• Search results for bomb blast
Image Title
pinarayi_vijayan-_vd_satheesan

അതൊക്കെ അരാഷ്ട്രീയ ബോംബാണോ?; 77ല്‍ സഭയിലെത്തിയത് ആര്‍എസ്എസ് പിന്തുണയില്‍ അല്ലേ?; വാക്‌പോര്

2020 മുതല്‍ ഇന്നേ വരെ 9 സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.  എത്ര കൊലപാതകങ്ങളെ നിങ്ങള്‍ അപലപിച്ചു?

Published on 13th July 2022
guruvayur-ekadashi

ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി; യുവാവ് അറസ്റ്റിൽ

പൊലീസ് കൺട്രോൾ സെല്ലിലേക്കാണ് ഫോൺ സന്ദേശമെത്തിയത്

Published on 10th April 2022
pakistan_vs_australia_pakistan_blast

പെഷവാറിലെ സ്‌ഫോടനം; പാക്-ഓസ്‌ട്രേലിയ ടെസ്റ്റ് വേദിക്ക് 187 കിമീ അകലെ; ആദ്യ ടെസ്റ്റ് ആശങ്കയില്‍

30 പേര്‍ കൊല്ലപ്പെട്ട പാകിസ്ഥാനിലെ ഭീകരാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയ-പാക് ടെസ്റ്റ് പരമ്പര ആശങ്കയില്‍

Published on 4th March 2022
manipur_blast

പോളിങ്ങിന് മണിക്കൂറുകള്‍ മാത്രം, മണിപ്പൂരില്‍ സ്‌ഫോടനം; 6 വയസുകാരി ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു

ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ  മണിപ്പൂരിൽ സ്ഫോടനം

Published on 27th February 2022
2008 Ahmedabad serial blasts case

അഹമ്മദാബാദ് സ്‌ഫോടന പരമ്പര: 38 പ്രതികള്‍ക്കു വധശിക്ഷ, 11 പേര്‍ക്കു ജീവപര്യന്തം

കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ശേഷിച്ച 11 പേര്‍ക്കു പ്രത്യേക കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു

Published on 18th February 2022
sadanandan

പരിശീലനം നടത്തിയത് മിഥുന്റെ വീടിന് സമീപം; കൈവശം മൂന്ന് ബോംബുകള്‍; രണ്ടാമത്തേത് ജിഷ്ണുവിന്റെ ജീവനെടുത്തു

കല്യാണവീട്ടില്‍ തലേന്ന് രാത്രിയിലുണ്ടായ പ്രശ്‌നങ്ങളുടെ ഭാഗമായാണ് ആക്രമണം ഉണ്ടായതെന്നും എസിപി വ്യക്തമാക്കി

Published on 16th February 2022
kannur bomb blast

കല്യാണവീട്ടിലേക്ക് ബോംബുമായി വരുമെന്ന് കരുതിയില്ല; തുടര്‍ ആക്രമണങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്കയിലെന്ന് വരന്റെ മാതാപിതാക്കള്‍

വിവാഹാഘോഷത്തിനിടെ നടന്ന കൊലപാതകത്തിന്റെ പകയില്‍ നാട്ടില്‍ തുടര്‍ ആക്രമണങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്കയിലെന്ന് കണ്ണൂര്‍ തോട്ടടയിലെ വരന്റെ മാതാപിതാക്കള്‍

Published on 16th February 2022
kannur bomb blast

കയ്യില്‍ മൂന്ന് ബോംബ്, ജിഷ്ണുവിന്റെ മരണത്തിനിടയാക്കിയ സ്‌ഫോടകവസ്തുവില്‍ ലോഹച്ചീള്‍; ഏച്ചൂര്‍ സംഘം എത്തിയത് ആസൂത്രണത്തോടെ

വിവാഹ വീട്ടിലുണ്ടായ ബോംബേറില്‍ യുവാവ് തല പൊട്ടിച്ചിതറി കൊല്ലപ്പെട്ട സംഭവത്തില്‍ ഏച്ചൂര്‍ സംഘം എത്തിയത് കൃത്യമായ ആസൂത്രണത്തോടെ എന്ന് പൊലീസ്

Published on 16th February 2022
kannur_bomb

കല്യാണ വീട്ടിലെ ബോംബേറ് : പ്രധാനപ്രതി കീഴടങ്ങി

പട്ടാപ്പകല്‍ കല്യാണ വീട്ടില്‍ ആളുകള്‍ കൂടി നില്‍ക്കുമ്പോള്‍ വാനിലെത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം നടത്തുകയായിരുന്നു

Published on 15th February 2022
kannur bomb blast

വിവാഹസംഘത്തിന് നേരെ ബോംബേറ്; ഒരാള്‍ അറസ്റ്റില്‍; പ്രതികളെ തിരിച്ചറിഞ്ഞു

മൃതദേഹം മാറ്റാന്‍ വൈകിയെന്ന ആരോപണത്തില്‍ കഴമ്പില്ല.

Published on 14th February 2022
jishnu_death_bomb

ബോംബ് എറിഞ്ഞത് അക്ഷയ്, കുറ്റംസമ്മതിച്ചു; തോട്ടടയിലുള്ളവർക്ക് നേരെ എറിഞ്ഞ ബോംബ് ജിഷ്ണുവിന്റെ ദേഹത്തു വീണെന്ന് മൊഴി

ഏച്ചൂർ സ്വദേശി അക്ഷയ്‌ ആണ് ബോംബെറിഞ്ഞത് എന്നും ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു

Published on 14th February 2022
kannur_bomb

ഏറുപടക്കം വാങ്ങി ഉഗ്ര ശേഷിയുള്ള രാസവസ്തുക്കൾ ചേർത്ത നാടൻ ബോംബാക്കി; പ്രതികൾ ബോംബ് പൊട്ടിച്ച് പരീക്ഷണം നടത്തിയെന്ന് മേയർ 

സംഭവതലേന്ന് രാത്രി ചേലോറയിലെ മാലിന്യസംസ്‌കരണ സ്ഥലത്ത് പ്രതികൾ ബോംബ് പൊട്ടിച്ച് പരീക്ഷണം നടത്തി

Published on 14th February 2022
kannur_bomb

ബോംബ് എറിഞ്ഞത് സംഘാംഗം; വീണത് സുഹൃത്തിന്റെ തലയില്‍; തലയോട്ടി ചിന്നിച്ചിതറി; കണ്ണൂരില്‍ 2 പേര്‍ കസ്റ്റഡിയില്‍

ആദ്യം എറിഞ്ഞ ബോംബ് പൊട്ടാത്തതിനെ തുടര്‍ന്ന് രണ്ടാമതും എറിയുകയായിരുന്നു. അതിനിടെ ബോംബ് സംഘാംഗത്തിന്റെ തലയില്‍ കൊള്ളുകയായിരുന്നു

Published on 13th February 2022
bomb blast

കല്യാണ വീട്ടിലേക്ക് വരുന്നതിനിടെ ബോംബെറിഞ്ഞു; കണ്ണൂരില്‍ യുവാവ് കൊല്ലപ്പെട്ടു

നവവധുവും വരനും വീട്ടിലെത്തിയ സമയത്താണ് ആക്രമികള്‍ ബോംബെറിഞ്ഞത്

Published on 13th February 2022
bomb_blast_in_court_room drdo scientist

അയൽവാസിയെ കൊല്ലാൻ കോടതിയിൽ ബോംബ് വച്ചു, അറസ്റ്റിലായ ശാസ്ത്രജ്ഞൻ ഹാൻഡ് വാഷ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ന്യൂഡൽഹിയിലെ രോഹിണി ജില്ലാ കോടതിയില്‍ ഈ മാസം 9നു ടിഫിന്‍ ബോക്‌സ് ബോംബ് പൊട്ടിത്തെറിച്ചത്

Published on 20th December 2021

Search results 1 - 15 of 25