Advanced Search
Please provide search keyword(s)- Search results for booster dose
Image | Title | |
---|---|---|
![]() | 18-59 പ്രായക്കാര്‍ക്ക് നാളെ മുതല്‍ കരുതല്‍ ഡോസ് സൗജന്യം; സര്‍ക്കാര്‍ ആശുപത്രികളില്‍ 75 ദിവസംസ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് സർക്കാർ തീരുമാനം | |
ആറു മാസം കഴിഞ്ഞാല്‍ ഇനി കരുതല്‍ ഡോസ് എടുക്കാം; കോവിഡ് വാക്‌സിന്‍ ഇടവേള കുറച്ചുരണ്ടാം ഡോസിനും ബൂസ്റ്റർ ഡോസിനും ഇടയിലുള്ള ഇടവേളയാണ് കുറച്ചത്. ഒമ്പത് മാസത്തെ ഇടവേള എന്നത് ആറ് മാസമായി കുറച്ചു | ||
![]() | ഇതുവരെ കോവിഡ് വന്നിട്ടില്ലേ? ബൂസ്റ്റർ ഡോസ് നിർബന്ധമായും എടുക്കണം; കാരണമിത്ഈ വിഭാഗത്തില്‍പ്പെട്ടവരില്‍ IgG, ന്യൂട്രലൈസിങ് ആന്‍റിബോഡികള്‍ എന്നിവ മറ്റ് രണ്ട് കൂട്ടരെയും അപേക്ഷിച്ച് കുറവാണെന്ന് പഠനം പറയുന്നു | |
![]() | 18 വയസ്സ് തികഞ്ഞവര്‍ക്ക് ഇന്നു മുതല്‍ ബൂസ്റ്റര്‍ ഡോസ്; വില കുത്തനെ കുറച്ചുകൊവാക്സിന്, കോവിഷീല്‍ഡ് ഡോസുകള്‍ക്ക് 225 രൂപയാണ് ഈടാക്കുക | |
![]() | 12നും 14നും ഇടയിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ ഇന്ന് മുതൽ, 60 കഴിഞ്ഞ എല്ലാവർക്കും ബൂസ്റ്റർ ഡോസ്; സുസജ്ജമായി കേരളവും2010 മാർച്ച് 15ന് മുമ്പ് ജനിച്ചവർക്കാണ് ഈ ഘട്ടത്തിൽ വാക്സിനേഷൻ നൽകുക | |
![]() | പ്രവേശനം ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്ക് മാത്രം; കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം: കടുപ്പിച്ച് അബുദാബിഒമെക്രോണ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അബുദാബിയില്‍ പ്രവേശിക്കുന്നവര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കി | |
![]() | കരുതല്‍ ഡോസ് ആയി മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിന്‍?; നേസല്‍ വാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതിമൂക്കിലൂടെ തുള്ളിമരുന്നതായി ഒഴിക്കുന്ന കോവിഡ് വാക്‌സിന്റെ പരീക്ഷണത്തിന് ഭാരത് ബയോടെക്കിന് ഡിസിജിഐയുടെ വിദഗ്ധ സമിതി അനുമതി നല്‍കി | |
![]() | ബൂസ്റ്റർ ഡോസായി ഏത് വാക്സിൻ ലഭിക്കും? തീരുമാനം ഇന്നറിയാംബൂസ്റ്റർ ഡോസായി ഏത് വാക്സിൻ ലഭിക്കും? തീരുമാനം ഇന്നറിയാം |
Search results 1 - 8 of 8