• Search results for body shaming
Image Title
indrans_(1)mklk;kl

പലപ്പോഴും ക്ലൈമാക്‌സ് രംഗങ്ങളില്‍ നിന്ന് എന്നെ ഒഴിവാക്കി നിര്‍ത്തുമായിരുന്നു: ഇന്ദ്രന്‍സ്

കല്യാണ വീടുകളിലൊക്കെ പോയാല്‍ ആരെങ്കിലും മറഞ്ഞ് നിന്ന് കൊടക്കമ്പി എന്ന് വിളിക്കുമ്പോള്‍ സങ്കടം തോന്നി

Published on 13th March 2018
health-ministrym,lm,.m

നോണ്‍ വെജ് കഴിക്കുന്നവര്‍ തടിച്ചിരിക്കും;  ആരോഗ്യമന്ത്രാലയത്തിന്റെ ട്വീറ്റ് വിവാദത്തില്‍

ഏതായാലും വിമര്‍ശനങ്ങള്‍ക്ക് മറുപടി കൊടുക്കാനാകാതെ ആരോഗ്യ മന്ത്രാലയം തങ്ങളുടെ ട്വീറ്റ് പിന്‍വലിച്ചിട്ടുണ്ട്.

Published on 24th April 2018
juby_anoop

സോഷ്യൽ മീഡിയയിൽ ദമ്പതികൾക്ക് അധിക്ഷേപം; വാട്സ്ആപ്പ് ​ഗ്രൂപ്പ് അഡ്മിൻമാർ അറസ്റ്റിൽ 

വി​വി​ധ വാ​ട്സ്ആ​പ്പ് ​ഗ്രൂപ്പ് അഡ്മിൻമാരായ അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തത്

Published on 10th February 2019

'കാക്കയെന്നോ കരിങ്കൊരെങ്ങെന്നോ എന്തു വേണേലും വിളിച്ചോ; വെളുക്കാനുദ്ദേശിക്കാത്ത കാക്കകളിലൊന്നാണ് ഞാന്‍'; ബോഡി ഷെയിമിങ് നടത്തുന്നവരെ നിങ്ങള്‍ക്കൊരു മറുപടി

കറുത്തതും മെലിഞ്ഞതും മാത്രമല്ല, ഇനിയിപ്പോ കഷ്ടപ്പെട്ടു കുറച്ചു തടിച്ചൂന്ന് വച്ചാലോ അപ്പൊ വീണ്ടും തുടങ്ങും. തടിച്ച് തടിച്ച് എങ്ങോട്ടേക്കാ...ഈ കുത്തിക്കേറ്റുന്നതൊക്കെ എങ്ങോട്ടേക്കാ പോവുന്നേ

Published on 23rd February 2019

എല്ലാവരും കരീനയല്ല: ഗര്‍ഭകാലത്തെ ബോഡിഷേമിങ്ങിനെതിരെ തുറന്നടിച്ച് സമീറ റെഡ്ഡി

ഇതേ തുടര്‍ന്ന് ഗര്‍ഭകാലത്ത് സിനിമാ നടിമാര്‍ അനുഭവിക്കുന്ന ബോഡിഷേമിങ്ങില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരം സമീറ റെഡ്ഡി.

Published on 12th March 2019

ഭര്‍ത്താവ് എപ്പോഴും തടിച്ചിയെന്ന് വിളിച്ച് അവഹേളിക്കുന്നു; വിവാഹമോചനം തേടി യുവതി കോടതിയില്‍ 

പാര്‍ട്ടികളിലും മറ്റും പങ്കെടുത്തു തുടങ്ങിയ ഭര്‍ത്താവ് തടികൂടുതലാണെന്ന് പറഞ്ഞ് ഭാര്യയെ കൂടെക്കൂട്ടാന്‍ തയാറായില്ല.

Published on 29th August 2019
sruti

'ഞാൻ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ട്, അത് തുറന്നുപറയാൻ ഒട്ടും നാണക്കേടില്ല'; വികാരഭരിതയായി ശ്രുതി ​ഹാസൻ 

ബോഡി ഷെയ്മിങ് നടത്തുന്നവര്‍ക്ക് ശക്തമായ മറുപടിയുമായി നടി ശ്രുതി ഹാസന്‍

Published on 28th February 2020
billie

സം​ഗീതനിശയിൽ വസ്ത്രമുരിഞ്ഞ് ​ഗ്രാമി ജേതാവ്; പ്രതിഷേധം ബോഡി ഷെയ്മിങ്ങിനെതിരെ, വിഡിയോ 

മിയാമിയിൽ നടന്ന സം​ഗീതനിശയ്ക്കിടയിൽ വസ്ത്രമുരിഞ്ഞാണ് പതിനെട്ടുകാരിയായ ബില്ലി തന്റെ പ്രതിഷേധം അറിയിച്ചത്

Published on 11th March 2020
saranya

'എന്നും രാവിലെ മേക്കപ്പ് ഇട്ട് കുഞ്ഞുങ്ങൾക്ക് പാലു കൊടുക്കാനാവുമോ, സ്ലിം ബ്യൂട്ടിയാവാൻ നിന്നാൽ എന്റെ കുഞ്ഞ് പട്ടിണിയാവും'

'ഒമ്പത് മാസം കൊണ്ട് നമ്മുടെ ശരീരത്തിന് ഉണ്ടാവുന്ന മാറ്റത്തെ സ്വീകരിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം'

Published on 12th May 2020
nithya

'എന്തുകൊണ്ടാണ് വണ്ണം വെക്കുന്നതെന്ന് ആരും എന്നോട് ചോദിക്കുന്നില്ല, ഇതിന്റെ പേരിൽ നിലവിളിക്കാനും ബഹളംവെക്കാനുമില്ല'; നിത്യ മേനോൻ

'നമ്മളെ പരിഹസിക്കുന്നത്‌ എല്ലായ്‌പ്പോഴും നമ്മളേക്കാൾ കുറവുള്ള ആളുകളാണ്. മികച്ചു നിൽക്കുന്നവർ അല്ലെങ്കിൽ നമ്മളേക്കാളേറെ ചെയ്യുന്നവർ ഒരിക്കലും മറ്റുള്ളവരെ പരിഹസിക്കാനോ വിമർശിക്കാനോ നിൽക്കില്ല'

Published on 3rd July 2020
Mohanlal

'അലുവ വിളമ്പിയ മുഖത്തിൽ നിന്ന് മലയാളികളുടെ പുരുഷ പ്രതിനിധിയായി, പരിഹാസം തുടർന്നോളൂ, അയാളുടെ പേര് മോഹൻലാൽ എന്നാണ്'

ശരീരത്തിന്റെ പേരിൽ ഇത്രയും ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുള്ള മലയാളി വേറെയുണ്ടാകില്ല എന്നാണ് ഫേയ്സ്ബുക്ക് കുറിപ്പിൽ സാജിദ് പറയുന്നത്

Published on 22nd August 2020
suhana

'വിരൂപ, കറുമ്പി' 12 വയസു മുതല്‍ നേരിടുന്ന അധിക്ഷേപം: തുറന്നു പറഞ്ഞ് സുഹാന

സോഷ്യല്‍ മീഡിയയില്‍ തനിക്കു നേരെ ഉയരുന്ന അധിക്ഷേപങ്ങളും പരിഹാസങ്ങളും എടുത്തു കാണിച്ചുകൊണ്ടാണ് സുഹാനയുടെ കുറിപ്പ്

Published on 30th September 2020
sithara

ട്രാൻസ്ജെൻഡറെന്നും ഭിക്ഷക്കാരിയെന്നും വിളിക്കുന്നവരോട്, വെപ്പുമുടിയും മേക്കപ്പും അഴിച്ച് സിത്താര പറയുന്നു; വിഡിയോ

ആരാധകർക്ക് മുൻപിൽ തന്റെ മേക്കപ്പ് അഴിച്ചുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ മറുപടി

Published on 8th November 2020
actor_nakul_wife

'ഭർത്താവിനെ പോലും നിങ്ങളെ പുച്ഛിക്കാൻ അനുവദിക്കരുത്, അമ്മയാവുന്നത് അത്ര എളുപ്പമല്ല'

വയറിലെ സ്ട്രെച്ചുമാർക്കുകൾ കാണിച്ചുകൊണ്ടുള്ള ചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്

Published on 18th December 2020
jyotsna weightloss

'ഞാനും ബോഡി ഷെയ്മിങ്ങിന്റെ ഇര, ഇപ്പോഴും 'വല്യ സൈസ് ഉള്ള കുട്ടി' തന്നെയാണ്'; മാറ്റത്തെക്കുറിച്ച് ജ്യോത്സ്ന

യോ​ഗയിലൂടെയും ആരോ​ഗ്യ കരമായ ഭക്ഷണം ശീലമാക്കിയതിലൂടെയാണ് ജ്യോത്സ്ന ശരീരഭാരം കുറച്ചത്

Published on 13th February 2021

Search results 1 - 15 of 29