Advanced Search
Please provide search keyword(s)- Search results for bombay HC
Image | Title | |
---|---|---|
1128 കോടി രൂപ ടാക്‌സ് മടക്കി നല്‍കണം; വൊഡഫോണ്‍- ഐഡിയയ്ക്ക് അനുകൂല വിധിപ്രമുഖ ടെലികോം കമ്പനിയായ വൊഡഫോണ്‍ ഐഡിയ കമ്പനിക്ക് 1128 കോടി രൂപ ടാക്‌സ് തിരികെ നല്‍കാന്‍ ആദായനികുതി വകുപ്പിന് മുംബൈ ഹൈക്കോടതിയുടെ നിര്‍ദേശം. | ||
![]() | അപസ്മാരം മാറാരോഗമോ മനോരോഗമോ അല്ല; വിവാഹമോചനത്തിനു കാരണമല്ലെന്ന് ഹൈക്കോടതിപങ്കാളിക്ക് അപസ്മാരം ഉണ്ടെന്നുള്ളത് വിവാഹ മോചനത്തിനുള്ള കാരണമല്ലെന്ന് ജസ്റ്റിസുമാരായ വിനയ് ജോഷി, വാല്‍മീകി എസ്എ മെനസിസ് എന്നിവര്‍ വ്യക്തമാക്കി | |
![]() | പട്ടിയും പൂച്ചയുമെല്ലാം സമൂഹത്തിന്റെ ഭാഗം; തെരുവു നായ്ക്കളോടുള്ള ക്രൂരത അംഗീകരിക്കാനാവില്ല: ഹൈക്കോടതിഒരു ജഡ്ജി നേരത്തെ കോടതിയിലേക്കു പട്ടികള്‍ക്കുള്ള ബിസ്‌ക്കറ്റുമായാണ് വന്നിരുന്നത്. | |
![]() | ലൈംഗിക ലാക്കോടെയല്ലാതെ പുറത്തും തലയിലും തലോടുന്നത് സ്ത്രീത്വത്തെ അധിക്ഷേപിക്കല്‍ അല്ല; ഹൈക്കോടതി'നീയങ്ങു വളര്‍ന്നല്ലോ' എന്നു പറഞ്ഞുകൊണ്ട് യുവാവ് തന്റെ പുറത്തും തലയിലും തലോടിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി | |
![]() | ബുള്‍ഡോസര്‍ അയയ്ക്കുകയല്ല വേണ്ടത്; ആളുകളെ ഇറക്കിവിടുകയല്ല കയ്യേറ്റപ്രശ്‌നത്തിന് പരിഹാരമെന്ന് ഹൈക്കോടതിആളുകളെ കയ്യേറ്റക്കാരായി ചിത്രീകരിക്കുകയും ഇറക്കിവിടുകയും ചെയ്യുകയല്ല കയ്യേറ്റ പ്രശ്‌നത്തിനുള്ള പരിഹാരമെന്ന് ബോംബെ ഹൈക്കോടതി | |
![]() | വിവാഹമോചനത്തിനു ശേഷവും സ്ത്രീക്കു ജീവനാംശം അവകാശപ്പെടാം: ഹൈക്കോടതിവിവാഹ മോചനത്തിന്റെ സമയത്തുതന്നെ ജീവനാംശം സംബന്ധിച്ച കുടിശ്ശികയെല്ലാം തീര്‍ത്തതാണെന്ന് ഹര്‍ജിക്കാരന്‍ | |
![]() | 'ഉറുമ്പിനെ കൊല്ലാന്‍ സര്‍ക്കാര്‍ ചുറ്റിക എടുക്കരുത്'; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വിലക്കിയ ഉത്തരവ് റദ്ദാക്കികമ്പനിക്ക് ഉത്പന്നം നിര്‍മിക്കുകയും വിപണനം നടത്തുകയും ചെയ്യാമെന്ന് ജസ്റ്റിസുമാരായ ഗൗതം പട്ടേല്‍, എസ്ജി ദിഗെ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് | |
![]() | മദ്യലഹരിയിലെ സമ്മതം നിയമപരമല്ലെന്ന് കോടതിമദ്യലഹരിയിലെ സമ്മതം നിയമപരമല്ല-ബലാത്സംഗമായി കണക്കാക്കണമെന്ന് കോടതി |
Search results 1 - 8 of 8