• Search results for attappadi madhu
Image Title
madhu CASE

മധു വധക്കേസിൽ രണ്ട് പേർ കൂടി കൂറുമാറി 

കേസിൽ കൂറുമാറിയവരുടെ എണ്ണം 25 ആയി

Published on 24th September 2022
madhu CASE

അട്ടപ്പാടി മധു വധം; പ്രതികളുടെ ജാമ്യം റദ്ദാക്കിയത് ഹൈക്കോടതി ശരിവച്ചു

സാക്ഷികളെ സ്വാധീനിച്ചെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിചാരണക്കോടതി ജാമ്യം റദ്ദാക്കിയത്

Published on 19th September 2022
madhu

അട്ടപ്പാടി മധു വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയതിന് ഹൈക്കോടതി സ്‌റ്റേ

കേസില്‍ ഹൈക്കോടതിയാണ് പ്രതികള്‍ക്കു ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിക്ക് ഇതെങ്ങനെ റദ്ദാക്കാനാവുമെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി ആരാഞ്ഞു

Published on 24th August 2022
madhu CASE

മധുവിന്റെ കുടുംബത്തിന് ഭീഷണി; ഒരാള്‍ അറസ്റ്റില്‍

മധുക്കേസില്‍ പ്രതിയായ അബ്ബാസിന്റെ ഡ്രൈവര്‍ ഷിഫാന്‍ ആണ് അറസ്റ്റിലായത്

Published on 10th August 2022
madhu CASE

മധുവിനെ അറിയില്ല, മര്‍ദ്ദിക്കുന്നത് കണ്ടിട്ടില്ല; കൂറുമാറിയവരുടെ എണ്ണം ഏഴായി

പൊലീസ് നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് രഹസ്യമൊഴി നല്‍കിയത്. മധുവിനെ കണ്ടിട്ടില്ലെന്നും അറിയില്ലെന്നും ജോളി കോടതിയില്‍ മൊഴി നല്‍കി

Published on 27th July 2022
madhu

ഒരു ശിക്ഷയും ആ മനുഷ്യനോട് ചെയ്ത അക്രമത്തിനു പകരമാവില്ല; കേരളത്തെ ഞെട്ടിച്ച, നാണം കെടുത്തിയ ക്രൂരത  

2018 ഫെബ്രുവരിയിലാണ് അട്ടപ്പാടിയില്‍ മധുവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്

Published on 24th July 2022
madhu CASE SISTER AGAINST POLICE

മധു വധക്കേസില്‍ കൂറുമാറി; സാക്ഷിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

മണ്ണാര്‍ക്കാട് പട്ടികജാതി, പട്ടികവര്‍ഗ കോടതിയിലെ വിചാരണയ്ക്കിടെ കൂറുമാറിയ പതിനാറാം സാക്ഷി അബ്ദള്‍ റസാഖിനെയാണ് പിരിച്ചുവിട്ടത്.

Published on 22nd July 2022
madhu

മധുവിനെ മര്‍ദ്ദിക്കുന്നത് കണ്ടിട്ടില്ല; ഒരു സാക്ഷികൂടി കൂറുമാറി

പതിനാറാം സാക്ഷി അട്ടപ്പാടി ഫോറസ്റ്റ് റേഞ്ചിലെ താത്കാലിക വാച്ചര്‍ റസാഖാണ് കൂറുമാറിയത്.

Published on 22nd July 2022
madhu

മധു വധക്കേസ് ഇന്ന് സ്പെഷ്യൽ കോടതി പരി​ഗണിക്കും; പുതിയ പ്രോസിക്യൂട്ടർമാർ ഹാജരാകും 

സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ച ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി രാജേന്ദ്രൻ ഇന്ന് കോടതിയിലെത്തും

Published on 18th February 2022

Search results 1 - 9 of 9