Advanced Search
Please provide search keyword(s)- Search results for biju menon
Image | Title | |
---|---|---|
![]() | നടന് ബിജു മേനോന് ഷൂട്ടിങ്ങിനിടെ പൊള്ളലേറ്റുവാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് പൊള്ളലേറ്റത് | |
ഇരുമുടികെട്ടേന്തി മുഷ്ടിചുരുട്ടി ബിജു മേനോൻ, ഒരു വിവാദത്തിന്റെ ചൂളം വിളി കേൾക്കുന്നെന്ന് ആരാധകർ; നാല്പത്തിയൊന്ന് ട്രെയിലർ കാണാം'എന്തൊക്കെയോ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ടീസർ' | ||
'ആദ്യരാത്രി കഴിഞ്ഞുള്ള പിറ്റേദിവസം സംയുക്ത ചായയുമായി എത്തി, മുഴുവന്‍ കുടിക്കരുതെന്ന് പറഞ്ഞു'; കാരണം കേട്ട് ഞെട്ടി ബിജു മേനോന്തന്റെ ജീവിതത്തില്‍ ആദ്യ രാത്രി കഴിഞ്ഞുള്ള പിറ്റേദിവസമാണ് മറക്കാന്‍ സാധിക്കാത്തത് എന്നാണ് ബിജു മേനോന് പറയുന്നത് | ||
![]() | കലിപ്പിച്ചുനോക്കി ബിജു, മീശപിരിച്ച് പൃഥ്വിയും; അനാര്‍ക്കലിക്ക് ശേഷം വീണ്ടുംഅനാർക്കലി എന്ന ചിത്രത്തിനുശേഷം സച്ചി തിരക്കഥ എഴുതം സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും എ കെ യ്ക്കുണ്ട് | |
'സുഹൃത്തുക്കളെ സഖാക്കളെ... സ്വാമി ശരണം'; ലാൽ ജോസ് ചിത്രം 41ന്റെ ടീസര്ലാല് ജോസ് സംവിധാനം ചെയ്യുന്ന 25-ാമത് ചിത്രം എന്ന പ്രത്യേകതയും 41നുണ്ട് | ||
റിലീസാകാത്ത സിനിമ കണ്ട് കിശയിലെ കാശ് പോയെന്ന് വിമർശനം; മറുപടി നൽകി അജുപുതിയ ഗാനം ശ്രദ്ധേയമായതിന് പിന്നാലെ അജു പങ്കുവച്ച ട്രോളാണ് ഇപ്പോൾ ചർച്ചയാകുന്നത് | ||
![]() | 'ഞാനും ബിജുമേനോനും എന്നുവേണ്ട യൂണിറ്റിലെ മിക്കവരും പനിക്കാരായി'; പുതിയ സിനിമയുടെ വിശേഷങ്ങളുമായി ലാല്ജോസ്ബിജു മോനോന് നായകനാകുന്ന ലാല്‍ജോസ് ചിത്രം നാല്‍പ്പത്തിയൊന്ന് പൂര്‍ത്തിയായി | |
മഞ്ജുവിനെ നായികയാക്കി ആദ്യ ചിത്രം; സഹോദരന് മധു വാര്യര്‍ സംവിധായകനാകുന്നു; ബിജു മേനോന് നായകന്മഞ്ജു വാര്യരുടെ തിരിച്ചു വരവിന് ശേഷം ആദ്യമായാണ് ബിജു മേനോനൊപ്പം അഭിനയിക്കുന്നത് | ||
'ഒരൗൺസ് നൊസ്റ്റാൾജിയ കുടിച്ച കിക്ക്'; തൃശ്ശൂർ കെഎസ്ആർടിസി സ്റ്റാൻറിൽ ബിജുമേനോനൊപ്പം ലാൽ ജോസ്കുട്ടിക്കാലത്തെ അവധിആഘോഷയാത്രകൾ മുതലുള്ള ഓർമകളിലേക്കാണ് ലാൽ ജോസ് എത്തിയത് | ||
![]() | ''എന്തോന്ന് അസഹിഷ്ണുതയാടേയ് ഇത്; നിങ്ങളെ ഇഷ്ടപ്പെടുത്താനും സുഖിപ്പിക്കാനും അല്ല ലോകത്ത് ഒരാളും ജീവിക്കുന്നത്''നമ്മള് ഇഷ്ടപ്പെടുന്ന സിനിമാ, ക്രിക്കറ്റ് താരങ്ങള്‍ നമ്മള് ഇഷ്ടപ്പെടുന്ന പാര്‍ട്ടിക്കേ വോട്ടു ചെയ്യാവൂ, നമ്മള് ഇഷ്ടപ്പെട്ട പാര്‍ട്ടിക്കു വേണ്ടിയേ പ്രവര്‍ത്തിക്കാവൂ. എന്ന് പറയുന്നത് ശരിയാണോ. | |
'ഒരേപോലെയുള്ള കമന്റുകള്‍ വായിച്ചു മടുത്തു'; ബിജു മേനോന് എന്ന നടനോളം തന്നെ അഭിപ്രായം നിര്‍ഭയം പറയുന്ന വ്യക്തിയേയും ഇഷ്ടമെന്ന് ഗോകുല്‍ സുരേഷ്ബിജു മേനോന് എതിരേ സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് പോസ്റ്റ് | ||
'ചാണകക്കുഴിയില്‍ വീണാല്‍ പിന്നെ മാറ്റി നിര്‍ത്തും'; സുരേഷ് ഗോപിക്ക് വോട്ടു ചോദിച്ചതിന് ബിജു മേനോന് നേരെ പ്രതിഷേധംതാരത്തിന്റെ പോസ്റ്റുകള്‍ക്ക് താഴെ നിരവധി പേരാണ് അമര്‍ഷം രേഖപ്പെടുത്തുന്നത് | ||
'അന്ന് അവനെ ഞാൻ അസൂയയോടെ പരിചയപ്പെട്ടു, ഇന്ന് എന്റെ സൈറ്റിന്റെ ഐശ്വര്യം'; ബിജു മേനോന്റെ പാട്ട് പങ്കുവെച്ച് ലാൽ ജോസ്; വീഡിയോലാൽ ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ പാടി തകർക്കുന്ന ബിജു മേനോന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് | ||
'സത്യം പറഞ്ഞാ വിശ്വസിക്കുവോ?' ബിജു മേനോന്റെ ഭാര്യയായി സംവൃതജി. പ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത് | ||
സംവൃത സുനില്‍ സിനിമയിലേക്ക് മടങ്ങിയെത്തുന്നു; തിരിച്ചുവരവ് ബിജു മേനോന്റെ നായികയായിജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേ പേര് നിശ്ചയിച്ചിട്ടില്ല |
Search results 1 - 15 of 20