• Search results for bottled water
Image Title
water

കുപ്പിവെള്ളം വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ വിതരണം; നോട്ടീസ്, 'ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍'

സംസ്ഥാന വ്യാപകമായി കുപ്പി വെളളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍' എന്ന പേരില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

Published on 12th March 2023
bottled water

കുപ്പിവെള്ളത്തില്‍ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തുക; ഇന്നുമുതൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വേനല്‍ക്കാലത്ത് ജലജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടിയെന്നും മന്ത്രി 

Published on 12th March 2023
bjp minister

അവസാനം മന്ത്രിയുടെ കൺട്രോൾ പോയി, നടുറോഡിൽ കുർത്ത ഊരി കഴുകി; വിഡിയോ വൈറൽ

മധ്യപ്രദേശിൽ അജ്ഞാതൻ ബിജെപി മന്ത്രിക്ക് നേരെ പൊടിയെറിഞ്ഞു. 

Published on 10th February 2023
bottled water

കുപ്പിവെള്ളത്തിന് വില കുറയില്ല; ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളി 

എതിര്‍വാദങ്ങളുമായി സംസ്ഥാന സര്‍ക്കാരിന് സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്

Published on 11th January 2022
bottle of water

കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം, അപ്പീലുമായി സര്‍ക്കാര്‍; സ്റ്റേ ഇല്ല

തിങ്കളാഴ്ച ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ പരിഗണിക്കും

Published on 6th January 2022
bottled water

കുപ്പിവെള്ളത്തിന് 13 രൂപ; സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ; വിലയിടാന്‍ അധികാരം കേന്ദ്രത്തിനെന്ന് ഹൈക്കോടതി

വെള്ളത്തിനു വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്ന ചൂണ്ടിക്കാട്ടിയ കോടതി, വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാടു തേടി

Published on 15th December 2021
bottle-water-from-water-authority

റേഷന്‍ കടകള്‍ വഴി ഇനി കുപ്പിവെള്ളവും ലഭിക്കും, വില 11 രൂപ

നേരത്തെ, സപ്ലൈകോ വിപണനശാലകളില്‍ 11 രൂപയ്ക്ക് കുപ്പിവെള്ളം വിതരണം ചെയ്തിരുന്നു

Published on 12th June 2019

Search results 1 - 7 of 7