• Search results for bollywood
Image Title

''നൈറ്റ് ​ഗൗണിൽ കാണണമെന്ന് ആ സംവിധായകൻ ആവശ്യപ്പെട്ടു'' ; തുറന്നുപറഞ്ഞ് നടി മഹി ​ഗിൽ

ഇവിടെ ഒരു പുതിയ നടിയുടെ ജീവിതം വലിയ കഷ്ടമാണ്..’ മഹി ​ഗിൽ സിനിമാരം​ഗത്തെ മോശം പ്രവണതകളെപ്പറ്റി തുറന്നടിച്ചു

Published on 3rd May 2018
me_too

'അക്രമികള്‍ക്കൊപ്പം ഞങ്ങള്‍ ജോലി ചെയ്യില്ല'; ശപഥം ചെയ്ത് വനിത സംവിധായികമാര്‍

'അതിക്രമങ്ങളെക്കുറിച്ച് ആത്മാര്‍ത്ഥമായി തുറന്നു പറഞ്ഞവര്‍ക്ക് ഞങ്ങള്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു'

Published on 14th October 2018

'അയാളെന്റെ കഴുത്തില്‍ മുഖമമര്‍ത്തിയിട്ടുണ്ട്'; 'ക്വീന്‍' സംവിധായകനെതിരെ ലൈംഗീകാരോപണവുമായി കങ്കണ റണൗട്ട്

ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അസ്വസ്ഥതയുണ്ടാക്കുന്ന തരത്തില്‍ കെട്ടിപ്പിടിക്കുകയും മുടിയുടെ ഗന്ധം ആസ്വദിക്കുകയും ചെയ്തിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി

Published on 7th October 2018

'അയ്യോ കജോള്‍ ഇവിടെയില്ലല്ലോ, ഈ നമ്പറില്‍ വിളിച്ചാല്‍ മതി'; ട്വിറ്ററില്‍ അമളി പിണഞ്ഞ് അജയ് ദേവ്ഗണ്‍

ഇന്ത്യക്കാരെല്ലാം ഇപ്പോ ദാ കജോളിനെ വിളിച്ചോണ്ടിരിക്കുകയാണ് എന്നായിരുന്നു മറ്റു ചിലരുടെ ട്വീറ്റുകള്‍

Published on 24th September 2018
ekta

'അവര്‍ക്കു വേണ്ടി കളയാന്‍ എന്റെ കൈയില്‍ സമയവും പണവും ഇല്ല'; വമ്പന്‍ താരങ്ങളോട് എക്താ കപൂര്‍ 'നോ' പറയുന്നതിനുള്ള കാരണം

'സല്‍മാന്‍ ഖാനൊപ്പമോ ഷാരൂഖ് ഖാനൊപ്പമോ ഞങ്ങള്‍ സിനിമ എടുക്കുന്നില്ല. കാരണം നിലവില്‍ വലിയ താരങ്ങളെ വെച്ച് സിനിമ എടുക്കാന്‍ പകുതി വര്‍ഷമെങ്കിലും ചെലവാക്കേണ്ടിവരും'

Published on 10th May 2018
TAAPSEE

'അവള്‍ ബോളിവുഡിലെ ഏറ്റവും മോശം നടി, മൂന്ന് ചിത്രം കൂടി കഴിഞ്ഞാല്‍ സിനിമയില്‍ നിന്ന് പുറത്താകും'; വിമര്‍ശകന്റെ വായടപ്പിച്ച് തപ്‌സി പാനു

തന്നെ ബോളിവുഡിലെ ഏറ്റവും മോശം നടിയെന്ന് വിലയിരുത്തിയ ആള്‍ക്കാണ് താരം മികച്ച മറുപടി നല്‍കി വായടപ്പിച്ചത്

Published on 28th July 2018
SRI_FASHION

'അവിടെ എന്താ ഫാഷന്‍ പരേഡാണോ നടന്നത്?' ശ്രീദേവിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത സൂപ്പര്‍ താരങ്ങള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനം 

'മാധ്യമങ്ങള്‍ പരിഹാസ്യമായി പലതും ചെയ്യുന്നുണ്ട് എന്നാല്‍ സിനിമാ പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ തരംതാണത് എനിക്ക് അവരോടുള്ള ദേഷ്യത്തിനുള്ള കാരണമായി'

Published on 4th March 2018

'ആ ഇഷ്ടം ആദ്യം തുറന്ന് പറഞ്ഞത് ഞാന്‍, ഐശ്വര്യ സമ്മതം മൂളി' : അഭിഷേക് ബച്ചന്‍

ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായിരുന്നു അടുത്ത സുഹൃത്ത് കൂടിയായ ഐശ്വര്യയെ വിവാഹം കഴിച്ചത്. ഇപ്പോള്‍ ഞങ്ങള്‍ക്കൊരു സുന്ദരി മകളുണ്ടെന്നും അഭിഷേക്

Published on 7th October 2018
asrani

'ആരോപണങ്ങളില്‍ 90 ശതമാനവും കള്ളം, എല്ലാം പബ്ലിസിറ്റിക്ക് വേണ്ടി'; മീ റ്റൂവിനെ വിമര്‍ശിച്ച് ബോളിവുഡ് നടന്‍

മഹാത്മാ ഗാന്ധിയുടെ ആത്മകഥ പ്രസിദ്ധീകരിച്ചാല്‍ ആരും വായിക്കില്ല. മാധുരി ദീക്ഷിതിന്റേയോ മധുബാലയുടേയോ ആണെങ്കില്‍ ആളുകള്‍ വായിക്കും

Published on 11th October 2018

'ആര്‍ക്കും എന്നെ തകര്‍ക്കാന്‍ വിട്ടുകൊടുക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചു'; കീമോ തെറാപ്പിയുടെ ദിവസങ്ങളെ നേരിട്ടതിങ്ങനെയെന്ന് സൊനാലി

അതുകൊണ്ട് ഞാന്‍ എന്നെ കരയാന്‍ അനുവദിച്ചു, വേദന എന്തെന്ന് അറിയാന്‍ അനുവദിച്ചു, സ്വയം പഴിച്ചു..പക്ഷേ ഇതെല്ലാം വളരെ കുറച്ച് സമയത്തേക്ക് മാത്രമായിരുന്നു. 

Published on 9th October 2018
daisy_3

'ആറ് വയസില്‍ ഞാന്‍ പീഡിപ്പിക്കപ്പെട്ടു'; കുട്ടിക്കാലത്തുണ്ടായ ദുരനുഭവം 60 വയസില്‍ തുറന്നു പറഞ്ഞ് 1950 കളിലെ ബാലതാരം

'അയാളോടുള്ള പേടികൊണ്ട് ഒന്നും നടന്നിട്ടില്ലാത്ത പോലെ അടുത്ത ദിവസം രാവിലെ ഞാന്‍ ഷൂട്ടിംഗിനെത്തി'

Published on 23rd March 2018
RADHIKA

'ആവശ്യമുള്ളപ്പോഴൊക്കെ അയാള്‍ എന്നെ സ്പര്‍ശിച്ചു, ചുംബിച്ചു'; ബോളിവുഡിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടിമാര്‍

ബോളിവുഡിലെ ഇരുണ്ട രഹസ്യം എന്ന തലക്കെട്ടില്‍ തയാറാക്കിയ ഡോക്യുമെന്ററിയിലാണ് സിനിമ മേഖലയില്‍ നിലനില്‍ക്കുന്ന കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ഇവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്

Published on 26th April 2018
court

'ഇത് 102 നോട്ട് ഔട്ട് എന്ന ബോളിവുഡ് സിനിമയല്ലേ?' ;  സ്വത്ത് ചോദിച്ചെത്തിയ മകന്‍ അമ്മയ്ക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

പ്രായമായ മാതാപിതാക്കളെ മക്കള്‍ ഉപദ്രവിക്കുന്നതും സ്വത്ത് തട്ടിയെടുക്കുന്നതുമാണ് ചിത്രത്തിന്റെ ഉള്ളടക്കം. ഈ സിനിമയുടെ പകര്‍പ്പാണ് കേസില്‍ ഉണ്ടായിരിക്കുന്നത്.

Published on 29th July 2018
anu_malik

'ഇവളെന്തൊരു ചരക്കാണ്', എന്റെ ഭര്‍ത്താവിനോട് അയാള്‍ എന്നെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്; വെളിപ്പെടുത്തലുമായി ഗായിക

'പിന്നീട് അനു ഇടയ്ക്ക് തന്നെ ഫോണില്‍ വിളിക്കാന്‍ തുടങ്ങി. രാത്രികളില്‍ മിസ്സ്ഡ് കോളുകള്‍ അടിച്ചു'

Published on 11th October 2018
swara

'കണ്ടാല്‍ ബുദ്ധി കൂടുതല്‍ തോന്നുമെന്ന് പറഞ്ഞ് അയാള്‍ എന്നെ ഒഴിവാക്കി'; തുടക്കകാലത്തെ അനുഭവം പങ്കുവെച്ച് സ്വര ഭാസ്‌കര്‍

കരിയറിന്റെ തുടക്കകാലത്തില്‍ കാണാന്‍ ബുദ്ധിയുണ്ടെന്ന കുറ്റത്തിന് ഒരു സംവിധായകന്‍ തന്നെ മടക്കി അയച്ചിട്ടുണ്ടെന്നാണ് സ്വര പറയുന്നത്

Published on 27th October 2018

Search results 1 - 15 of 149