Advanced Search
Please provide search keyword(s)- Search results for baby elephant
Image | Title | |
---|---|---|
![]() | മാട്ടുപ്പെട്ടിയിൽ അവശ നിലയിൽ ആനക്കുട്ടി; നിരീക്ഷിച്ച് വനം വകുപ്പ്20ൽ കൂടുതൽ ദിവസങ്ങളായി ആന പരിസരത്തു നിൽക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. വിവരം അറിയിച്ചതിന് പിന്നാലെ വനം വകുപ്പ് നിരീക്ഷണം ആരംഭിച്ചു | |
![]() | കുട്ടിയാനകൾ തമ്മിൽ അടിപിടി; ഇടപെട്ട് 'മുതിർന്നവർ'- വീഡിയോഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ ആണ് ദൃശ്യങ്ങൾ പങ്കുവെച്ചത് | |
![]() | രഘുവിനും അമ്മുവിനും തിരക്കായി; 'എലഫന്റ് വിസ്‌പെറേഴ്‌സി'ലെ ആനക്കുട്ടികളെ കാണാനെത്തി സന്ദർശകർരഘു എന്നും അമ്മു എന്നും പേരിട്ട രണ്ട് ആനക്കുട്ടികളും ദമ്പതികളായ ബൊമ്മനും ബെല്ലിയും തമ്മിലുള്ള ബന്ധമാണ് 'ദി എലിഫന്റ് വിസ്‌പെറേഴ്‌സ്' പറയുന്നത് | |
![]() | 'ജീവനേക്കാള്‍ വലുത് അമ്മ', രക്ഷപ്പെട്ടിട്ടും വീണ്ടും അരികിലേക്ക് ഓടിയെത്തി; ചെളിയില്‍ പൂണ്ട് കുട്ടിയാനയും അമ്മയാനയും, ഒടുവില്‍- വീഡിയോകുട്ടിയാനയെയും അമ്മയാനെയും രക്ഷിക്കുന്ന ദൃശ്യങ്ങള്‍ സുശാന്ത നന്ദ ഐഎഫ്എസ് ആണ് ട്വിറ്ററില്‍ പങ്കുവെച്ചത്. | |
റിപ്പോര്‍ട്ടറെ ചുറ്റിപ്പിടിച്ച് കുട്ടിയാന; വൈറല്‍ വീഡിയോഅത്തരത്തില് ഒരു ' കുട്ടിയാന' വീഡിയോ ആണ് സാമൂഹിക മാധ്യമത്തില്‍ ചര്‍ച്ചയാകുന്നത്. | ||
സ്വന്തം തുമ്പിക്കൈയില്‍ ചവിട്ടി കുട്ടിയാന; രസകരമായ വീഡിയോടുഡേഈയേഴ്സ്ഓള്ഡ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത് | ||
കാലുകള്‍ ചെളിയില്‍ പൂണ്ടുപോയി, രക്ഷയ്ക്കെത്തി പെണ്‍കുട്ടി; 'അനുഗ്രഹിച്ച്' കുട്ടിയാന, ഹൃദ്യം- വീഡിയോസുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത് | ||
കൂട്ടംതെറ്റി കുട്ടിയാന, അമ്മയാനയ്ക്ക് അരികില്‍ എത്തിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍; മണ്ണ് വാരിയെറിഞ്ഞ് 'സന്തോഷ പ്രകടനം', ഹൃദ്യം- വീഡിയോതമിഴ്നാട് കാട്ടില്‍ കൂട്ടംതെറ്റിയ കുട്ടിയാനയെ അമ്മയാനയ്ക്ക് അരികില്‍ തിരികെ എത്തിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ | ||
കാല്‍തെറ്റി കുട്ടിയാന കുളത്തിലേക്ക്; രക്ഷകരായി രണ്ട് ആനകള്‍- വീഡിയോസിയോളിലെ പാര്‍ക്കില്‍ നിന്നുള്ളതാണ് വീഡിയോ ദൃശ്യങ്ങള്‍ | ||
കൂട്ടം തെറ്റി നാട്ടിലിറങ്ങിയ കുട്ടിക്കുറുമ്പനെ ആനക്കൂട്ടത്തോടൊപ്പം അയച്ചു; ലോക ആനദിനത്തില്‍ ഏറെ സന്തോഷമെന്ന് വനപാലകര്ദേശീയ ആനദിനമായ ഇന്നുതന്നെ ആനക്കുട്ടിയെ അതിന്റെ കുടുംബത്തോടൊപ്പം ചേര്‍ക്കാനായതില്‍ വളരെ സന്തോഷമുണ്ടെന്ന് വനപാലകര്‍ പറഞ്ഞു | ||
മാന്‍ഹോളില്‍ വീണ് കുട്ടിയാന; അമ്മയെ മയക്കുവെടിവെച്ച് രക്ഷാപ്രവര്‍ത്തനം- വീഡിയോതായ്ലന്ഡില് മാന്‍ഹോളില്‍ വീണ കുട്ടിയാനയെ രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു | ||
![]() | അമ്മയാന വന്നില്ല; കാനയില്‍ കുടുങ്ങിയ കുട്ടിയാന ചെരിഞ്ഞു- വിഡിയോവനാതിര്ത്തിയില് കാനയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ കുട്ടിയാന ചെരിഞ്ഞു | |
![]() | അമ്മ വരുമോ, തിരഞ്ഞ് ?; വനാതിര്‍ത്തിയില്‍ കുട്ടിയാനയെ കണ്ടെത്തി, പ്രായം ദിവസങ്ങള്‍ മാത്രം- വിഡിയോവനാതിര്ത്തിയില് കുട്ടിയാനയെ അവശനിലയില്‍ കണ്ടെത്തി | |
12 അടിയോളം താഴ്ചയുള്ള സ്വര്‍ണഖനിയില്‍ അകപ്പെട്ട് കുട്ടിയാന; രക്ഷകരായി വനംവകുപ്പ്, ആനക്കൂട്ടവുമായി ഒന്നിച്ചു, ഹൃദ്യം- വീഡിയോതമിഴ്നാട്ടില് കാട്ടില്‍ 12 അടിയോളം താഴ്ചയുള്ള ഉപേക്ഷിക്കപ്പെട്ട സ്വര്‍ണഖനിയില്‍ അകപ്പെട്ട കുട്ടിയാനയെ വനംവകുപ്പ് രക്ഷപ്പെടുത്തി | ||
കാട്ടാനക്കൂട്ടത്തില്‍ നിന്ന് ഒറ്റപ്പെട്ട് കുട്ടിയാന, അമ്മയ്‌ക്കൊപ്പം ചേര്‍ക്കാന്‍ വേറിട്ട വിദ്യ; വീഡിയോഒറ്റപ്പെട്ടുപോയ ഒരു കുട്ടിയാനയെ കണ്ടെത്തി വനപാലകര്‍ ആനക്കൂട്ടത്തിനൊപ്പം ചേര്‍ക്കുന്ന ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് |
Search results 1 - 15 of 18