Advanced Search
Please provide search keyword(s)- Search results for bharat jodo
Image | Title | |
---|---|---|
![]() | 'ഈ മനുഷ്യനില്‍ പ്രതീക്ഷ കൂടുന്നു; മതേതര ഇന്ത്യ ഒരു നേതാവിനെ പുനര്‍നിര്‍മ്മിച്ചു'രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര സമാപിച്ചതിന് പിന്നാലെ, പ്രശംസയുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് | |
കനത്ത മഞ്ഞു വീഴ്ച, പ്രതികൂല കാലാവസ്ഥയിലും ആവേശം ചോരാതെ പ്രതിപക്ഷസംഗമം; ഭാരത് ജോഡോ യാത്രയ്ക്ക് ഉജ്ജ്വല സമാപനംരാഹുല്ഗാന്ധിയില് രാജ്യം പ്രതീക്ഷയുടെ ഒരു നാളമാണ് കാണുന്നതെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബുബ മുഫ്തി പറഞ്ഞു | ||
![]() | ലാല്‍ ചൗക്കില്‍ പതാക ഉയര്‍ത്തി; നടത്തം അവസാനിപ്പിച്ച് രാഹുല്‍ (വീഡിയോ)കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പദയാത്ര കശ്മീരില്‍ അവസാനിച്ചു | |
ഭാരത് ജോഡോ യാത്ര; സമാപനത്തിൽ പങ്കെടുക്കില്ല; ക്ഷണം നിരസിച്ച് കൂടുതൽ പാർട്ടികൾയാത്രയിൽ സിപിഎം പങ്കെടുക്കുന്നതിനെ കേരള ഘടകം ശക്തമായി എതിർത്തിരുന്നു | ||
ജനം ഇരച്ചുകയറി; രാഹുലിന്റെ ജോഡോ യാത്ര താത്കാലികമായി നിര്ത്തിജമ്മുവിലെ ബനിഹാലില്‍ റാലിയില്‍ ആള്‍ക്കൂട്ടം ഇരച്ചുകയറിയിരുന്നു. തുടര്‍ന്ന് രാഹുലിനെ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറ്റുകയായിരുന്നു. | ||
ഭാരത് ജോഡോ യാത്രയുടെ സമാപനം; പങ്കെടുക്കില്ലെന്ന് ജെഡിയുജനുവരി 30 ന് ശ്രീനഗറില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ജെഡിയു | ||
കോണ്‍ഗ്രസ് വിട്ട നടി ഊര്‍മിള രാഹുലിന്റെ ജോഡോ യാത്രയില്‍2019 മാര്‍ച്ചില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഈര്‍മിള 2019 സെപ്റ്റംബറിലാണ് രാജിവച്ചത്. | ||
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കും: രാഹുല്‍ ഗാന്ധിഅടുത്ത പാര്‍മെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി | ||
കശ്മീരില്‍ രണ്ട് രാഹുല്‍ ഗാന്ധി!; അപരനൊപ്പം സെല്‍ഫി എടുക്കാന്‍ തിരക്ക്ജമ്മു കശ്മീരിലെത്തിയ ഭാരത് ജോഡോ യാത്ര കാണാനെത്തിയവര്‍ കണ്ടത് രണ്ട് രാഹുല്‍ ഗാന്ധിമാരെ! | ||
'പറ്റിയ പെണ്‍കുട്ടി വരട്ടെ, അപ്പോള്‍ നോക്കാം'; വിവാഹത്തെക്കുറിച്ച് മനസ്സു തുറന്ന് രാഹുല്‍ - വിഡിയോനോണ് വെജ് വിഭവങ്ങള്‍ കഴിക്കാന്‍ ഇഷ്ടമാണ്. ചിക്കന്‍, മട്ടണ്‍, സീഫുഡ് എല്ലാം കഴിക്കും | ||
ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയെ കെട്ടിപ്പിടിക്കാന്‍ ശ്രമം; പ്രവര്‍ത്തകര്‍ തള്ളിമാറ്റി; സുരക്ഷാവീഴ്ച; വീഡിയോഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിക്ക് സുരക്ഷ ഒരുക്കുന്നതില്‍ സിആര്‍പിഎഫ് വീഴ്ച വരുത്തിയെന്ന് കോണ്‍ഗ്രസ് ആരോപിച്ച ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ഈ സംഭവം. | ||
![]() | 'ഒരുമിച്ച് നില്ക്കാം'; ഭാരത് ജോഡോ യാത്രയുടെ സമാപനത്തിലേക്ക് 21 പാര്‍ട്ടികളെ ക്ഷണിച്ച് കോണ്‍ഗ്രസ്രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ക്ഷണിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ | |
![]() | ശ്രദ്ധ എന്റെ ടീഷര്‍ട്ടില്‍; മാധ്യമങ്ങള്‍ പാവപ്പെട്ട കര്‍ഷകരുടെ കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ കാണുന്നില്ല; രാഹുല്‍ ഗാന്ധിമാധ്യമപ്രവര്ത്തകരെ ഞാന്‍ സുഹൃത്തുക്കള്‍ എന്നുവിളിക്കുന്നു. പക്ഷെ അവര്‍ അവരുടെ മുതലാളിമാരെ ഭയന്ന് യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടി അവരുടെ കടമ മറക്കുന്നു. | |
ഭാരത് ജോഡോ യാത്രാ സന്ദേശമുയര്‍ത്തി രാഹുല്‍ ഗാന്ധി എംപിയുടെ കലണ്ടര്എ പി അനില്‍കുമാര്‍. എംഎല്‍എ, ഡിസിസി പ്രസിഡന്റ് വിഎസ് ജോയിക്ക് നല്കി കൊണ്ട് കലണ്ടറിന്റെ പ്രകാശനം നിര്‍വഹിച്ചു. | ||
![]() | ഭാരത് ജോഡോ യാത്രയില്‍ സിപിഎമ്മും; തരിഗാമി പങ്കെടുക്കുംഭാരത് ജോഡോ യാത്രയെ സിപിഎം കേരള ഘടകം വിമര്‍ശിച്ചിരുന്നു |
Search results 1 - 15 of 75