Advanced Search
Please provide search keyword(s)- Search results for babu rescue
Image | Title | |
---|---|---|
'എനിക്ക് ചാവണം', നിലത്തു കിടന്നു ഉരുണ്ടു, അമ്മയെ അസഭ്യം വിളിച്ചു; 'മല കയറിയ' ബാബുവിന്റെ വിഡിയോ; വൈറൽബഹളം വയ്ക്കുകയും അസഭ്യം വിളിച്ചു പറയുകയും ചെയ്യുന്ന ബാബുവിനെയാണ് വിഡിയോയിൽ കാണുന്നത് | ||
ബാബു ഇന്ന് വീട്ടിലേക്ക് മടങ്ങിയേക്കും, ആരോഗ്യനില തൃപ്തികരമെന്ന് ഡിഎംഒരാവിലെ ബാബുവിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടക്കുകയെന്ന് ഡിഎംഒ | ||
ബാബുവിന് എതിരെ കേസ് എടുക്കും; ഒരു കൊല്ലം തടവോ പിഴയോ ലഭിക്കാവുന്ന കുറ്റംചേറാട് മല കയറുന്നതിന് ഇടയില്‍ അപകടത്തില്‍പ്പെട്ട ബാബുവിന് എതിരെ വനം വകുപ്പ് കേസെടുക്കും | ||
കല്ലില്‍ ചവിട്ടി കാല്‍ വഴുതി വീണതെന്ന് ഉമ്മയോട് ബാബു; ആന്തരികാവയവങ്ങള്‍ക്ക് പരിക്കില്ല, ആരോഗ്യനില മെച്ചപ്പെട്ടുകല്ലില് ചവിട്ടിയപ്പോള്‍ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു എന്ന് ബാബു പറഞ്ഞതായി ഉമ്മ | ||
രാത്രിയിൽ ബാബു ഇരുപതടിയോളം താഴ്ചയിലേക്ക് വീണ്ടും വീണു, മറ്റൊരു പാറയിടുക്കിൽ ഉടക്കി നിന്നത് രക്ഷയായിമസിൽ കയറിയതിനെത്തുടർന്നു കാൽ ഉയർത്തിവയ്ക്കാൻ ശ്രമിച്ചപ്പോഴാണു വഴുതി വീണത് | ||
'തലയിൽ കുറച്ച് ആൾതാമസമുള്ളവർ ആയിരിക്കണം, ആദ്യം വിളിക്കേണ്ടിയിരുന്നത് ആർമിയെ'; വിമർശനവുമായി മേജർ രവി; വിഡിയോകോസ്റ്റ്ഗാർഡിനെ വിളിച്ചുപറഞ്ഞ സമയത്ത് എന്തുകൊണ്ട് നിങ്ങൾ ആർമിയെയും നേവിയെയും വിളിച്ചു പറഞ്ഞില്ല | ||
കൈക്കുമേൽ പടുകൂറ്റൻ പാറക്കല്ല്, അനങ്ങാനാവാതെ അഞ്ച് ദിവസം, അവസാനം കൈ മുറിച്ചുമാറ്റി; ചർച്ചയായി '127 അവേഴ്സ്'ബാബുവിനുണ്ടായ അപകടത്തിന് സമാനവും എന്നാൽ അതിലും ഭീകരവുമായ അമേരിക്കന്‍ മെക്കാനിക്കല്‍ എഞ്ചിനീയറുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത് | ||
ഇത് ബാബുവിന്റെ ദിവസം; സന്തോഷം പങ്കുവച്ച് ഷെയിൻ നിഗംആത്മവിശ്വാസം കൈവിടാതെ പിടിച്ചുനിന്ന ബാബുവിന്റേതാണ് ഈ ദിവസം എന്നാണ് ഷെയിൻ ഫേയ്സ്ബുക്കിൽ കുറിച്ചത് |
Search results 1 - 8 of 8