Advanced Search
Please provide search keyword(s)- Search results for bishop franco
Image | Title | |
---|---|---|
![]() | ബലാത്സംഗ കേസ്: അപ്പീല്‍ ഫയലില്‍; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ്ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലുകള്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു | |
![]() | ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്ബിഷപ്പിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോട്ടയം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് അപ്പീലില്‍ പറയുന്നു | |
കന്യാസ്ത്രീക്കൊപ്പം, "എത്ര കാലം ഈ യുദ്ധക്കളത്തില്‍ നില്‍ക്കേണ്ടി വന്നാലും ഞങ്ങള്‍ തളരില്ല": ഫ്രാങ്കോ കേസിലെ ഇരയ്ക്ക് കത്തെഴുതി പാര്വതിഗീതു മോഹന്‍ദാസ്, ദീദി ദാമോദരന്‍, രഞ്ജിനി ഹരിദാസ്, ജിയോ ബേബി എന്നിവരും ക്യാംപെയിന്റെ ഭാഗമായി രംഗത്തെത്തിയിട്ടുണ്ട്. | ||
![]() | നിസ്സാര പൊരുത്തക്കേടുകളുടെ പേരില്‍ മൊഴി തള്ളി, തെളിവുകള്‍ വേണ്ട വിധം പരിശോധിച്ചില്ല; 'ഫ്രാങ്കോ വിധി'യില്‍ പൊലീസ് നിയമോപദേശം തേടുംപരാതിക്കാരിക്ക് അനുകൂലമായ തെളിവുകള്‍ കോടതി വേണ്ടവിധത്തില്‍ പരിശോധിച്ചില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍ | |
![]() | കന്യാസ്ത്രീയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍; ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ വീഴ്ച പറ്റി; വിധിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്കന്യാസ്ത്രിയുടെ മൊഴിയെ സാധൂകരിക്കുന്ന ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും ശേഖരിക്കുന്നതില്‍ അന്വേഷണസംഘത്തിന് വീഴ്ച പറ്റി | |
![]() | 'അവർ വല്ല കടുംകൈയും ചെയ്യുമോ എന്ന പേടിയുണ്ട്'; മഠത്തിലെത്തി പരാതിക്കാരിയെ കണ്ട് പ്രോസിക്യൂട്ടർ'എന്താണ് സംഭവിച്ചതെന്നറിയില്ല. ശിക്ഷ ലഭിക്കുമെന്നുതന്നെയാണ് കരുതിയിരുന്നത്' | |
'കോടതി മുറിക്കുളളില്‍വച്ച് നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം!'വിധിപ്പകര്‍പ്പ് ലഭിച്ചശേഷം അപ്പീല്‍ പോകുമെന്നും അഡ്വക്കേറ്റ് ജിതേഷ് ബാബു വ്യക്തമാക്കി | ||
![]() | 'ദൈവത്തിന് സ്തുതി'; വിധി കേട്ട് പൊട്ടിക്കരഞ്ഞ് ബിഷപ്പ് ഫ്രാങ്കോ; കോടതി വളപ്പില്‍ മധുരം വിതരണം ചെയ്ത് അനുയായികള്ബിഷപ്പിനെ വെറുതെ വിട്ടുവെന്ന വിധിയെ മുദ്രാവാക്യം വിളികളോടെയാണ് അനുയായികള്‍ എതിരേറ്റത് | |
![]() | ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനല്ലെന്ന് കോടതി; വെറുതെ വിട്ടുഫ്രാങ്കോയ്ക്കെതിരെ ചുമത്തിയ ഏഴു വകുപ്പുകളും നിലനിൽക്കില്ലെന്ന് കോടതി വിധിച്ചു | |
![]() | ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പിൻവാതിലിലൂടെ കോടതിയിൽ; ബോംബ് സ്‌ക്വാഡിന്റെ പരിശോധന; കനത്ത സുരക്ഷ; വിധി ഉടൻ105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസിൽ വിധി പ്രസ്താവിക്കുന്നത് | |
![]() | ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസില്‍ വിധി വെള്ളിയാഴ്ചബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വാദം പൂര്‍ത്തിയായി |
Search results 1 - 11 of 11