Advanced Search
Please provide search keyword(s)- Search results for bomb attack
Image | Title | |
---|---|---|
![]() | ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞത് മയക്കുമരുന്ന് സംഘം; നാലുപേര്‍ അറസ്റ്റില്‍മയക്കുമരുന്ന് സംഘത്തില്‍പ്പെട്ടവരാണ് അറസ്റ്റിലായതെന്ന് പൊലീസ് വ്യക്തമാക്കി | |
![]() | കണ്ണൂരില്‍ ആര്‍എസ്എസ് ഓഫീസിന് നേരെ ബോംബാക്രമണംപയ്യന്നൂരില് ആര്‍എസ്എസ് ഓഫീസിന് നേരെ ബോംബാക്രമണം | |
![]() | സംസ്ഥാനത്ത് വ്യാപക പ്രതിഷേധം; കോട്ടയത്ത് ഡിസിസി ഓഫീസിന് നേര്‍ക്ക് കല്ലേറ്; ആലപ്പുഴയില്‍ ഇന്ദിരാഗാന്ധി പ്രതിമ തകര്ത്തുപത്തനംതിട്ട ഡിസിസി ഓഫീസിലേക്ക് നടന്ന പ്രകടനത്തിൽ സിപിഎം പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി | |
![]() | എകെജി സെന്ററിന് നേര്‍ക്ക് ബോംബേറ്; അക്രമി എത്തിയത് സ്കൂട്ടറില്ഉഗ്രശബ്ദത്തോടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചുവെന്ന് ഓഫീസില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞു | |
ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് പറയുന്നത് എന്തു തെളിവിന്റെ അടിസ്ഥാനത്തില്‍? : വി ഡി സതീശന്'എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് സിപിഎം കോണ്‍ഗ്രസിന് മേല്‍ ആരോപണം ഉന്നയിക്കുന്നത്?' | ||
എകെജി സെന്റര്‍ ആക്രമണത്തിന്റെ തിരക്കഥ ഇപി ജയരാജന്റേത്; കോണ്‍ഗ്രസുകാര്‍ക്ക് പങ്കില്ലെന്ന് കെ സുധാകരന്രാഹുലിന്റെ വരവിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ഇപി ജയരാജന് നടത്തിയ രാഷ്ട്രീയ അടവാണ് അക്രമമെന്നും കെ സുധാകരന് പറഞ്ഞു | ||
കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമമെന്ന് സിപിഎം; പ്രകോപനം സൃഷ്ടിക്കാനുള്ള തന്ത്രത്തില്‍ വീഴരുതെന്ന് കോടിയേരിയുഡിഎഫ്, ബിജെപി കൂട്ടുകെട്ടിന്റെ പ്രവര്‍ത്തനങ്ങളെ സമാധാനപരമായി ചെറുക്കാനാകണമെന്നും കോടിയേരി പറഞ്ഞു | ||
![]() | കോഴിക്കോട് നൊച്ചാട് വീണ്ടും ബോംബേറ്; സിപിഎം ലോക്കൽ സെക്രട്ടറിയുടെ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞുരണ്ടു പെട്രോൾ ബോംബുകൾ സുരേന്ദ്രന്റെ വീടീന് നേരെ എറിയുകയായിരുന്നു | |
![]() | യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേര്‍ക്ക് പെട്രോള്‍ ബോംബേറ്ബോംബേറിൽ വീടിന്റെ പോർച്ചിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ചു | |
കണ്ണൂരില്‍ ബോംബേറ് ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; നേതാക്കളുടെ വീടുകള്‍ക്ക് സുരക്ഷ കൂട്ടി; ജാഗ്രതയില്‍ പൊലീസ്ഇടത് മുന്നണി കൺവീനർ ഇ പി ജയരാജന്റെയും കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെയും വീടുകളുടേയും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട് | ||
![]() | ശ്രീനിവാസന് വധക്കേസ് പ്രതിയുടെ വീടിന് നേര്‍ക്ക് ബോംബേറ്ആക്രമണത്തെത്തുടര്ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി | |
കൊലക്കേസ് പ്രതി ഒളിവില്‍ കഴിഞ്ഞ വീടിന് നേര്‍ക്ക് ബോംബേറ്, ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു; മുഖ്യമന്ത്രിയുടെ വീടിന് സുരക്ഷ ശക്തമാക്കിഹരിദാസന് വധക്കേസ് പ്രതി ഒളിവില്‍ കഴിഞ്ഞ വീടിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഎം പ്രതികരിച്ചു | ||
![]() | തിരുവനന്തപുരത്ത് യുവാവിനെ ബോംബ് എറിഞ്ഞ ക്വട്ടേഷൻ സംഘം അറസ്റ്റിൽ; ക്വട്ടേഷൻ കൊടുത്തത് ലഹരിവിൽപ്പനക്കാരൻഅറസ്റ്റിലായ അജിത് ലിയോൺ എന്ന ലഹരിവിൽപ്പനക്കാരനാണ് യുവാവിനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് | |
'കശ്മീർ ഫയൽസ് കണ്ട് മടങ്ങുമ്പോൾ എനിക്കു നേരെ ബോംബാക്രമണം, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്'; ബിജെപി എംപികാര് വേഗതയില്‍ ഓടിയതിനാലാണ് ബോംബ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് | ||
തലച്ചോറ് ചിതറിത്തെറിച്ചത് നവദമ്പതികളുടെ മുന്നില്‍; പരിഭ്രാന്തരായി ആളുകള്‍ ഓടി മാറി; കണ്ണൂരിലെ ബോംബേറിന്റെ പുതിയ വീഡിയോതല പൊട്ടിച്ചിതറിയെന്നും ചോരയും ഇറച്ചിയും വീണെന്നും ഓടുന്നതിനിടയില്‍ ചിലര്‍ പറയുന്നതും ദൃശ്യങ്ങളില്‍ നിന്ന് കേള്‍ക്കാം |
Search results 1 - 15 of 24