• Search results for bomb threat
Image Title
delhi airport

'ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തകര്‍ക്കും', ഡല്‍ഹി വിമാനത്താവളത്തിന് വീണ്ടും ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കി

ഭീഷണിയുടെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്

Published on 11th September 2021
INS_Vikrant_will

'ഐഎന്‍എസ് വിക്രാന്ത് തകര്‍ക്കും'; കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ബോംബ് ഭീഷണി, സുരക്ഷ വര്‍ധിപ്പിച്ചു

ഐഎന്‍എസ് വിക്രാന്ത് ബോബംബിട്ട് തകര്‍ക്കുമെന്ന് ഇ മെയില്‍ വഴി ലഭിച്ച ഭീഷണി സന്ദേശത്തില്‍ പറയുന്നു

Published on 7th September 2021
amitab

മൂന്നു റെയില്‍വേ സ്റ്റേഷനുകളിലും അമിതാഭ് ബച്ചന്റെ വീട്ടിലും ബോംബ് വച്ചതായി സന്ദേശം, തിരച്ചില്‍; സുരക്ഷ ശക്തമാക്കി

മൂന്നു റെയില്‍വേ സ്റ്റേഷനുകളിലും അമിതാഭ് ബച്ചന്റെ വീട്ടിലും ബോംബ് വച്ചതായി സന്ദേശം, തിരച്ചില്‍; സുരക്ഷ ശക്തമാക്കി

Published on 7th August 2021
hanumangrahi

'അയോധ്യ ക്ഷേത്രത്തില്‍ ബോംബ് വച്ചിട്ടുണ്ട്'; വ്യാജ സന്ദേശത്തിന് പിന്നാലെ വ്യാപക തിരച്ചില്‍ 

ഫാസിയാബാദ് സ്വദേശിയായ അനില്‍കുമാര്‍ എന്നയാളാണ് വ്യാജ സന്ദേശം അറിയിച്ചത്

Published on 25th July 2021
Indira_Gandhi_International_Airport_EPS

എയര്‍പോര്‍ട്ടില്‍ ബോംബ് വച്ചെന്ന് വിമാനത്തിലിരുന്ന് പൊലീസിനെ വിളിച്ചുപറഞ്ഞു; യുവാവിനെ കയ്യോടെ പൊക്കി

ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജസന്ദേശം നല്‍കിയ ആള്‍ പിടിയില്‍

Published on 14th June 2021
taj mahal

താജ്മഹലിന് ബോംബ് ഭീഷണി ; സന്ദര്‍ശകരെ ഒഴിപ്പിച്ചു ; അതീവ ജാഗ്രതാ നിര്‍ദേശം

താജ്മഹല്‍ പരിസരത്ത് പൊലീസ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

Published on 4th March 2021
dhanushnmbmnb

ധനുഷിന്റെ വീട്ടിൽ ബോംബ് ഭീഷണി, വിജയകാന്തിന്റെ വസതിയിലേക്കും ഫോണെത്തി; വ്യാജനെ തേടി പൊലീസ് 

തേനംപേട്ടിലെ ധനുഷിന്റെ വീട്ടിൽ ബോംബ് വച്ചെന്നാണ് അജ്ഞാത ഫോൺ സന്ദേശമെത്തിയത്

Published on 13th October 2020
cial7

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് വച്ചെന്ന് 'തമാശ' ;  ജീവനക്കാരികളുടെ ജോലി പോയി

രാജ്യാന്തര ഹെല്‍പ് ഡെസ്‌കിലാണ് 'ബോംബ് വച്ചിട്ടുണ്ട്. സൂക്ഷിക്കണ'മെന്ന സന്ദേശം ഇന്റര്‍കോമിലൂടെ എത്തിയത്. സന്ദേശമെത്തിയ ഉടന്‍ സുരക്ഷാ വിഭാഗം പരിശോധന നടത്തി

Published on 21st February 2019

Search results 1 - 8 of 8