• Search results for birthday party
Image Title
crime

പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടെ കുട്ടികളുടെ നേര്‍ക്ക് ആക്രമണം; മൂന്ന് വയസ്സുകാരി മരിച്ചു 

സംഭവത്തില്‍ പരുക്കേറ്റ് എട്ടോളം പേര്‍ ചികിത്സയിലാണ്. പലരുടെയും നില ഗുരുതരമാണെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു

Published on 3rd July 2018
Virat-Kohli-and-Sarfaraz-Ahmad_16b5049b141_large

യൂനിവേഴ്‌സ് ബോസ് റെഡി; ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം കാണാന്‍

ആവേശം ആരാധകരില്‍ മാത്രമല്ല എന്ന് തെളിയിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലായി മാറുന്നത്

Published on 15th June 2019
peecee11

കറുപ്പിൽ ​ഗ്ലാമറസായി പിഗ്ഗി ചോപ്‌സ്‌; വൈറലായി ചിത്രങ്ങൾ 

ജെയിംസ് ബോണ്ടിലെ താരങ്ങളുടെ വസ്ത്രധാരണായിരുന്നു പാർട്ടിക്കെത്തിയവർ തിരഞ്ഞെടുത്തത്

Published on 18th August 2019
birthdayce
dulquer about vismaya's book

'സ്വർണ ഉടുപ്പിൽ അതിസുന്ദരിയായ പിറന്നാളുകാരി, അടുത്ത പാർട്ടിയിൽ നേരത്തെ കിടന്നുറങ്ങരുത്'; വിസ്മയയോട് ചാലു ചേട്ടൻ

വിസ്മയയുടെ ഒന്നാം പിറന്നാളിനെക്കുറിച്ചുള്ള ഓർമകളുമായാണ് ചാലു ചേട്ടൻ ആശംസകൾ നേർന്നത്

Published on 18th February 2021
us_police

അമേരിക്കയില്‍ വീണ്ടും കൂട്ടക്കൊല, കൊളറാഡോയില്‍ ബര്‍ത്ത്‌ഡേ പാര്‍ട്ടിയ്ക്കിടെ വെടിവയ്പ്പ്; 8 മരണം

കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കാമുകനാണ് കൊല നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി

Published on 10th May 2021
birthday party

ലോക്ക്ഡൗണിന് പുല്ലുവില; തോക്കേന്തി യുവാക്കളുടെ ജന്മദിനാഘോഷം; ഏറ്റുവിളിച്ച് 400ലധികം പേര്‍ (വീഡിയോ)

 മാസ്‌ക് ധരിക്കാതെയും തോക്ക് ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഏന്തിയുമായിരുന്നു ആഘോഷചടങ്ങുകള്‍

Published on 21st May 2021
injects drug

ജന്മദിനാഘോഷത്തിനിടെ സുഹൃത്ത്‌ മയക്കുമരുന്ന് കുത്തിവച്ചു; 17കാരന്റെ കൈ മുറിച്ചുമാറ്റി

ജന്മദിനാഘോഷപരിപാടിയ്ക്കിടെ  സുഹൃത്ത്‌ മയക്കുമരുന്ന് കുത്തിവച്ചതിനാല്‍ പതിനേഴുകാരന്റെ കൈ മുറിച്ചുകളയേണ്ടി വന്നു

Published on 24th June 2021
obama

112 കോടിയുടെ മാര്‍ത്താസ് വൈന്‍യാര്‍ഡില്‍ പാര്‍ട്ടി, 500 അതിഥികള്‍; ഒബാമയുടെ അറുപതാം പിറന്നാള്‍ ആഘോഷം കെങ്കേമം 

സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്, ഓപ്രാ വിന്‍ഫ്രി, ജോര്‍ജ്ജ് ക്ലൂണി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ക്ക് പാര്‍ട്ടിയിലേക്ക് ക്ഷണം ലഭിച്ചു

Published on 4th August 2021
suhasini_birthday

സുഹാസിനിക്ക് അറുപതാം പിറന്നാൾ, ഒന്നിച്ച് ആഘോഷിച്ച് കൂട്ടുകാരികൾ; ചിത്രങ്ങൾ 

ഖുശ്ബു, സുമലത, ലിസി, പൂർണിമ ഭാഗ്യരാജ്, ശോഭന, പ്രഭു, കമൽഹാസൻ തുടങ്ങിയ താരങ്ങൾ ആഘോഷങ്ങൾക്കെത്തി

Published on 16th August 2021
VIGNESH_SIVAN_NAYANTHARA

വിക്കിയെ ഞെട്ടിച്ച് നയൻതാരയുടെ സർപ്രൈസ്, നിന്നേ‌‌‌‌ക്കാൾ വലിയ സമ്മാനമില്ലെന്ന് വിഘ്നേഷ്; ചിത്രങ്ങൾ

പൂക്കളും കേക്കുകളും കൊണ്ടു നിറഞ്ഞ സർപ്രൈസ് പാർട്ടിയെക്കുറിച്ച് വിഘ്നേഷ് തന്നെയാണ് ആരാധകരോട് പങ്കുവെച്ചത്

Published on 18th September 2021
caught_fire_on_hair

പിറന്നാൾ കേക്ക് ഊതി കെടുത്തുന്നതിനിടയിൽ മുടിക്ക് തീപിടിച്ചു; പേടിച്ച് ഒച്ചവെച്ച് നടി; വിഡിയോ

നടുക്കുള്ള രണ്ട് മെഴുകുതിരികൾ ഊതിക്കെടുത്തുന്നതിനിടെ രണ്ട് വശങ്ങളിലേയും മുടിക്ക് തീപിടിക്കുകയായിരുന്നു

Published on 23rd September 2021
pet_dog_birthday

Search results 1 - 13 of 13