published on 26th September 2017
dileephrtfh

ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്നു തന്നെ പരിഗണിക്കും; ഹര്‍ജി ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചില്‍

ഉച്ചയ്ക്ക് 1.45നാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ച് ഹര്‍ജി പരിഗണിക്കുക. നേരത്തെ ദിലീപ് നല്‍കിയ രണ്ട ജാമ്യാപേക്ഷകളും തള്ളയത് ജസ്റ്റിസ് സുനില്‍ തോമസ് തന്നെയായിരുന്നു

Published on 19th September 2017

കൂട്ട ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന് വാദം;ജാമ്യം തേടി ദിലീപ് മൂന്നാംതവണയും ഹൈക്കോടതിയിലേക്ക്

അറുപത് ദിവസം കഴിയുമ്പോള്‍ ജാമ്യം ലഭിക്കേണ്ടതാണെന്ന ദിലീപിന്റെ അഭിഭാഷകരുടെ വാദം കഴിഞ്ഞ ദിവസം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.

Published on 19th September 2017

നടിയെ ആക്രമിച്ച കേസില്‍ ഒക്ടോബര്‍ പത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ്

ദിലീപ് അറസ്റ്റിലായിട്ട് 90 ദിവസം കഴിയുന്നത് ഒക്ടോബര്‍ പത്തിനാണ്

Published on 19th September 2017
Dileep7_copy

നാദിര്‍ഷ പല കാര്യങ്ങളും ഒളിക്കുന്നു, കാവ്യ സാക്ഷിയാണോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും പൊലീസ്

കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്ത തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

Published on 18th September 2017

ദിലീപിന് വേണ്ടി മൂകാംബിക ക്ഷേത്രത്തില്‍ പൂജയുമായി ബിജെപി നേതാവ്; പൂജയുടെ പ്രസാദം ജയിലിലെത്തിച്ചു നല്‍കും

ദിലീപിനെതിരെ കുറ്റാരോപണം മാത്രമാണുള്ളത്. ദിലീപ് പ്രതിയാണെന്ന് മുഖ്യമന്ത്രി പോലും പറഞ്ഞിട്ടില്ല. തെളിവുകള്‍ ഉണ്ടാക്കിയാണ് പൊലീസ് കേസന്വേഷിക്കുന്നതെന്നും മുകുന്ദന്‍

Published on 18th September 2017

Search results 1 - 15 of 116