• Search results for bhavana
Image Title
indrajith

ശ്രീലങ്കയില്‍ ആടിത്തിമിര്‍ത്ത് പൂര്‍ണ്ണിമയും ഇന്ദ്രജിത്തും; ഒപ്പം കൂടി ഭാവനയും ഗീതുവും, വീഡിയോ വൈറല്‍ 

മക്കളായ പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കുമൊപ്പമാണ് ഇരുവരും വിവാഹത്തില്‍ പങ്കെടുക്കാന്‍ ശ്രീലങ്കയില്‍ എത്തിയിട്ടുള്ളത്

Published on 18th November 2018
10_years_challenge

ശില്‍പ ഷെട്ടി മുതല്‍ ഭാവനയും മീര നന്ദനും വരെ, മുന്‍കാല ചിത്രങ്ങളെ പ്രണയിച്ച് നായികമാര്‍; വൈറലായി #10ഇയര്‍ചലഞ്ച്  

ഭാവന, മീര നന്ദന്‍, ശ്രിന്ദ, അഹാന കൃഷ്ണ, ശാലിന്‍ സോയ, സരയൂ തുടങ്ങിയ താരങ്ങള്‍ ഇതിനോടകം മുന്‍കാല ചിത്രവും ഏറ്റവും പുതിയ ചിത്രവും ചേര്‍ത്ത് പങ്കുവച്ച് ചലഞ്ചില്‍ പങ്കെടുത്തുകഴിഞ്ഞു

Published on 16th January 2019
bhavana-tyutuiy

വിവാഹശേഷവും അഭിനയം തുടരും: ഭാവന

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഭാവനയും കന്നട സിനിമ നിര്‍മ്മാതാവായ നവിനും വിവാഹിതരാകുന്നത്. 

Published on 10th October 2017
lal

ലാലിന്റെ മകളുടെ കല്യാണത്തില്‍ താരങ്ങളായി ഭാവനയും നവീനും; ചിത്രങ്ങള്‍ കാണാം  

കഴിഞ്ഞദിവസം കൊച്ചി ക്രൗണ്‍ പ്ലാസയില്‍ വെച്ചായിരുന്നു ചടങ്ങ്

Published on 28th January 2018
bhavana-featurehjhjkhk

മലയാളികളുടെ പ്രിയതാരം ഭാവനയുടെ വിവാഹത്തീയതി നിശ്ചയിച്ചു

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക.

Published on 15th December 2017

ഭാവനയുടെ വിവാഹം നാളെ; മെഹന്തി ചിത്രങ്ങള്‍ വൈറല്‍

കോവിലകത്തുംപാടത്തുള്ള ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് 22ന് രാവിലെയാണ് വിവാഹം- അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുക.

Published on 21st January 2018
gamyave
BHAVANA2

ബിജെപിയില്‍ ചേര്‍ന്നത് കന്നഡ നടി ഭാവന, തെറിവിളി മൊത്തം മലയാളി ഭാവനയ്ക്ക്

ബിജെപിയില്‍ ചേര്‍ന്നത് ഈ ഭാവനയല്ലെന്ന് ചിലര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും ഇതൊന്നും കേള്‍ക്കാന്‍ പ്രതിഷേധക്കാര്‍ തയാറാവുന്നില്ല

Published on 13th May 2018
film

പറവയുണ്ട്, ആദം ജോണുണ്ട് വെളിപാടിന്റെ പുസ്തകമുണ്ട്...ഇളക്കിമറിക്കാന്‍ ഓണച്ചിത്രങ്ങള്‍ റെഡി

സൂപ്പര്‍സ്റ്റാറുകള്‍ ഓണത്തിന് തീയറ്റര്‍ പിടിക്കാന്‍ എത്തുമ്പോള്‍ നിവിനും, പൃഥ്വിരാജും ഇവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തി മുന്നിലുണ്ട്

Published on 12th August 2017
wedding
NAVYA_1

നവ്യ എന്റെ നല്ല സുഹൃത്ത്, നൃത്തവീഡിയോയ്ക്ക് ആശംസയുമായി ഭാവന (വീഡിയോ) 

അമ്മയും കുഞ്ഞും തമ്മിലുള്ള സ്‌നേഹബന്ധം പ്രമേയമാക്കി ഒരുക്കിയിട്ടുള്ള നവ്യയുടെ നൃത്ത വീഡിയോയ്ക്കാണ് ഭാവന ആശംസ നേര്‍ന്നിരിക്കുന്നത്

Published on 16th November 2018
tfr

നടൻ ഹേമന്ദിന്റെ വിവാഹ റിസപ്ഷനിൽ തിളങ്ങി ഭാവനയും രമ്യാനമ്പീശനും; വിഡിയോ 

ഭാമ, രജിത് മേനോൻ, മൃദുല മുരളി, ഷാലിൻ തുടങ്ങി നിരവധി താരങ്ങൾ പങ്കെടുത്തു

Published on 10th September 2019

നടിയെ ആക്രമിച്ച കേസ് വഴിത്തിരിവിലേക്ക്; നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി

നടിയെ അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ആരാണ്, എന്തിനാണ് എന്ന് അറസ്റ്റിലായ പ്രതിയുടെ സഹതടവുകാരന്‍ പൊലീസിന് മൊഴി നല്‍കിയ സാഹചര്യത്തിലാണ് എഡിജിപി ബി.സന്ധ്യ വീണ്ടും നടിയുടെ മൊഴി രേഖപ്പെടുത്തിയത്

Published on 23rd June 2017
BHAVANA

നടി  ഭാവന വിവാഹിതയായി

തെന്നിന്ത്യന്‍ നടി ഭാവനയും കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹം ഇന്ന്  തൃശൂര്‍  തിരുവമ്പാടി ക്ഷേത്രത്തില്‍ നടന്നു.

Published on 22nd January 2018

Search results 1 - 15 of 36