• Search results for black fungus
Image Title
treatment

'ഈച്ച കയറിയത് അറിഞ്ഞില്ല'; 50കാരിയുടെ മൂക്കില്‍ നിന്ന് 150 പുഴുക്കളെ നീക്കി

കോവിഡും പിന്നാലെ ബ്ലാക്ക് ഫംഗസും ബാധിച്ച വീട്ടമ്മയുടെ മൂക്കില്‍ നിന്ന് 150 ഓളം പുഴുക്കളെ നീക്കം ചെയ്തു

Published on 26th August 2022
Infected With Black Fungus

സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം ; മരിച്ചത് വളാഞ്ചേരി സ്വദേശി

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡാനന്തര ചികില്‍സയിലായിരുന്നു

Published on 22nd September 2021
Black fungus in ernakulam

എറണാകുളത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് ; 38 കാരിക്ക് രോഗബാധ 

ചികിത്സയ്ക്കുള്ള സഹായം തേടി കെ ബാബു എംഎല്‍എ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കത്ത് നല്‍കി

Published on 21st September 2021
covid

സംസ്ഥാനത്ത് ബ്ലാക്ക്ഫംഗസ് ബാധിച്ച് മരിച്ചത് 21 പേര്‍ ; 28 പേര്‍ ഇപ്പോഴും ചികില്‍സയില്‍

പ്രമേഹം അടക്കം മറ്റ് അസുഖങ്ങളുള്ളവര്‍ക്കാണ് ബ്ലാക്ക് ഫംഗസ് രോഗം ഗുരുതരമാകാന്‍ സാധ്യത

Published on 30th August 2021
Black fungus in INDIA

വ്യാജ ബ്ലാക്ക് ഫംഗസ് ഇഞ്ചക്ഷന്‍, റെയിഡില്‍ കണ്ടെത്തിയത് 3000ത്തിലധികം കുപ്പികള്‍; ഡോക്ടര്‍മാരടക്കം പത്ത് പേര്‍ പിടിയില്‍ 

ലിപ്‌സോമാള്‍ ആംഫോട്ടെറിസിന്‍-ബി കുത്തിവയ്പുകള്‍ അനധികൃതമായി നിര്‍മ്മിച്ചു വിറ്റിരുന്ന സംഘം പിടിയില്‍

Published on 20th June 2021
Infected With Black Fungus

ബ്ലാക്ക് ഫം​ഗസ്; മുംബൈയിൽ മൂന്ന് കുട്ടികളുടെ കണ്ണുകൾ നീക്കം ചെയ്തു

ബ്ലാക്ക് ഫം​ഗസ്; മുംബൈയിൽ മൂന്ന് കുട്ടികളുടെ കണ്ണുകൾ നീക്കം ചെയ്തു

Published on 17th June 2021
Black fungus in kerala

ബ്ലാക്ക് ഫം​ഗസിന് പിന്നാലെ ആശങ്ക ഉയർത്തി ​ഗ്രീൻ ഫം​ഗസ്; ഇൻഡോറിൽ കോവിഡ് മുക്തനിൽ രോ​ഗം

കോവിഡ്​ രോഗമുക്തനായതിന് ശേഷം​ ഇൻഡോർ സ്വദേശിയിൽ ഗ്രീൻ ഫംഗസ്​ കണ്ടെത്തി

Published on 16th June 2021
black fungus

മരുന്നിനു മാത്രം ദിവസം 70,000 വരെ, ബ്ലാക് ഫംഗസ് ചികിത്സയ്ക്കു വേണ്ടിവരുന്നത് വന്‍ ചെലവ്; നിയന്ത്രണമില്ലാതെ സ്വകാര്യ ആശുപത്രികള്‍

മരുന്നിനു മാത്രം ദിവസം 70,000 വരെ, ബ്ലാക് ഫംഗസ് ചികിത്സയ്ക്കു വേണ്ടിവരുന്നത് വന്‍ ചെലവ്; നിയന്ത്രണമില്ലാതെ സ്വകാര്യ ആശുപത്രികള്‍

Published on 7th June 2021
Black fungus in INDIA

ദീപാവലിക്ക് പിന്നാലെ ബ്ലാക്ക് ഫംഗസ് മരണങ്ങള്‍ ഉയര്‍ന്നേക്കാം; മുന്നറിയിപ്പ്

രാജ്യത്ത് ദീപാവലിക്ക് ശേഷം കൂടുതല്‍ പേര്‍ ബ്ലാക്ക് ഫംഗസ് ബാധയേറ്റ് മരിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

Published on 6th June 2021
Black fungus in kerala

ബ്ലാക്ക് ഫം​ഗസ്; കോഴിക്കോട് സ്വദേശി മരിച്ചു

ബ്ലാക്ക് ഫം​ഗസ്; കോഴിക്കോട് സ്വദേശി മരിച്ചു

Published on 5th June 2021
black_fungus_kerala

ബ്ലാക്ക് ഫം​ഗസ്; ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

ബ്ലാക്ക് ഫം​ഗസ്; ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

Published on 1st June 2021
Black fungus in INDIA

ബ്ലാക്ക് ഫംഗസ് ബാധ: ആംഫോടെറിസിന്‍ -ബി ഇഞ്ചക്ഷന്റെ കയറ്റുമതി നിരോധിച്ചു

ബ്ലാക്ക് ഫംഗസ് ബാധയുടെ ചികിത്സ്‌ക്കായി ഉപയോഗിക്കുന്ന ആംഫോടെറിസിന്‍ -ബി ഇഞ്ചക്ഷന്റെ കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍

Published on 1st June 2021
mucormycosis

കോവിഡ് മുക്തനായി വീട്ടില്‍ തിരിച്ചെത്തി; വായില്‍ വ്രണം; ബ്ലാക്ക് ഫംഗസ് ഭയന്ന് ആത്മഹത്യ 

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ കോവിഡ് മുക്തനായി വീട്ടില്‍ തിരിച്ചെത്തിയത്.  

Published on 31st May 2021
fungal infection

ആശങ്ക ഇരട്ടിയാക്കി മറ്റൊരു ഫംഗസ് ബാധ കൂടി, ഗുജറാത്തില്‍ എട്ടുപേര്‍ക്ക് രോഗം; 'ആസ്പര്‍ജില്ലോസിസ്', അറിയേണ്ടതെല്ലാം 

ബ്ലാക്ക്, യെല്ലോ, വൈറ്റ് ഫംഗസ് ബാധയ്ക്ക് പിന്നാലെ ആശങ്ക ഇരട്ടിയാക്കി മറ്റൊരു ഫംഗസ് ബാധയും

Published on 28th May 2021
Black fungus in india

ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമത്തിന് പരിഹാരം, ഉല്‍പ്പാദനത്തിന് അഞ്ചു കമ്പനികള്‍ക്ക് കൂടി അംഗീകാരം; ഗിലെഡില്‍ നിന്ന് 10ലക്ഷം ഡോസ് കൂടി 

ബ്ലാക്ക് ഫംഗസ് ബാധയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നിന്റെ ക്ഷാമം പരിഹരിക്കുന്നതിന് നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

Published on 27th May 2021

Search results 1 - 15 of 45