• Search results for bike ride
Image Title
pathanamthitta_accident

പത്തനംതിട്ടയില്‍ ബൈക്ക് യാത്രികന്‍ മരിച്ച നിലയില്‍; ബൈക്കും മൃതദേഹവും ഓടയില്‍

ചെറുകോല്‍പ്പുഴ റോഡില്‍ പുല്ലാട് ആത്മാവ് കവലയ്ക്ക് സമീപം രാവിലെയാണ് മൃതദേഹം കണ്ടെത്തുന്നത്

Published on 3rd November 2023
COW_

ചെളിയിൽ മുങ്ങിത്താണ് പശു, രക്ഷകരായി ബൈക്ക് റൈഡേഴ്‌സ്; അഭിനന്ദിച്ച് സോഷ്യൽമീഡിയ  

ചെളിയിൽ അകപ്പെട്ടു പോയ പശുവിനെ പുറത്തെടുത്ത് യുവാക്കൾ

Published on 13th August 2023
MANJU_WARRIER_BIKE

'റൈഡർമാരെ ക്ഷമിക്കൂ, ശരിയായ ബൂട്ട് ധരിക്കാനായില്ല'; കാട്ടിലൂടെ മഞ്ജുവിന്റെ ബൈക്ക് റൈഡ്

സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മഞ്ജുവിന്റെ ബൈക്ക് റൈ‍ഡ് ചിത്രങ്ങളാണ്

Published on 12th June 2023
cable_coil

ബൈക്കിൽ പോകുന്നതിനിടെ കേബിള്‍ കഴുത്തില്‍ കുടുങ്ങി; യുവാവിന് പരിക്ക് 

പറവൂര്‍ - വരാപ്പുഴ റൂട്ടില്‍ പൂശാരിപ്പടിയിലാണ് അപകടമുണ്ടായത്

Published on 4th June 2023
ajith_ride

'ഇത് അണ്ണന്റെ ​ഗിഫ്റ്റ്'; സഹയാത്രികന് സൂപ്പർബൈക്ക് സമ്മാനിച്ച് അജിത്ത്

സഹയാത്രികന് ബിഎംഡബ്ലിയു ബൈക്ക് സമ്മാനമായി നൽകി ന‍ടൻ അജിത്ത്
 

Published on 24th May 2023
dog_wearing_helmet

മനുഷ്യരെ നിയമം പഠിപ്പിക്കും ഈ നായ!, ബൈക്കിന്റെ പിൻസീറ്റിൽ ഹെൽമെറ്റ് ധരിച്ചൊരു യാത്ര; വൈറൽ വിഡിയോ 

ബൈക്കിന്റെ പിൻസീറ്റിൽ ഹെൽമെറ്റും ധരിച്ച് സഞ്ചരിക്കുന്ന നായയുടെ വിഡിയോയാണ് ശ്രദ്ധനേടുന്നത്. നിയമം നിയമമാണെന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്

Published on 24th May 2023
ACCIDENT

ബൈക്ക് ടാക്‌സി ബുക്ക് ചെയ്തു, ഓടുന്ന വാഹനത്തില്‍ കയറിപ്പിടിക്കാന്‍ ശ്രമം; നടുറോഡില്‍ ചാടി ഇറങ്ങി യുവതിയുടെ ധീരത - വീഡിയോ 

കര്‍ണാടകയില്‍ ബൈക്ക് ടാക്‌സിയില്‍ ഡ്രൈവര്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് യാത്രക്കാരി ഓടുന്ന വാഹനത്തില്‍ നിന്ന് ചാടി ഇറങ്ങി രക്ഷപ്പെട്ടു

Published on 26th April 2023
ACCIDENT
dragged_bike

പാര്‍ക്ക് ചെയ്ത ബൈക്ക് കാര്‍ ഇടിച്ച് തെറിപ്പിച്ചു; മൂന്ന് കിലോമീറ്ററോളം വലിച്ചിഴച്ചു; വീഡിയോ വൈറല്‍

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ രാത്രി അമിത വേഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Published on 3rd February 2023
BIKE

ഇത്രയ്ക്കും വേണോ!; തിരക്കുള്ള റോഡിൽ ബൈക്കിൽ പൂച്ചകളുമായി യുവാവിന്റെ യാത്ര, അമ്പരപ്പ്- വീഡിയോ 

നായകളും പൂച്ചകളുമൊക്കെ കാറുകളിലും മറ്റ് വാഹനങ്ങളിലും ഉടമകൾക്കൊപ്പം സഞ്ചരിക്കുന്ന കാഴ്ച സാധാരണമാണ്

Published on 16th January 2023
accident

പറന്നുവന്നു ഇടിച്ചുതെറിപ്പിച്ചു; 'അപ്രത്യക്ഷനായി' ബൈക്ക് യാത്രക്കാരന്‍- വൈറല്‍ വീഡിയോ 

ഷോക്കിങ് വീഡിയോസ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്

Published on 2nd January 2023

Search results 1 - 11 of 11