• Search results for bipin rawath
Image Title
549271-bipin-rawat-pti

ആദ്യം ഭീകരര്‍ക്കുള്ള പിന്തുണ നിര്‍ത്തൂ ; എന്നിട്ടാകാം സമാധാന ചര്‍ച്ച : കരസേനാ മേധാവി 

പാകിസ്താന്‍ സമാധാനം ആഗ്രഹിക്കുന്നുണ്ടെന്ന് അവരുടെ പ്രവര്‍ത്തികള്‍ കണ്ടാല്‍ തോന്നില്ലെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്

Published on 22nd December 2017

സുന്‍ജ്വാന്‍ ഭീകരാക്രമണം : രണ്ട് സൈനികര്‍ കൂടി മരിച്ചു ; നാലു ഭീകരരെ വധിച്ചു

ആക്രമണത്തില്‍ രണ്ട് സൈനികരും ഒരു നാട്ടുകാരനും കൂടി മരിച്ചു. ഇതോടെ മരണ സംഖ്യ ആറായി ഉയര്‍ന്നു

Published on 11th February 2018

7000 കോടിയുടെ അത്യാധുനിക ആയുധം വാങ്ങാന്‍ ഒന്നര ലക്ഷം സൈനികരെ വെട്ടിക്കുറയ്ക്കാന്‍ ആലോചന

നിലവിലുള്ള സൈനികരെ പിരിച്ചുവിട്ടായിരിക്കില്ല, പകരം പുതിയ നിയമനങ്ങളില്‍ കത്തിവെക്കാനാണ് ആലോചന

Published on 11th September 2018
liider_family

സങ്കല്‍പ്പത്തിനും അപ്പുറമുള്ള ത്യാഗം...; നാലുദിവസം മുന്‍പ് ആഷ്‌ന ആലപിച്ചു, വേദനിപ്പിക്കുന്ന വരികള്‍

നാലുദിവസം മുന്‍പ് ഈ വരികള്‍ ചൊല്ലുമ്പോള്‍, ബ്രിഗേഡിയര്‍ ലഖ്‌വീന്ദര്‍ സിങ് ലിഡ്ഡറിന്റെ മകള്‍ ആഷ്‌ന ലിഡ്ഡര്‍ അത് തന്റെ കുംടുംബത്തിന് വന്നു ഭവിക്കുമെന്ന് ചിന്തിച്ചുകാണില്ല

Published on 11th December 2021

Search results 1 - 4 of 4