• Search results for bjp mla
Image Title
Ramesh_Diwakar_Twitter_1

നിങ്ങള്‍ കുട്ടികളെ പെറ്റുകൂട്ടുന്നു; പഠനച്ചെലവ് എന്തിന് സര്‍ക്കാര്‍ വഹിക്കണം; വിവാദപരാമര്‍ശവുമായി ബിജെപി എംഎല്‍എ

സ്വകാര്യ സ്‌കൂളുകളിലെ ഫീസ് ഇളവിനായി പ്രദേശവാസികളായ സ്ത്രീകള്‍ എംഎല്‍എയെ സമീപിക്കുകയായിരുന്നു.

Published on 3rd March 2021
Avtar Singh Bhadana

ബിജെപി കര്‍ഷക വിരുദ്ധം; യുപിയില്‍ എംഎല്‍എ രാജിക്കത്ത് നല്‍കി

ബിജെപി കര്‍ഷക വിരുദ്ധം; യുപിയില്‍ എംഎല്‍എ രാജിക്കത്ത് നല്‍കി

Published on 27th January 2021

ബിജെപി എംഎല്‍എ മാര്‍ക്കറ്റില്‍ തൂങ്ങി മരിച്ച നിലയില്‍; കൊലപാതകമെന്ന് പാര്‍ട്ടി

പശ്ചിമ ബംഗാളില്‍ ബിജെപി എംഎല്‍എ തൂങ്ങിമരിച്ച നിലയില്‍

Published on 13th July 2020

ലോക്ക്ഡൗണ്‍ ലംഘിച്ച് ബിജെപി എംഎല്‍എയുടെ മകന്റെ കുതിര സവാരി പ്രകടനം ; വീഡിയോ വൈറൽ ; കേസെടുക്കാതെ സർക്കാർ

ഗുണ്ടല്‍പേട്ട് എംഎല്‍എ സി എസ് നിരജ്ഞന്‍ കുമാറിന്റെ മകന്‍ ഭുവന്‍ കുമാറാണ് ദേശീയപാതയിലൂടെ കുതിര സവാരി നടത്തിയത്

Published on 13th May 2020
bday

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് പുല്ലുവില, ബിജെപി എംഎൽഎയുടെ പിറന്നാൾ ആഘോഷം വിവാദത്തിൽ

ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം വിരുന്നും ഒരുക്കിയിരുന്നു

Published on 11th April 2020

ക്യാന്‍സറിനെ മാത്രമല്ല കൊറോണയെയും ഇല്ലാതാക്കാന്‍ ചാണകം മതി: ബിജെപി എംഎല്‍എ

ചാണകം കത്തിക്കുമ്പോള്‍, പുറത്തുവിടുന്ന പുകയ്ക്ക് വൈറസിനെ നശിപ്പിക്കാന്‍ ശക്തിയുണ്ട്

Published on 2nd March 2020
rape

ബിജെപി എംഎല്‍എയും കുടുംബവും നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; പരാതിയുമായി യുവതി; എഫ്‌ഐആര്‍

2017ലെ നിയമസഭ തെഞ്ഞെടുപ്പ് കാലത്തായിരുന്നു പീഡനമെന്നാണ് യുവതിയുടെ പരാതി

Published on 19th February 2020

'ഞങ്ങള്‍ 80 ശതമാനം, നിങ്ങള്‍ 18 ശതമാനം മാത്രം' ; ബിജെപി എംഎല്‍എയുടെ വര്‍ഗീയ പ്രസ്താവനക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും ബിജെപി എംഎല്‍എ ഭീഷണി മുഴക്കി

Published on 4th January 2020

'പൗരത്വ നിയമത്തെ എതിര്‍ക്കുന്നവര്‍ പാകിസ്ഥാനിലോ, ബംഗ്ലാദേശിലോ പോകൂ; അല്ലെങ്കില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മുങ്ങിച്ചാകൂ' : ബിജെപി എംഎല്‍എ

പാകിസ്ഥാനെയാണ് ഇഷ്ടപ്പെടുന്നതെങ്കില്‍ അവിടേക്ക് പോകണം. അതല്ല, ബംഗ്ലാദേശിനോടാണ് സ്‌നേഹമെങ്കില്‍ ബംഗ്ലാദേശിലേക്ക് പോകുകയാണ് വേണ്ടത്

Published on 31st December 2019

ഒരു സൂചന മതി; പൗരത്വഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരെ ഒരു മണിക്കൂറിനുള്ളില്‍ തുടച്ചുനീക്കും; ഇത് മോദിയുടെ ഇന്ത്യ; പരാമര്‍ശവുമായി ബിജെപി നേതാവ്

ഇന്ന് രാജ്യം ഭരിക്കുന്നത് ജവഹര്‍ലാല്‍ നെഹ്രുവോ ഗാന്ധിയോ അല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമാണ്

Published on 25th December 2019
LADEN

അഞ്ച് പേരെ കൊലപ്പെടുത്തിയ 'ബിന്‍ ലാദന്‍' ചരിഞ്ഞു; ബിജെപി എംഎല്‍എക്കെതിരെ ആക്ടിവിസ്റ്റുകൾ രം​ഗത്ത്  

സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി ഏഴ് ദിവസത്തിനകമാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്

Published on 18th November 2019
big_boss_salman

'കാണിക്കുന്നതെല്ലാം വൃത്തികേട്, കുടുംബത്തിന് കാണാന്‍ കൊള്ളില്ല'; ബിഗ് ബോസ് നിര്‍ത്തലാക്കണമെന്ന് ബിജെപി എംഎല്‍എ

വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ ഒരുമിച്ച് കിടക്ക പങ്കിടുന്നതാണ് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തത്

Published on 10th October 2019

'ഇനി കശ്മീരിലെ വെളുത്ത പെണ്‍കുട്ടികളെ കല്യാണം കഴിക്കാം'; പാര്‍ട്ടി പ്രവര്‍ത്തകരോട് ബിജെപി എംഎല്‍എ, വിവാദം (വീഡിയോ)

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ എന്നും വാര്‍ത്തകളില്‍ ഇടം നേടിയ വ്യക്തിയാണ് ബിജെപിയുടെ വിക്രം സിങ് സെയ്‌നി

Published on 7th August 2019

'എല്ലാം കഴിഞ്ഞ് ഇന്ന് ബലാല്‍സംഘി MLA യെ BJP പുറത്താക്കിയത്രേ'

ഈ പാതക പരമ്പരയെല്ലാം അകത്തിരുന്ന് ചെയ്യാന്‍ അനുവദിച്ചശേഷം പുറത്താക്കിയത്രേ

Published on 1st August 2019
Unnao-Victim

Search results 1 - 15 of 69