• Search results for australian open
Image Title

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ; മരിയ ഷറപ്പോവ പുറത്ത്‌  

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ നിന്ന് റഷ്യയുടെ മരിയ ഷറപ്പോവ പുറത്ത്. പ്രീ-ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടിയോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 6-4,1-4,4-3. 

Published on 20th January 2019
aus12

നിയമം ഫെഡറര്‍ക്കും ബാധകം; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഡ്രസിങ് റൂമിലേക്കെത്തിയ ഫെഡററെ തടഞ്ഞു

സുരക്ഷാ ജീവനക്കാര്‍ കയറ്റി വിടില്ലെന്ന് നിലപാടെടുത്തപ്പോഴും, ക്ഷമയോടെ സപ്പോര്‍ട്ടിങ് സ്റ്റാഫിലുള്ളവര്‍ വരുന്നതിനായി ഫെഡറര്‍ കാത്തു നിന്നു

Published on 19th January 2019
federerkohlianushkaausopen

ഫെഡററെ കണ്ട്, സെറീനയുടേയും ജോക്കോവിച്ചിന്റേയും പോര് ആസ്വദിച്ച് കോഹ് ലിയും അനുഷ്‌കയും

മൂന്ന് സൂപ്പര്‍ സ്റ്റാറുകളുമുള്ള ഫോട്ടോ ഇപ്പോള്‍ ആഘോഷമാക്കുകയാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍

Published on 19th January 2019

കരയരുത്, നീ നന്നായി കളിച്ചു ; എതിരാളിയെ സാന്ത്വനിപ്പിച്ച് സെറീന  (വീഡിയോ)  

മൂന്നാമത്തെ സെറ്റ് നഷ്ടപ്പെടുത്തി സെറീനയോട് അടിയറവ് പറഞ്ഞതോടെ താരം നിയന്ത്രണം വിട്ട് കരഞ്ഞു പോവുകയായിരുന്നു. ഇതോടെയാണ് സെറീന ഓടിയെത്തി ആശ്വസിപ്പിച്ചത്.

Published on 19th January 2019

ഓസ്‌ട്രേലിയന്‍ ഓപണ്‍; ആദ്യ റൗണ്ടില്‍  ആന്‍ഡി മറേ പുറത്ത്, വിരമിച്ചേക്കും

അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ സ്‌പെയിനിന്റെ റോബര്‍ട്ടോ ബോട്ടീസ്റ്റയോടാണ് മറെ പരാജയപ്പെട്ടത്. സ്‌കോര്‍ 4-6,4-6,7-6,2-6. 

Published on 14th January 2019
1547168661-Andy-Murray-960x540

നിറകണ്ണുകളോടെ വിരമിക്കൽ പ്രഖ്യാപിച്ച് ആൻഡി മുറെ; ടെന്നീസ് ലോകത്തിന് ഞെട്ടൽ

വർത്തമാന ടെന്നീസിലെ ഏറ്റവും മികച്ച പുരുഷ താരങ്ങളിലൊരാളും മുൻ ലോക ഒന്നാം നമ്പർ താരവുമായ ബ്രിട്ടന്റെ ആൻഡി മുറെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കുന്നു

Published on 11th January 2019
federer1

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഉയര്‍ത്തി 2018ന് തുടക്കമിട്ട് ഫെഡറര്‍; ഇത് 20ാം ഗ്രാൻഡ് സ്ലാം

ആറാം സീഡായ മാരിന്‍ ചിലിച്ചിനെയാണ് അഞ്ച് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഫെഡറര്‍ തോല്‍പ്പിച്ചത്

Published on 28th January 2018
federer

80ാം റാങ്ക് താരം ചിറകൊന്ന് ഒടിച്ചെങ്കിലും ക്വാര്‍ട്ടറിലേക്ക് പറന്ന് ഫെഡറര്‍

മൂന്ന് റൗണ്ടുകള്‍ വിജയിച്ചെത്തിയ ഹംഗേറിയന്‍ താരത്തിന്റെ ആത്മവിശ്വാസത്തിന് മുന്നില്‍ ഫെഡറര്‍ക്ക് ജയിച്ചു കയറാന്‍ വിയര്‍ക്കേണ്ടി വന്നു

Published on 22nd January 2018
badminton-scoring

Search results 1 - 9 of 9