• Search results for beach
Image Title
Capturehughvg

നാശം വിതച്ച് ഇര്‍മ: ഫ്‌ലോറിഡയില്‍ നിന്നും 56 ലക്ഷം പേരെ ഒഴിപ്പിച്ചു

അതിവിനാശകാരിയായ ഇര്‍മ ചുഴലിക്കാറ്റ് കരീബിയന്‍ ദ്വീപരാഷ്ട്രങ്ങള്‍ കടന്ന് അമേരിക്കന്‍ തീരത്തേക്ക്.

Published on 10th September 2017
seal

ഇതിലും ക്യൂട്ടായി എങ്ങിനെ ഉറങ്ങും? ഉറങ്ങാന്‍ പറ്റിയ സ്ഥലം തേടി നീന്തിയത് 200 കിലോമീറ്റര്‍

തണുത്തുറഞ്ഞ് കിടക്കുന്ന അന്റാര്‍ട്ടിക്കന്‍ തീരത്ത് കൂടി നീന്തിയായിരുന്നു ഓസ്‌ട്രേലിയയിലെ വിസ്‌കി ബേ ബീച്ചില്‍ സുഖമായി വിശ്രമിക്കാന്‍ പറ്റിയ സ്ഥലം കണ്ടെത്തിയത്

Published on 23rd September 2017
istock-471730747hgjghj

ഇനി ബിക്കിനി പോലുമില്ലാതെ ബീച്ചില്‍ പോകാം: ലോകത്തിലെ ആദ്യ ന്യൂഡ് ബീച്ച് അയര്‍ലന്റില്‍ തുറക്കും

അയര്‍ലന്റില്‍ ചരിത്രത്തിലാദ്യമായി ആളുകളെ നഗ്നരായി നടക്കാന്‍ അനുവദിക്കുന്ന ന്യൂഡിസ്റ്റ് ബീച്ച് തുറക്കുകയാണ്

Published on 31st March 2018
fi7

ഈ സ്വപ്‌ന ദ്വീപാണ് അമേരിക്കയിലെ സമ്പന്നരുടെ പറുദീസ

216 ഏകറില്‍ പരന്നുകിടക്കുന്ന ദ്വിപില്‍ പ്രൊഫഷണല്‍ കായികതാരങ്ങളും മോഡലുകളും അടക്കം 50രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ജീവിക്കുന്നുണ്ട്

Published on 12th May 2018

 മറീന ബീച്ചില്‍  അന്ത്യവിശ്രമസ്ഥലം അനുവദിക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഹര്‍ജി മാറ്റിവച്ചു

മറീന ബീച്ചില്‍ സ്ഥലം അനുവദിക്കുന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു.  

Published on 8th August 2018

പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടിയ മനുഷ്യ പ്രയത്‌നം കൊലയാളി തിമിംഗലത്തിന് സമ്മാനിച്ചത് പുതു ജീവന്‍

അബദ്ധത്തില്‍ കരയിലകപ്പെട്ടുപോയ രണ്ട് കൊലയാളി തിമിംഗലങ്ങളില്‍ ഒന്നിനെ രക്ഷിക്കാന്‍ മനുഷ്യ കൂട്ടായ്മയ്ക്ക് സാധിച്ചു

Published on 29th August 2018
Bars_Drinks

കൂടുതല്‍ മദ്യം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല; ബാറില്‍ വെടിയുതിര്‍ത്ത യുവാവ് അറസ്റ്റില്‍  

യുവാവിനെ അറസ്റ്റ് ചെയ്‌തെന്നും ഇയാളുടെ കൈവശമുണ്ടായിരുന്ന തോക്ക് കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു

Published on 4th September 2018

ഫ്‌ലോറന്‍സ് ചുഴലിക്കാറ്റ് ആഞ്ഞ് വീശി; നാല് ലക്ഷത്തോളം പേര്‍ കൂരിരുട്ടില്‍; പ്രളയത്തില്‍ മുങ്ങി നഗരം (വീഡിയോ)

ഫ്‌ലോറന്‍സ് ചുഴലിക്കാറ്റ് ആഞ്ഞ് വീശി; നാല് ലക്ഷത്തോളം പേര്‍ കൂരിരുട്ടില്‍; പ്രളയത്തില്‍ മുങ്ങി നഗരം (വീഡിയോ)

Published on 14th September 2018
drownedjkjjjl

മറീന ബീച്ചിൽ കുളിക്കാനിറങ്ങിയ എഞ്ചിനീയറിങ് വിദ്യാർത്ഥി മരിച്ചു ;  രണ്ട് പേരെ കാണാതായി

ദിണ്ടിവനം സ്വദേശി ഭരദ്വാജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ധർപുരി സ്വദേശി ജയ്കീർത്തി, തിരുമൊല്ലവയലിൽ നിന്നുള്ള ദിനേഷ് എന്നിവരെയാണ് കാണാതെയായത്.

Published on 10th December 2018

ചരിത്രത്തിലെ നിഴല്‍സഞ്ചാരം: ഫ്രെഡറിക്  ഏംഗല്‍സിനെ കുറിച്ച് 

മാര്‍ക്‌സിന്റെ നിഴലായി തുടര്‍ന്ന എംഗല്‍സിന്റെ മാഞ്ചസ്റ്റര്‍ ജീവിതത്തിലൂടെ ഒരു യാത്രയാണ് ഈ കുറിപ്പ്

Published on 16th December 2018
JELLYFISH1

ജെല്ലിഫിഷ് നിറഞ്ഞ് കടലുകള്‍; ഓസ്‌ട്രേലിയയില്‍ മൂവായിരത്തില്‍ അധികം പേര്‍ ആക്രമിക്കപ്പെട്ടു; ബീച്ചുകള്‍ അടച്ചുപൂട്ടി

കൂടുതല്‍ ജെല്ലിഫിഷുകള്‍ തീരങ്ങളിലേക്ക് എത്തിയതിന്റെ ഫലമായി നാല് പ്രധാന ബീച്ചുകള്‍ ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്

Published on 8th January 2019
goa

ഗോവന്‍ ബീച്ചിലിരുന്ന് ഇനി മദ്യപിക്കാനോ പാചകം ചെയ്യാനോ ആവില്ല; കര്‍ശന നടപടിക്കൊരുങ്ങി സര്‍ക്കാര്‍

ഇത് ലംഘിക്കുന്നവര്‍ക്കെതിരേ രണ്ടായിരം രൂപ പിഴയോ മൂന്നുമാസം തടവോ വ്യവസ്ഥ ചെയ്യുന്ന ഭേദഗതിക്ക് ഗോവ മന്ത്രിസഭ അംഗീകാരം നല്‍കി

Published on 24th January 2019

ജീവനു ഭീഷണിയായി വിഷത്തവളകള്‍: ഫ്‌ലോറിഡയില്‍ ജനജീവിതം ദുസ്സഹമാകുന്നു

ഇവയുടെ തലയില്‍ നിന്നു പുറത്തേക്കു വരുന്ന ദ്രവരൂപത്തിലുള്ള വസ്തുവിലാണ് വിഷാംശമുള്ളത്.

Published on 28th March 2019
samantha_naga
virginia1

വിര്‍ജിനിയയില്‍ സര്‍ക്കാര്‍ കെട്ടിടത്തിനുള്ളില്‍ വെടിവയ്പ്പ്; 11 പേര്‍ കൊല്ലപ്പെട്ടു

വിര്‍ജീന ബീച്ച് സിറ്റിയിലെ സര്‍ക്കാര്‍ ജീവനക്കാരനാണ് സര്‍ക്കാര്‍ കെട്ടിടത്തില്‍ വെച്ച് നിറയൊഴിച്ചത്

Published on 1st June 2019

Search results 1 - 15 of 99